University News
ടൈം​ടേ​ബി​ൾ
2018 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ബി​എ (ഫു​ൾ​ടൈം/​റെ​ഗു​ല​ർ ഈ​വ​നിം​ഗ്/​യു​ഐ​എം/​ട്രാ​വ​ൽ & ടൂ​റി​സം), 2014 സ്കീം ​ഇ​ന്‍റേ​ണ്‍​ഷി​പ്പ് വൈ​വ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

2019 ഏ​പ്രി​ലി​ൽ ന​ട​ത്തു​ന്ന ബാ​ച്ചി​ല​ർ ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ (ബി​പി​എ​ഡ്) ഏ​ഴാം സെ​മ​സ്റ്റ​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

വൈ​വാ വോ​സി

2019 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ ര​ണ്ടാം വ​ർ​ഷ എം​എ സം​സ്കൃ​തം പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ വൈ​വാ വോ​സി 29ന് ​രാ​വി​ലെ 10.30 മു​ത​ൽ പാ​ള​യ​ത്തു​ള​ള വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രോ​ജ​ക്ട്

ഏ​പ്രി​ൽ നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​എ​സ്‌​സി പ​രീ​ക്ഷ​ക​ളു​ടെ പ്രോ​ജ​ക്ട് ഏ​പ്രി​ൽ ര​ണ്ടി​ന​കം കോ​ള​ജു​ക​ളി​ൽ സ​മ​ർ​പ്പി​ക്ക​ണം.

ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ

കാ​ര്യ​വ​ട്ടം, യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, എ​ട്ടാം സെ​മ​സ്റ്റ​ർ (2015 അ​ഡ്മി​ഷ​ൻ) 2013 സ്കീം ​റെ​ഗു​ല​ർ ഏ​പ്രി​ൽ 2019 ന്‍റെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ 26ന് ​ആ​രം​ഭി​ക്കും. പി​ഴ കൂ​ടാ​തെ ഏ​പ്രി​ൽ അ​ഞ്ച്‌​വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ൽ 10 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ൽ 11 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

കാ​ര്യ​വ​ട്ടം, യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ (2018 സ്കീം ​റെ​ഗു​ല​ർ) വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഏ​പ്രി​ൽ 30 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന പ​രീ​ക്ഷ​യു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ 26ന് ​ആ​രം​ഭി​ക്കും. പി​ഴ കൂ​ടാ​തെ ഏ​പ്രി​ൽ അ​ഞ്ച്‌​വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ൽ 10 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ൽ 17 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

ഏ​പ്രി​ലി​ൽ ന​ട​ക്കു​ന്ന ഒ​ന്ന്, മൂ​ന്ന്, അ​ഞ്ച് സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​ബി​എ പ​രീ​ക്ഷ​യ്ക്ക് പി​ഴ കൂ​ടാ​തെ ഏ​പ്രി​ൽ നാ​ലു​വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ൽ ആ​റു​വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ൽ ഒ​ന്പ​തു​വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഏ​പ്രി​ലി​ൽ ന​ട​ത്തു​ന്ന അ​വ​സാ​ന വ​ർ​ഷ ബി​കോം (പാ​ർ​ട്ട് മൂ​ന്ന് ആ​ന്വ​ൽ സ്കീം ​പ്രൈ​വ​റ്റ്/​എ​സ്ഡി​ഇ) പ​രീ​ക്ഷ​ക​ൾ​ക്ക് 28 മു​ത​ൽ ഏ​പ്രി​ൽ നാ​ലു​വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ൽ എ​ട്ടു​വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ൽ 10 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സി​ഇ മാ​ർ​ക്ക് മെ​ച്ച​പ്പെ​ടു​ത്താ​ൻ അ​വ​സ​രം

സി​ഇ മാ​ർ​ക്ക് മി​നി​മം ഗ്രേ​ഡ് ല​ഭി​ക്കാ​ത്ത 2010, 2011, 2012 വ​ർ​ഷ​ങ്ങ​ളി​ൽ അ​ഡ്മി​ഷ​ൻ നേ​ടി​യ (2010 സ്കീം) ​സി​ബി​സി​എ​സ്/​സി​ബി​സി​എ​സ്എ​സ് ക​രി​യ​ർ റി​ലേ​റ്റ​ഡ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സി​ഇ മാ​ർ​ക്ക് ഇം​പ്രൂ​വ്മെ​ന്‍റി​ന് ഒ​രു അ​വ​സ​രം കൂ​ടി ന​ൽ​കാ​ൻ സ​ർ​വ​ക​ലാ​ശാ​ല തീ​രു​മാ​നി​ച്ചു. ഈ ​അ​വ​സ​രം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന യോ​ഗ്യ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ അ​ത​തു കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ​ക്ക് 10ന് ​മു​ൻ​പ് നേ​രി​ട്ട് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം.