Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ബി​എ​സ് സി ​ന​ഴ്സിം​ഗ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ
ര​ണ്ടാം വ​ര്‍​ഷ ബി​എ​സ് സി ​ന​ഴ്സിം​ഗ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, തൃ​ശൂ​ര്‍ , പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലെ കോ​ള​ജു​ക​ളി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​ര്‍ കോ​ഴി​ക്കോ​ട്, വെ​ള്ളി​മാ​ടു​കു​ന്ന് ജെ​ഡി​ടി ഇ​സ്ലാം കോ​ളേ​ജ് ഓ​ഫ് ന​ഴ്സിം​ഗി​ലാ​ണ് പ​രീ​ക്ഷ എ​ഴു​തേ​ണ്ട​ത്.

എം​എ സോ​ഷ്യോ​ള​ജി മാ​ര്‍​ക്ക് ലി​സ്റ്റ്

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം എം​എ സോ​ഷ്യോ​ള​ജി പ്രീ​വി​യ​സ്, അ​വ​സാ​ന വ​ര്‍​ഷ ഏ​പ്രി​ല്‍ /മേ​യ് 2018 പ​രീ​ക്ഷ​യു​ടെ മാ​ര്‍​ക്ക് ലി​സ്റ്റു​ക​ള്‍ അ​ത​ത് മെ​യി​ന്‍ സെ​ന്‍റ​റു​ക​ളി​ല്‍ 28 മു​ത​ല്‍ വി​ത​ര​ണം ചെ​യ്യും.

പ​രീ​ക്ഷാ അ​പേ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ,എം​എ​സ് സി,​എം​കോം,എം​എ​സ്ഡ​ബ്ല്യൂ,എം​സി​ജെ, എം​ടി​ടി​എം, എം​ബി​ഇ, എം​ടി​എ​ച്ച്എം (സി​യു​സി​എ​സ്എ​സ്2015 മു​ത​ല്‍ പ്ര​വേ​ശ​നം) റ​ഗു​ല​ര്‍,സ​പ്ലി​മെ​ന്‍റ​റി,ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ഏ​പ്രി​ല്‍ 11 വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ല്‍ 17 വ​രെ​യും ഫീ​സ​ട​ച്ച് ഏ​പ്രി​ല്‍ 24 വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ് സി ​ഹെ​ല്‍​ത്ത് ആ​ന്‍റ് യോ​ഗ തെ​റാ​പ്പി (2015 മു​ത​ല്‍ പ്ര​വേ​ശ​നം) റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് പി​ഴ​കൂ​ടാ​തെ ഏ​പ്രി​ല്‍ ഒ​ന്ന് വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ല്‍ മൂ​ന്ന് വ​രെ​യും ഫീ​സ​ട​ച്ച് ഏ​പ്രി​ല്‍ അ​ഞ്ച് വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

ബി.​വോ​ക് പ്രാ​ക്ടി​ക്ക​ല്‍ മാ​റ്റി

27, 28 തി​യ​തി​ക​ളി​ല്‍ ന​ട​ത്താ​നി​രു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​വോ​ക് ബ്രോ​ഡ്കാ​സ്റ്റിം​ഗ് ജേ​ണ​ലി​സം പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​ക​ള്‍ യ​ഥാ​ക്ര​മം ഏ​പ്രി​ല്‍ 20, 22 തി​യ​തി​ക​ളി​ലേ​ക്ക് മാ​റ്റി. പു​തു​ക്കി​യ ഷെ​ഡ്യൂ​ള്‍ വെ​ബ്സൈ​റ്റി​ല്‍ .

പ​രീ​ക്ഷാ​ഫ​ലം

2018 ഡി​സം​ബ​റി​ല്‍ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ ഹി​ന്ദി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ഏ​പ്രി​ല്‍ ആ​റ് വ​രെ അ​പേ​ക്ഷി​ക്കാം.

എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്

ആ​റാം സെ​മ​സ്റ്റ​ര്‍ ബി​എ​സ് സി ​കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ്, ഐ​ടി,ബി​സി​എ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കോ​ളേ​ജു​ക​ളി​ലെ കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ്, ഐ​ടി,ബി​സി​എ അ​ധ്യാ​പ​ക​ര്‍ കോ​ഴി​ക്കോ​ട് കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ന്‍​സി​ലും മ​ല​പ്പു​റം ജി​ല്ല​യി​ലെ അ​ധ്യാ​പ​ക​ര്‍ സ​ര്‍​വ​ക​ലാ​ശാ​ലാ പ​രീ​ക്ഷാ​ഭ​വ​നി​ലും ഏ​പ്രി​ല്‍ ര​ണ്ടി​ന് രാ​വി​ലെ 10.30ന് ​ഹാ​ജ​രാ​ക​ണം.


