Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ബി​കോം സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 27 മു​ത​ൽ
ബി​കോം പാ​ർ​ട്ട് മൂ​ന്ന് (2005 മു​ത​ൽ പ്ര​വേ​ശ​നം) സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 27ന് ​ആ​രം​ഭി​ക്കും. പ​രീ​ക്ഷാ കേ​ന്ദ്രം സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സ്. ടൈം​ടേ​ബി​ളും പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​കേ​ണ്ട കേ​ന്ദ്ര​ങ്ങ​ളും സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ അ​പേ​ക്ഷ

ആ​റാം സെ​മ​സ്റ്റ​ർ ബി.​ടെ​ക് 2014 സ്കീം2016 ​പ്ര​വേ​ശ​നം (ഐ​ഇ​ടി വി​ദ്യാ​ർ​ഥി​ക​ളു​ടെ) റ​ഗു​ല​ർ, 2014 സ്കീം2014 ​മു​ത​ൽ പ്ര​വേ​ശ​നം സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്, ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക്/​പാ​ർ​ട്ട്ടൈം ബി​ടെ​ക് 2009 സ്കീം2011 ​മു​ത​ൽ 2013 വ​രെ പ്ര​വേ​ശ​നം സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്കും, ആ​റാം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക് 2012 സ്കീം2012 ​മു​ത​ൽ പ്ര​വേ​ശ​നം റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്, 2004 സ്കീം2009 ​മു​ത​ൽ 2011 വ​രെ പ്ര​വേ​ശ​നം സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്കും പി​ഴ​കൂ​ടാ​തെ ഏ​പ്രി​ൽ മൂ​ന്ന് വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ൽ ആ​റ് വ​രെ​യും ഫീ​സ​ട​ച്ച് ഏ​പ്രി​ൽ ഒ​ന്പ​ത് വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം.

എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ് കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ് സി ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ബി​സി​എ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് വ​യ​നാ​ട് ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ലെ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ബി​സി​എ അ​ധ്യാ​പ​ക​ർ ഏ​പ്രി​ൽ ഒ​ന്നി​ന് രാ​വി​ലെ 10.30ന് ​മു​ട്ടി​ൽ ഡ​ബ്ല്യൂ​എം​ഒ കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണം.

ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ് സി ​ഇ​ല​ക്ട്രോ​ണി​ക്സ് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് തൃ​ശൂ​ർ ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ലെ ഇ​ല​ക്ട്രോ​ണി​ക്സ് അ​ധ്യാ​പ​ക​ർ 27ന് ​രാ​വി​ലെ 10.30ന് ​തൃ​ശൂ​ർ പ്ര​ജ്യോ​തി നി​കേ​ത​ൻ കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണം.

ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ് സി ​ബോ​ട്ട​ണി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ലെ ബോ​ട്ട​ണി അ​ധ്യാ​പ​ക​ർ ഏ​പ്രി​ൽ ഒ​ന്നി​ന് രാ​വി​ലെ 10.30ന് ​പാ​ല​ക്കാ​ട് വി​ക്ടോ​റി​യ കോ​ള‌​ജി​ൽ ഹാ​ജ​രാ​ക​ണം.

സു​വോ​ള​ജി ശി​ൽ​പ​ശാ​ല ആ​രം​ഭി​ച്ചു

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ സു​വോ​ള​ജി പ​ഠ​ന​വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ൻ​സെ​ക്ട് ടാ​ക്സോ​ണ​മി ആ​ൻ​ഡ് ഫീ​ൽ​ഡ് സാം​പ്ലിം​ഗ് സ്കി​ൽ​സ് എ​ന്ന വി​ഷ​യ​ത്തി​ൽ നാ​ല് ദി​വ​സ​ത്തെ ശി​ൽ​പ​ശാ​ല ആ​രം​ഭി​ച്ചു.

പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​പി. മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഠ​ന​വ​കു​പ്പ് മേ​ധാ​വി ഡോ.​വൈ.​ഷി​ബു വ​ർ​ധ​ന​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ബം​ഗ​ളൂ​രു ഐ​സി​എ​ആ​ർ​എ​ൻ​ബി​എ​ഐ​ആ​ർ പ്രി​ൻ​സി​പ്പ​ൽ സ​യ​ന്‍റി​സ്റ്റ് ഡോ. ​സു​നി​ൽ എ​സ്. ജോ​ഷി പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡോ. ​ഇ. പു​ഷ്പ​ല​ത ഡോ.​ഇ.​എം.​മ​നോ​ജം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ശി​ൽ​പ​ശാ​ല 28ന് ​സ​മാ​പി​ക്കും.



കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ഫി​സി​ഷ്യ​ന്‍ ഒ​ഴി​വ്
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല പി​ജി പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
നീ​ട്ടി​വ​ച്ച പ​രീ​ക്ഷ പെ​ട്ടെ​ന്നു ന​ട​ത്തും; ബി​കോം വി​ദ്യാ​ർ​ഥി​ക​ൾ ആ​ശ​ങ്ക​യി​ൽ
യു​ജി​സി നെ​റ്റ് സൗ​ജ​ന്യ പ​രി​ശീ​ല​നം നാ​ളെ തു​ട​ങ്ങും
സെ​ന്‍​ട്ര​ലൈ​സ്ഡ് കോ​ള​ജ് പോ​ര്‍​ട്ട​ല്‍: നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കി
ബി​എ ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​ര്‍​ക്ക് ശി​ല്‍​പ്പ​ശാ​ല
സി​ൻ​ഡി​ക്ക​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ്
ബി‌​എ​സ്‌​സി ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു; 71 ശ​ത​മാ​നം വി​ജ​യം
എം​എ ഫോ​ക്‌​ലോ​ര്‍ പ്ര​വേ​ശ​നം
നാ​ട​ക ബി​രു​ദ കോ​ഴ്‌​സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
അ​ധ്യാ​പ​ക​ർ​ക്ക് പ്ര​ഫ​ഷ​ണ​ല്‍ ഡ​വ​ല​പ്‌​മെ​ന്‍റ് കോ​ഴ്‌​സ്
ഐ​ഇ​ടി സ​പ്ലി​മെ​ന്‍റ​റി വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ല്‍ മാ​റ്റം
എം​കോം പ്രോ​ജ​ക്ടു​ക​ള്‍ സ​മ​ര്‍​പ്പി​ക്ക​ണം
ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ചു
സി​ൻ​ഡി​ക്ക​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ്
സൗ​ജ​ന്യ ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് സെ​മി​നാ​ര്‍
ബി​പി​എ​ഡ് പ്ര​വേ​ശ​ന പ​രീ​ക്ഷ 15-ന്
ര​ണ്ടാം സെ​മ​സ്റ്റ​റി​ൽ തു​ട​ർ പ​ഠ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം
പ​രീ​ക്ഷാ​ഫ​ലം
ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​ന​പ​രീ​ക്ഷ
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.