University News
ഡി​ഫ​ൻ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ എം​ടെ​ക്
പ്ര​​​തി​​​രോ​​​ധ മേ​​​ഖ​​​ല​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഗ​​​വേ​​​ഷ​​​ണ​​​ത്തി​​​നും ഉ​​​പ​​​രി​​​പ​​​ഠ​​​ന​​​ത്തി​​​നും ഊ​​​ന്ന​​​ൽ ന​​​ൽ​​​കു​​​ന്ന ഡി​​​ഫ​​​ൻ​​​സ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് അ​​​ഡ്വാ​​​ൻ​​​സ്ഡ് ടെ​​​ക്നോ​​​ള​​​ജി (ഡി​​​ഐ​​​എ​​​ടി) രാ​​​ജ്യ​​​ത്ത് ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള ഏ​​​ക സ്ഥാ​​​പ​​​ന​​​മാ​​​ണ്. കേ​​​ന്ദ്ര പ്ര​​​തി​​​രോ​​​ധ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു കീ​​​ഴി​​​ൽ പൂ​​​ന​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​നു ക​​​ൽ​​​പ്പി​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ പ​​​ദ​​​വി​​​യു​​​ണ്ട്.​ സ​​​ർ​​​വീ​​​സി​​​ലു​​​ള്ള​​​തും വി​​​ര​​​മി​​​ച്ച​​​തു​​​മാ​​​യ ഉ​​​യ​​​ർ​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​മാ​​​യി ഇ​​​ട​​​പ​​​ഴ​​​കാ​​​നും ആ​​​ശ​​​യ​​​ങ്ങ​​​ൾ പ​​​ങ്കു വ​​​യ്ക്കാ​​​നും ല​​​ഭി​​​ക്കു​​​ന്ന അ​​​വ​​​സ​​​ര​​​മാ​​​ണ് ഡി​​​ഐ​​​എ​​​ടി​​​യെ വേ​​​റി​​​ട്ട സ്ഥാ​​​പ​​​ന​​​മാ​​​ക്കു​​​ന്ന​​​ത്. കൂ​​​ടാ​​​തെ പ്ര​​​തി​​​രോ​​​ധ ഗ​​​വേ​​​ഷ​​​ണ വി​​​ക​​​സ​​​ന സ്ഥാ​​​പ​​​നം, ഐ​​​എ​​​സ്ആ​​​ർ​​​ഒ തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​മാ​​​യു​​​ള്ള സ​​​ഹ​​​ക​​​ര​​​ണ​​​വും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു മു​​​ത​​​ൽ​​​ക്കൂ​​​ട്ടാ​​​കും.

ഡി​​​ഐ​​​എ​​​ടി​​​യി​​​ലെ എം​​​ടെ​​​ക് പ്രോ​​​ഗ്രാ​​​മു​​​ക​​​ളും സ്പെ​​​ഷ​​​ലൈ​​​സേ​​​ഷ​​​നു​​​ക​​​ളും ചു​​​വ​​​ടെ.
എ​​​യ്റോ​​​സ്പേ​​​സ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്: ഗൈ​​​ഡ​​​ഡ് മി​​​സൈ​​​ൽ​​​സ്, എ​​​യ​​​ർ അ​​​മ​​​മെ​​​ന്‍റ്സ്, യു​​​എ​​​വി.
മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്: മ​​​റൈ​​​ൻ, അ​​​മ​​​മെ​​​ന്‍റ് ആ​​​ൻ​​​ഡ് കോം​​​ബാ​​​റ്റ് വെ​​​ഹി​​​ക്കി​​​ൾ​​​സ്, റോ​​​ബോ​​​ട്ടി​​​ക്സ്, മെ​​​ക്കാ​​​നി​​​ക്ക​​​ൽ സി​​​സ്റ്റം ഡി​​​സൈ​​​ൻ.

കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്: സൈ​​​ബ​​​ർ സെ​​​ക്യൂ​​​രി​​​റ്റി, സോ​​​ഫ്റ്റ‌‌​​​വെ​​​യ​​​ർ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ആ​​​ൻ​​​ഡ് ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍റ് സി​​​സ്റ്റം.

ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ് ആ​​​ൻ​​​ഡ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്: സി​​​ഗ്ന​​​ൽ പ്രോ​​​സ​​​സിം​​​ഗ് ആ​​​ൻ​​​ഡ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ, റ​​​ഡാ​​​ർ ആ​​​ൻ​​​ഡ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ, ഡി​​​ഫ​​​ൻ​​​സ് ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക്സ് സി​​​സ്റ്റം​​​സ്, നാ​​​വി​​​ഗേ​​​ഷ​​​ൻ സി​​​സ്റ്റം​​​സ്, വ​​​യ​​​ർ​​​ലെ​​​സ് നെ​​​റ്റ്‌​​​വ​​​ർ​​​ക്ക് ആ​​​ൻ​​​ഡ് ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ​​​സ്.

മെ​​​റ്റീ​​​രി​​​യ​​​ൽ സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് കെ​​​മി​​​ക്ക​​​ൽ ടെ​​​ക്നോ​​​ള​​​ജി: മെ​​​റ്റീ​​​രി​​​യ​​​ൽ സ​​​യ​​​ൻ​​​സ് കെ​​​മി​​​ക്ക​​​ൽ ടെ​​​ക്നോ​​​ള​​​ജി, കെ​​​മി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി, എ​​​ന​​​ർ​​​ജെ​​​റ്റി​​​ക് മെ​​​റ്റീ​​​രി​​​യ​​​ൽ​​​സ് ആ​​​ൻ​​​ഡ് പോ​​​ളി​​​മേ​​​ഴ്സ്. മോ​​​ഡ​​​ലിം​​​ഗ് ആ​​​ൻ​​​ഡ് സി​​​മു​​​ലേ​​​ഷ​​​ൻ.

സെ​​​ൻ​​​സ​​​ർ ടെ​​​ക്നോ​​​ള​​​ജി: സെ​​​ൻ​​​സ​​​ർ ടെ​​​ക്നോ​​​ള​​​ജി, ലേ​​​സ​​​ർ ആ​​​ൻ​​​ഡ് ഇ​​​ല​​​ക്ട്രോ ഓ​​​പ്റ്റി​​​ക്സ്.
ടെ​​​ക്നോ​​​ള​​​ജി മാ​​​നേ​​​ജ്മെ​​​ന്‍റ്: ടെ​​​ക്നോ​​​ള​​​ജി മാ​​​നേ​​​ജ്മെ​​​ന്‍റ്. ലേ​​​സ​​​ർ ആ​​​ൻ​​​ഡ് ഇ​​​ല​​​ക്ട്രോ ഒ​​​പ്റ്റി​​​ക്സ്. ഒ​​​പ്റ്റോ ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ് ആ​​​ൻ​​​ഡ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ സി​​​സ്റ്റം: ഒ​​​പ്റ്റി​​​ക്ക​​​ൽ ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് ഫോ​​​ട്ടോ​​​ണി​​​ക്സ്.

മോ​​​ഡ​​​ലിം​​​ഗ് ആ​​​ൻ​​​ഡ് സി​​​മു​​​ലേ​​​ഷ​​​ൻ, സെ​​​ൻ​​​സ​​​ർ ടെ​​​ക്നോ​​​ള​​​ജി, ലേ​​​സ​​​ർ ആ​​​ൻ​​​ഡ് ഇ​​​ല​​​ക്‌ട്രോ​​​ഓ​​​പ്റ്റി​​​ക്സ്, ഒ​​​പ്റ്റോ ഇ​​​ല​​​ക്‌ട്രോണി​​​ക്സ് ആ​​​ൻ​​​ഡ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ സി​​​സ്റ്റം​​​സ്. മെ​​​റ്റീ​​​രി​​​യ​​​ൽ​​​സ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, കോ​​​റോ​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി എ​​​ന്നി​​​വ​​​യാ​​​ണ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ന​​​ട​​​ത്തു​​​ന്ന മ​​​റ്റു കോ​​​ഴ്സു​​​ക​​​ൾ.

