University News
ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​എ മോ​​ഡ​​ൽ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
2018 മേ​​യി​​ൽ ന​​ട​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് ബി​​എ മോ​​ഡ​​ൽ ഒ​​ന്ന്, ര​​ണ്ട്, മൂ​​ന്ന് (2017 അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ഏ​​പ്രി​​ൽ എ​​ട്ടു​​വ​​രെ അ​​പേ​​ക്ഷി​​ക്കാം.

അ​​പേ​​ക്ഷ തീ​​യ​​തി നീ​​ട്ടി

ഒ​​ന്ന്, മൂ​​ന്ന്, നാ​​ല് സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​ബി പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് 500 രൂ​​പ പി​​ഴ​​യോ​​ടെ 27 വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 29 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

മേ​​ഴ്സി ചാ​​ൻ​​സ് പ​​രീ​​ക്ഷ

2018 സെ​​പ്റ്റം​​ബ​​ർ 25ന് ​​ന​​ട​​ത്തി​​യ എം​​ബി​​എ ഓ​​ഫ് കാ​​ന്പ​​സ് മേ​​യ് 2018 പ​​രീ​​ക്ഷ​​യു​​ടെ വൈ​​വാ​​വോ​​സി, പ്രോ​​ജ​​ക്ട്, കോം​​പ്രി​​ഹെ​​ൻ​​സി​​വ് വൈ​​വാ​​വോ​​സി പ്രാ​​ക്ടി​​ക്ക​​ലി​​ന് പ​​ങ്കെ​​ടു​​ക്കാ​​ൻ സാ​​ധി​​ക്കാ​​തി​​രു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു​​ള്ള സ്പെ​​ഷ​​ൽ മേ​​ഴ്സി ചാ​​ൻ​​സ് പ​​രീ​​ക്ഷ ഏ​​പ്രി​​ൽ മൂ​​ന്ന്, നാ​​ല് തീ​​യ​​തി​​ക​​ളി​​ൽ എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല സ്കൂ​​ൾ ഓ​​ഫ് മാ​​നേ​​ജ്മെ​​ന്‍റ് ആ​​ൻ​​ഡ് ബി​​സി​​ന​​സ് സ്റ്റ​​ഡീ​​സി​​ൽ ന​​ട​​ക്കും. മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​ള്ള പ്രോ​​ജ​​ക്ട് അ​​ന്നേ​​ദി​​വ​​സം സ​​മ​​ർ​​പ്പി​​ക്ക​​ണം. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

എം​​ഫി​​ൽ സം​​വ​​ര​​ണ സീ​​റ്റൊ​​ഴി​​വ്

സ്കൂ​​ൾ ഓ​​ഫ് മാ​​നേ​​ജ്മെ​​ന്‍റ് ആ​​ൻ​​ഡ് ബി​​സി​​ന​​സ് സ്റ്റ​​ഡീ​​സി​​ൽ 2018 അ​​ഡ്മി​​ഷ​​ൻ എം​​ഫി​​ൽ കോ​​ഴ്സി​​ൽ എ​​‌സ‌്്സി വി​​ഭാ​​ഗ​​ത്തി​​ൽ ഒ​​രു സീ​​റ്റൊ​​ഴി​​വു​​ണ്ട്. യോ​​ഗ്യ​​രാ​​യ​​വ​​ർ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളു​​മാ​​യി 27ന് ​​രാ​​വി​​ലെ 9.30ന് ​​നേ​​രി​​ട്ട് ഹാ​​ജ​​രാ​​ക​​ണം. 04812732288.

എം​​ഫി​​ൽ റാ​​ങ്ക് ലി​​സ്റ്റ്

സ്കൂ​​ൾ ഓ​​ഫ് പെ​​ഡ​​ഗോ​​ഗി​​ക്ക​​ൽ സ​​യ​​ൻ​​സ​​സി​​ലെ 201819 വ​​ർ​​ഷ​​ത്തി​​ൽ എം​​ഫി​​ൽ എ​​ജ്യൂ​​ക്കേ​​ഷ​​ൻ പ്രോ​​ഗ്രാ​​മി​​ന്‍റെ റാ​​ങ്ക് ലി​​സ്റ്റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. യോ​​ഗ്യ​​രാ​​യ​​വ​​ർ അ​​സ​​ൽ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളു​​മാ​​യി 27ന് ​​രാ​​വി​​ലെ 10ന് ​​പ​​ഠ​​ന​​വ​​കു​​പ്പി​​ൽ ഹാ​​ജ​​രാ​​ക​​ണം. 04812731042.