കാ​ലി​ക്ക​ട്ട് വാ​ഴ്സി​റ്റി​യി​ൽ ഫ​ല​പ്ര​ഖ്യാ​പ​നം വൈ​കു​മെ​ന്ന് ആ​ശ​ങ്ക

തേ​ഞ്ഞി​പ്പ​ലം: മൂ​ല്യ​നി​ർ​ണ​യം ന​ട​ത്താ​തെ അ​ധ്യാ​പ​ക​ർ ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ചേ​ൽ​പ്പി​ച്ച​തി​നാ​ൽ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ​രീ​ക്ഷാ ഫ​ല​പ്ര​ഖ്യാ​പ​നം താ​ളം​തെ​റ്റി. അ​ധ്യാ​പ​ക​ർ​ക്ക് സ​ർ​വ​ക​ലാ​ശാ​ല കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി.

സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ണ്ടാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷാ​ഫ​ല​മാ​ണ് ഒ​രു വി​ഭാ​ഗം അ​ധ്യാ​പ​ക​രു​ടെ നി​സ​ഹ​ക​ര​ണം കാ​ര​ണം വൈ​കു​ന്ന​ത്. ര​ണ്ടാം സെ​മ​സ്റ്റ​ർ മ​ല​യാ​ളം പേ​പ്പ​റി​ന്‍റെ മൂ​ല്യ​നി​ർ​ണ​യം അ​വ​താ​ള​ത്തി​ലാ​യ​താ​ണ് പ്ര​തി​സ​ന്ധി​ക്കി​ട​യാ​ക്കി​യ​ത്. തൃ​ശൂ​ർ കേ​ര​ള​വ​ർ​മ കോ​ള​ജി​ലെ ദീ​പ നി​ശാ​ന്ത്, ഡോ.​എം.​ആ​ർ. രാ​ജേ​ഷ്, പ്രി​യ വ​ർ​ഗീ​സ്, ടി.​കെ. ക​ല​മോ​ൾ, പ്രി​ല്ലി റാ​ഫേ​ൽ, എ​സ്.​ഗി​രീ​ഷ്കു​മാ​ർ എ​ന്നീ ആ​റു അ​ധ്യാ​പ​ക​ർ​ക്കാ​ണ് നോ​ട്ടീ​സ​യ​ച്ച​ത്.

ഒ​രോ അ​ധ്യാ​പ​ക​ർ​ക്കും 165 പേ​പ്പ​ർ വീ​തം ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും 35 പേ​പ്പ​ർ വീ​തം നോ​ക്കി തി​രി​ച്ചേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ഫ​ലം ഇ​ല്ലാ​തെ മൂ​ല്യ​നി​ർ​ണ​യം ന​ട​ത്താ​നാ​കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു അ​ധ്യാ​പ​ക​ർ. അ​തി​നാ​ൽ നി​ശ്ച​യി​ച്ച ക്വാ​ട്ട മാ​ത്രം പൂ​ർ​ത്തീ​ക​രി​ച്ച് ബാ​ക്കി തി​രി​ച്ചേ​ൽ​പ്പി​ച്ചെ​ന്നാ​ണ് വി​വ​രം. സം​ഭ​വ​ത്തി​ൽ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ​ക്കൊ​പ്പം ഭ​ര​ണ​പ​ക്ഷ അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളും പ്ര​തി​ഷേ​ധി​ച്ചി​ട്ടു​ണ്ട്.



വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ ചെ​യ​റി​ൽ ന​വ​നി​രൂ​പ​ക​ർ​ക്ക് ശി​ല്പ​ശാ​ല
ജോ​ബ് ഫെ​സ്റ്റ് 15ന് ​തു​ട​രും
എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്
അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ (റ​ഷ്യ​ൻ) ഡെ​പ്യൂ​ട്ടേ​ഷ​ൻ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
സ്വീ​ക​ര​ണ​വും സ​ര്‍​വ​ക​ലാ​ശാ​ലാ ജ​ഴ്‌​സി പ്ര​കാ​ശ​ന​വും
ഫി​നാ​ൻ​സ് ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ്
എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്
എംകോം പ്രോജക്ട് മൂ​ല്യ​നി​ർ​ണ​യ​വും വാ​ചാ പ​രീ​ക്ഷ​യും
ബി​എ​ച്ച്എം സ്‌​പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ
ഇ​ന്ന് പ്ര​വൃ​ത്തി ദി​നം
പി​എ​ച്ച്ഡി
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല നീ​ന്ത​ൽ​കു​ളം പ​രി​ശീ​ല​ന​ത്തി​ന് സ​ജ്ജം
എം​എ മ​ല​യാ​ളം ഡ​സ​ർ​ട്ടേ​ഷ​ൻ
എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്
വി​ഇ​ഒ പ​രീ​ക്ഷാ കോ​ച്ചിം​ഗ് ഉ​ദ്ഘാ​ട​നം ചെ​യ്തു
ശി​ല്‍​പ​ശാ​ല 23 മു​ത​ല്‍
പി​എ​ച്ച്ഡി
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ: വാ​ക്-​ഇ​ൻ-​ഇ​ന്‍റ​ർ​വ്യൂ
പ്ര​ഫ​ഷ​ണ​ല്‍ ഡ​വ​ല​പ്‌​മെ​ന്‍റ് കോ​ഴ്‌​സ് 30 മു​ത​ല്‍
സാ​ക് ഓ​റി​യ​ന്‍റേ​ഷ​ൻ 19-ന് ​കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.