University News
ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​കോം പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 27 മു​​ത​​ൽ
ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​കോം (സി​​ബി​​സി​​എ​​സ്എ​​സ്.) മാ​​ർ​​ച്ച്/​​ഏ​​പ്രി​​ൽ 2019 കം​പ്യൂ​​ട്ട​​ർ ആ​​പ്ലി​​ക്കേ​​ഷ​​ൻ മോ​​ഡ​​ൽ ക, ​​ക​​ക, ക​​ക​​ക, ഒ.​​എം. ആ​​ന്‍റ് എ​​സ്.​​പി. (റെ​​ഗു​​ല​​ർ/​​സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ (കം​​ബൈ​​ൻ​​ഡ്) 27 മു​​ത​​ൽ ഏ​​പ്രി​​ൽ ഒ​​ന്നു വ​​രെ അ​​ത​​ത് കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷാ ഫ​​ലം

2018 ജൂ​​ണി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ. ക​​ഥ​​ക​​ളി വേ​​ഷം (സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ഏ​​പ്രി​​ൽ മൂ​​ന്നു​ വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2018 ഏ​​പ്രി​​ൽ/​​മേ​​യ് മാ​​സ​​ങ്ങ​​ളി​ലെ ബി​​കോം ഓ​​ഫ് കാ​​ന്പ​​സ് സ​​പ്ലി​​മെ​​ന്‍റ​​റി/​​മേ​​ഴ്സി ചാ​​ൻ​​സ് (ആ​​നു​​വ​​ൽ സ്കീം) ​​പാ​​ർ​​ട്ട്​​ഒന്ന് ഇം​​ഗ്ലീ​​ഷ്, പാ​​ർ​​ട്ട്​​രണ്ട് മോ​​ഡേ​​ണ്‍ ലാം​​ഗ്വേ​​ജ്, പാ​​ർ​​ട്ട്​​മൂന്ന് പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ഏ​​പ്രി​​ൽ അ​​ഞ്ചു​​വ​​രെ അ​​പേ​​ക്ഷി​​ക്കാം.

യു​ജി/​​പി​ജി​ചീ​​ഫ് വാ​​ല്യു​​വേ​​ഷ​​ൻ

ഒ​​ന്നും ര​​ണ്ടും സെ​​മ​​സ്റ്റ​​ർ യു​​ജി. (പ്രൈ​​വ​​റ്റ്), മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ പി​​ജി. സി​​എ​​സ്എ​​സ്, മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ്എ​​സ്. പ​​രീ​​ക്ഷ​​ക​​ളു​​ടെ ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് ചീ​​ഫ് വാ​​ല്യു​​വേ​​ഷ​​ൻ 27ന​​കം പൂ​​ർ​​ത്തി​​യാ​​ക്കി ക്യാ​​ന്പു​​ക​​ളി​​ൽ ഏ​​ൽ​​പ്പി​​ക്ക​​ണ​​മെ​ന്നു പ​​രീ​​ക്ഷ ക​​ണ്‍​ട്രോ​​ള​​ർ അ​​റി​​യി​​ച്ചു.