പ്രാ​​ക്ടി​​ക്ക​​ൽ

2019 മാ​​ർ​​ച്ചി​​ൽ ന​​ട​​ന്ന ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​എ മ്യൂ​​സി​​ക് വ​​യ​​ലി​​ൻ (സി​​ബി​​സി​​എ​​സ്എ​​സ് 2016 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2013 2015 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ ഏ​​പ്രി​​ൽ ഒ​​ന്ന്, ര​​ണ്ട് തീ​​യ​​തി​​ക​​ളി​​ൽ തൃ​​പ്പൂ​​ണി​​ത്തു​​റ ആ​​ർ​​എ​​ൽ​​വി കോ​​ള​​ജി​​ൽ ന​​ട​​ക്കും.

2019 ജ​​നു​​വ​​രി​​യി​​ൽ ന​​ട​​ത്തി​​യ അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലെ​​യും ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റി​​ലെ​​യും ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​ൽ​​ഐ​​എ​​സ‌്സി (2017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2014 2016 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്, സ​​പ്ലി​​മെ​​ന്‍റ​​റി) പ്രൊ​​ജ​​ക്ട് മൂ​​ല്യ​​നി​​ർ​​ണ​​യ​​വും ഡി​​സ​​ർ​​ട്ടേ​​ഷ​​ൻ, വൈ​​വാ​​വോ​​സി​​യും പ്രാ​​ക്ടി​​ക്ക​​ലും ഏ​​പ്രി​​ൽ എ​​ട്ട്, ഒ​​ന്പ​​ത് തീ​​യ​​തി​​ക​​ളി​​ൽ കോ​​ട്ട​​യം സി​​പി​​എ​​എ​​സ്, ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ലൈ​​ബ്ര​​റി ആ​​ൻ​​ഡ് ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ സ​​യ​​ൻ​​സി​​ൽ ന​​ട​​ക്കും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

വൈ​​വാ​​വോ​​സി

ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​എ മ​​ല​​യാ​​ളം (സി​​ബി​​സി​​എ​​സ്എ​​സ് 2016 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2013 2015 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) മാ​​ർ​​ച്ച് 2019 പ​​രീ​​ക്ഷ​​യു​​ടെ പ്രോ​​ജ​​ക്ട്, വൈ​​വാ​​വോ​​സി പ​​രീ​​ക്ഷ​​ക​​ൾ ഏ​​പ്രി​​ൽ മൂ​​ന്ന്, നാ​​ല് തീ​​യ​​തി​​ക​​ളി​​ൽ വി​​വി​​ധ കേ​​ന്ദ്ര​​ത്തി​​ൽ ന​​ട​​ക്കും.

ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​എ സോ​​ഷ്യോ​​ള​​ജി (സി​​ബി​​സി​​എ​​സ്എ​​സ് 2016 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2013 2015 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) മാ​​ർ​​ച്ച് 2019 പ​​രീ​​ക്ഷ​​യു​​ടെ പ്രോ​​ജ​​ക്ട്, വൈ​​വാ​​വോ​​സി പ​​രീ​​ക്ഷ​​ക​​ൾ മാ​​ർ​​ച്ച് 30, ഏ​​പ്രി​​ൽ മൂ​​ന്ന് തീ​​യ​​തി​​ക​​ളി​​ൽ വി​​വി​​ധ കേ​​ന്ദ്ര​​ത്തി​​ൽ ന​​ട​​ക്കും.

ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ‌്സി സൈ​​ക്കോ​​ള​​ജി (സി​​ബി​​സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി, ഇം​​പ്രൂ​​വ്മെ​​ന്‍റ്) മാ​​ർ​​ച്ച് 2019 പ​​രീ​​ക്ഷ​​യു​​ടെ പ്രൊ​​ജ​​ക്ട്, വൈ​​വാ​​വോ​​സി പ​​രീ​​ക്ഷ മാ​​ർ​​ച്ച് 26 മു​​ത​​ൽ വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ന​​ട​​ക്കും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

2019 മാ​​ർ​​ച്ചി​​ൽ ന​​ട​​ന്ന ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​എ സം​​സ്കൃ​​തം സ്പെ​​ഷ​​ൽ (സി​​ബി​​സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ പ്രൊ​​ജ​​ക്ട് മൂ​​ല്യ​​നി​​ർ​​ണ​​യം ഏ​​പ്രി​​ൽ ഒ​​ന്ന്, ര​​ണ്ട് തീ​​യ​​തി​​ക​​ളി​​ൽ അ​​ത​​ത് കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ക്കും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

2019 മാ​​ർ​​ച്ചി​​ൽ ന​​ട​​ന്ന ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​എ ഇം​​ഗ്ലീ​​ഷ്​​കോ​​ർ, കോം​​പ്ലി​​മെ​​ന്‍റ​​റി, മോ​​ഡ​​ൽ ഒ​​ന്ന്, ര​​ണ്ട് സി​​ബി​​സി​​എ​​സ് റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ പ്രോ​​ജ​​ക്ട്, വൈ​​വാ​​വോ​​സി പ​​രീ​​ക്ഷ​​ക​​ൾ ഏ​​പ്രി​​ൽ ഒ​​ന്നു മു​​ത​​ൽ ന​​ട​​ക്കും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.