University News
ബി​എ​സ്‌​സി/ഡി​പ്ലോമ ന​ഴ്സു​മാ​ർക്ക് അവസരം
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സൗ​​​​ദി അ​​​​റേ​​​​ബ്യ​​​​യി​​​​ലെ അ​​​​ൽ​​​​മൗ​​​​വ്വാ​​​​സാ​​​​ത്ത് ഹെ​​​​ൽ​​​​ത്ത് ഗ്രൂ​​​​പ്പി​​​​ലേ​​​​യ്ക്കു ബി​​​​എ​​​​സ്‌​​​​സി/​​​​ഡി​​​​പ്ലോ​​​​മ ന​​​​ഴ്സു​​​​മാ​​​​രെ (സ്ത്രീ​​​​ക​​​​ൾ മാ​​​​ത്രം) നി​​​​യ​​​​മി​​​ക്കും. ഇ​​​തി​​​നാ​​​യി ഒ​​​​ഡി​​​​ഇ​​​​പി​​​​സി തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം വ​​​​ഴു​​​​ത​​​​ക്കാ​​​​ട് ഓ​​​​ഫീ​​​​സി​​​​ൽ 27ന് ​​​​സ്കൈ​​​​പ്പ് ഇ​​​​ന്‍റ​​​​ർ​​​​വ്യൂ ന​​​ട​​​ക്കും. ഒ​​​​രു​​​​വ​​​​ർ​​​​ഷം പ്ര​​​​വൃ​​​​ത്തി പ​​​​രി​​​​ച​​​​യ​​​​മു​​​​ള്ള ബി​​​​എ​​​​സ്‌​​​​സി ന​​​​ഴ്സു​​​​മാ​​​​ർ​​​​ക്കും ര​​​​ണ്ടു​ വ​​​​ർ​​​​ഷം പ്ര​​​​വൃ​​​​ത്തി പ​​​​രി​​​​ച​​​​യ​​​​മു​​​​ള്ള ഡി​​​​പ്ലോ​​​​മ ന​​​​ഴ്സു​​​​മാ​​​​ർ​​​​ക്കും അ​​​​പേ​​​​ക്ഷി​​​​ക്കാം. വീ​​​​സ, എ​​​​യ​​​​ർ​​​​ടി​​​​ക്ക​​​​റ്റ്, താ​​​​മ​​​​സം എ​​​​ന്നി​​​​വ സൗ​​​​ജ​​​​ന്യ​​​​മാ​​​​യി​​​​രി​​​​ക്കും.

ഇ​​​​ന്‍റ​​​​ർ​​​​വ്യൂ​​​​വി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​ൻ താ​​​​ൽ​​​​പ​​​​ര്യ​​​​മു​​​​ള്ള​​​​വ​​​​ർ ബ​​​​യോ​​​​ഡാ​​​​റ്റ, സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ളു​​​​ടെ പ​​​​ക​​​​ർ​​​​പ്പു​​​​ക​​​​ൾ എ​​​​ന്നി​​​​വ സ​​​​ഹി​​​​തം mou.odepc@gma il.com എ​​​​ന്ന ഇ​​​​മെ​​​​യി​​​​ലി​​​​ൽ അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ക. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് www.odepc.kerala.gov.in സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.
More News