ഡി​​​ഫ​​​ൻ​​​സ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടും യു​​​കെ​​​യി​​​ലെ ക്രാ​​​ണ്‍​ഫീ​​​ൽ​​​ഡ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് ഡ​​​ബി​​​ൾ ഡി​​​ഗ്രി പ്രോ​​​ഗ്രാ​​​മും ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​ത​​​നു​​​സ​​​രി​​​ച്ച് എം​​​ടെ​​​ക് ബി​​​രു​​​ദം ഡി​​​ഫ​​​ൻ​​​സ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ൽ​​നി​​​ന്നും എം​​​എ​​​സ്‌​​​സി ക്രാ​​​ണ്‍​ഫീ​​​ൽ​​​ഡ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ നി​​​ന്നും ല​​​ഭി​​​ക്കും. ര​​​ണ്ടു വ​​​ർ​​​ഷ​​​മാ​​​ണ് കോ​​​ഴ്സി​​​ന്‍റെ കാ​​​ലാ​​​വ​​​ധി. ഇ​​​തി​​​ൽ ര​​​ണ്ടു സെ​​​മ​​​സ്റ്റ​​​ർ ഇ​​​ന്ത്യ​​​യി​​​ലും ര​​​ണ്ടു സെ​​​മ​​​സ്റ്റ​​​ർ യു​​​കെ​​​യി​​​ലു​​​മാ​​​യി​​​രി​​​ക്കും പ​​​ഠ​​​നം.

വ്യാ​​​വ​​​സാ​​​യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ സ്പോ​​​ൺ​​​സ​​​ർ ചെ​​​യ്യു​​​ന്ന​​​വ​​​ർ​​​ക്കാ​​​യി എം​​​എ​​​സ്‌​​​സി ഫു​​​ഡ് ടെ​​​ക്നോ​​​ള​​​ജി, പി​​​ജി ഡി​​​പ്ലോ​​​മ ഇ​​​ൻ ഫ​​​യ​​​ർ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, എം​​​എ​​​സ് പ്രോ​​​ഗ്രാ​​​മു​​​ക​​​ളും ന​​​ട​​​ത്തു​​​ന്നു​​​ണ്ട്.

ബി​​​ടെ​​​ക് അ​​ല്ലെ​​​ങ്കി​​​ൽ ബ​​​ന്ധ​​​പ്പെ​​ട്ട വി​​​ഷ​​​യ​​​ത്തി​​​ൽ എം​​​എ​​​സ്‌​​​സി യാ​​​ണ് അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള യോ​​​ഗ്യ​​​ത. കൂ​​​ടാ​​​തെ ഗേ​​​റ്റ് സ്കോ​​​റും ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം. പ്രാ​​​യം 2019 ജൂ​​​ലൈ ഒ​​​ന്നി​​​ന് 26 വ​​​യ​​​സ് ക​​​വി​​​യ​​​രു​​​ത്. ഓ​​​ണ്‍​ലൈ​​​നാ​​​യി വേ​​​ണം അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ. അ​​​പേ​​​ക്ഷാ ഫീ​​​സ് 500 രൂ​​​പ. പ​​​ട്ടി​​​ക​​​ജാ​​​തി​​​വ​​​ർ​​​ഗ​​​ക്കാ​​​ർ​​​ക്ക് 250 രൂ​​​പ. ഈ ​​​മാ​​​സം 26 മു​​​ത​​​ൽ ഏ​​​പ്രി​​​ൽ 23 വ​​​രെ ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം. അ​​​പേ​​​ക്ഷ​​​യു​​​ടെ പ്രി​​​ന്‍റൗ​​​ട്ട് സ്പീ​​​ഡ് പോ​​​സ്റ്റാ​​​യി ഏ​​​പ്രി​​​ൽ 30ന​​​കം ല​​​ഭി​​​ക്ക​​​ണം.

കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് : www.diat.ac.in. ഫോ​​​ണ്‍: +91 20 24304025. വി​​​ലാ​​​സം: ഡെ​​​പ്യൂ​​​ട്ടി ര​​​ജി​​​സ്ട്രാ​​​ർ അ​​​ക്കാ​​​ഡ​​​മി​​​ക്, ഡി​​​ഐ​​​എ​​​ടി, ഗി​​​രി​​​ന​​​ഗ​​​ർ, പൂ​​​ന411025.
More News