Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
എം​ബി​എ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല 201920 അ​ധ്യ​യ​ന​വ​ര്‍​ഷ​ത്തി​ലേ​ക്കു​ള്ള എം​ബി​എ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ത​ല​ശേ​രി കാ​മ്പ​സി​ലെ മാ​നേ​ജ്‌​മെ​ന്‍റ് പ​ഠ​ന​വി​ഭാ​ഗം ന​ട​ത്തു​ന്ന എം​ബി​എ കോ​ഴ്‌​സി​ലേ​ക്കും മാ​ങ്ങാ​ട്ടു​പ​റ​മ്പ് കാ​മ്പ​സ്, നീ​ലേ​ശ്വ​രം കാ​മ്പ​സ്, ഐ​സി​എം പ​റ​ശി​നി​ക്ക​ട​വ് എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള സെ​ന്‍റ​റു​ക​ളി​ല്‍ ന​ട​ത്തു​ന്ന എം​ബി​എ കോ​ഴ്‌​സു​ക​ളി​ലേ​ക്കു​മാ​ണ് അ​പേ​ക്ഷ ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്. ഓ​ണ്‍​ലൈ​നാ​യാ​ണ് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കേ​ണ്ട​ത്. ഏ​പ്രി​ല്‍ 12 ന് ​ര​ജി​സ്ട്രേ​ഷ​ന്‍ അ​വ​സാ​നി​ക്കും.

മാ​ങ്ങാ​ട്ട്പ​റ​മ്പ്, നീ​ലേ​ശ്വ​രം സെ​ന്‍റ​റു​ക​ളി​ലെ എം​ബി​എ കോ​ഴ്‌​സു​ക​ള്‍ കോ​സ്റ്റ് ഷെ​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​താ​ണ്. ഐ​സി​എം പ​റ​ശി​നി​ക്ക​ട​വി​ലെ എം​ബി​എ കോ​ഴ്‌​സ് ധാ​ര​ണാ​പ​ത്ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തു​ന്ന​താ​ണ്. ഇ​ത്ത​രം കോ​ഴ്‌​സു​ക​ളു​ടെ ഫീ​സ് താ​ര​ത​മ്യേ​ന കൂ​ടു​ത​ലാ​ണ്. കൂ​ടാ​തെ എ​സ്‌​സി/​എ​സ്ടി/​ഒ​ഇ​സി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു മാ​ത്ര​മേ ഫീ​സ് ആ​നു​കൂ​ല്യം ല​ഭി​ക്കു​ക​യു​ള്ളൂ.

അ​ടി​സ്ഥാ​ന യോ​ഗ്യ​ത: ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ അ​ല്ലെ​ങ്കി​ല്‍ എ​ഐ​സി​ടി/ യു​ജി​സി അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള മ​റ്റേ​തെ​ങ്കി​ലും സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ/​സ്ഥാ​പ​ന​ത്തി​ല്‍​നി​ന്നു നേ​ടി​യ ബി​രു​ദം (മാ​ര്‍​ക്ക്: ജ​ന​റ​ല്‍ 50 ശ​ത​മാ​നം, ഒ​ബി​സി45 ശ​ത​മാ​നം, എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗം 35 ശ​ത​മാ​ന​ത്തി​ല്‍ കു​റ​യാ​ത്ത പാ​സ്മാ​ര്‍​ക്ക്).

KMAT/CMAT/CATഎ​ന്നീ പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ളി​ല്‍ ഏ​തെ​ങ്കി​ലും ഒ​രു പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ സ്‌​കോ​ര്‍, ഗ്രൂ​പ്പ് ഡി​സ്‌​ക​ഷ​ന്‍, ഇ​ന്‍റ​ര്‍​വ്യൂ എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു പ്ര​വേ​ശ​നം.
മു​ന്‍ സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​ക​ളെ​ല്ലാം വി​ജ​യി​ച്ച​വ​രും എ​ന്നാ​ല്‍ അ​വ​സാ​ന സെ​മ​സ്റ്റ​ര്‍ ബി​രു​ദ പ​രീ​ക്ഷാ​ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​രു​മാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും അ​പേ​ക്ഷി​ക്കാം. ഈ ​വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​ഡ്മി​ഷ​ന്‍ തീ​യ​തി​ക്ക​കം സ​ര്‍​വ​ക​ലാ​ശാ​ല നി​ഷ്‌​ക​ര്‍​ഷി​ച്ച യോ​ഗ്യ​ത നേ​ടി​യി​രി​ക്ക​ണം.

ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഫീ​സ് 420 രൂ​പ (എ​സ്‌​സി/​എ​സ്ടി ഒ​ഴി​കെ) പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ര്‍​ഗ​വി​ഭാ​ഗ​ങ്ങ​ള്‍​ക്ക്100 രൂ​പ . എ​സ്ബി​ഐ ക​ള​ക്‌​ട് മു​ഖാ​ന്തി​രം ഓ​ണ്‍​ലൈ​നാ​യാ​ണ് ര​ജി​സ്‌​ട്രേ​ഷ​ന്‍ ഫീ​സ് അ​ട​യ്ക്കേ​ണ്ട​ത്. ഡി​ഡി, ചെ​ക്ക്, ച​ലാ​ന്‍ തു​ട​ങ്ങി​യ​വ സ്വീ​ക​രി​ക്കു​ന്ന​ത​ല്ല.

ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്തു​ക​ഴി​ഞ്ഞാ​ല്‍ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ടും ഓ​ണ്‍​ലൈ​ന്‍ പേ​മെ​ന്‍റി​ന്‍റെ പ്രി​ന്‍റൗ​ട്ടും എ​ടു​ത്ത് സു​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ച്ച് പി​ഴ​വു​ക​ള്‍ ഒ​ന്നും​ത​ന്നെ​യി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക​യും ഈ ​പ്രി​ന്‍റൗ​ട്ടു​ക​ള്‍, സം​വ​ര​ണാ​നു​കൂ​ല്യ​ത്തി​ന് അ​ര്‍​ഹ​ത​യു​ള്ള​വ​ര്‍ അ​തു തെ​ളി​യി​ക്കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന്‍റെ പ​ക​ര്‍​പ്പ് എ​ന്നി​വ സ​ഹി​തം ഏ​പ്രി​ല്‍ 20 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം The Head, Department of Management Studies, Kannur University, Thalassery Campus, Palayad 670 661എ​ന്ന വി​ലാ​സ​ത്തി​ല്‍ ല​ഭി​ച്ചി​രി​ക്ക​ണം.

എ​ൻ​സി​സി, എ​ൻ​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ട​വ​ര്‍ വെ​യ്‌​റ്റേ​ജ് ല​ഭി​ക്കു​ന്ന​തി​നാ​യി ആ​വ​ശ്യ​മാ​യ രേ​ഖ​ക​ള്‍ കൈ​വ​ശം വ​യ്‌​ക്കേ​ണ്ട​തും പ്ര​വേ​ശ​ന​സ​മ​യ​ത്ത് അ​ത​ത് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റു​ക​ളി​ല്‍ സ​മ​ര്‍​പ്പി​ക്കേ​ണ്ട​തു​മാ​ണ്. വെ​യി​റ്റേ​ജ്/​സം​വ​ര​ണാ​നു​കൂ​ല്യം ആ​വ​ശ്യ​മു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍ പ്ര​സ്തു​ത വി​വ​ര​ങ്ങ​ള്‍ ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​നു​ള്ള അ​പേ​ക്ഷ​യി​ല്‍ വ്യ​ക്ത​മാ​യി രേ​ഖ​പ്പെ​ടു​ത്ത​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. ഹെ​ല്‍​പ്പ് ലൈ​ന്‍ ന​മ്പ​ര്‍: 04972715261, 04972715284.

പ്രോ​ജ​ക്‌​ട് മൂ​ല്യ​നി​ർ​ണ​യം/​പ്രാ​യോ​ഗി​ക/​വാ​ചാ പ​രീ​ക്ഷ​ക​ൾ

ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ഡി​ഗ്രി (സി​ബി​സി​എ​സ്എ​സ് റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി, സി​സി​എ​സ്എ​സ്​സ​പ്ലി​മെ​ന്‍റ​റി, ഏ​പ്രി​ല്‍ 2019) ബ​യോ ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ് പ്രാ​യോ​ഗി​ക പ​രീ​ക്ഷ 29 നും ​ഫി​സി​ക്സ്, സു​വോ​ള​ജി പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ ഏ​പ്രി​ൽ ഒ​ന്നി​നും വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​രം​ഭി​ക്കും.

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​സി​എ ഡി​ഗ്രി (സി​ബി​സി​എ​സ്എ​സ് റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി, സി​സി​എ​സ്എ​സ് സ​പ്ലി​മെ​ന്‍റ​റി, ഏ​പ്രി​ല്‍ 2019) പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ 30, ഏ​പ്രി​ൽ ഒ​ന്ന് തീ​യ​തി​ക​ളി​ലും ആ​റാം സെ​മ​സ്റ്റ​ർ ബി​സി​എ ഡി​ഗ്രി (സി​ബി​സി​എ​സ്എ​സ് റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി, സി​സി​എ​സ്എ​സ്​സ​പ്ലി​മെ​ന്‍റ​റി, ഏ​പ്രി​ല്‍ 2019) പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ എ​പ്രി​ൽ 2,3,4,5 തീ​യ​തി​ക​ളി​ലും ന​ട​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട​ണം.


പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ

ഏ​പ്രി​ൽ ആ​റി​ന് ആ​രം​ഭി​ക്കു​ന്ന പാ​ർ​ട്ട് ര​ണ്ട് മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സി​സ്ട്രി/​മൈ​ക്രോ​ബ​യോ​ള​ജി പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.


എ​പി​സി സ​മ​ർ​പ്പ​ണം

ഏ​പ്രി​ൽ 10 ന് ​ആ​രം​ഭി​ക്കു​ന്ന സ​ർ​വ​ക​ലാ​ശാ​ലാ പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ​രീ​ക്ഷ​ക​ൾ എ​ഴു​തു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​പി​സി ഇ​ന്നു മു​ത​ൽ 30 വ​രെ ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാം.



അ​ലോ​ട്ട്മെ​ന്‍റി​ൽ​നി​ന്നു പു​റ​ത്താ​യ​വ​ർ​ക്ക് മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റി​ൽ അ​വ​സ​രം
പി​ജി ര​ജി​സ്ട്രേ​ഷ​ൻ
പ്ര​വേ​ശ​ന​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു
എം​എ​സ്‌​സി ഫി​സി​ക്സ് പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ
ഫീ​സ് എ​സ്ബി​ഐ ക​ള​ക്‌​ട് വ​ഴി അ​ട​യ്ക്ക​ണം
ടൈം​ടേ​ബി​ൾ
കോ​ള​ജു​ക​ൾ മൂ​ന്നി​ന് തു​റ​ക്കും
പ​രീ​ക്ഷാ​ഫ​ലം
പ​രീ​ക്ഷാ​ഫ​ലം
പ്ര​വേ​ശ​ന പ​രീ​ക്ഷ മാ​റ്റി
എം​സി​എ, എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് പ്ര​വേ​ശ​ന പ​രീ​ക്ഷ 28ന്
എം​എ​സ്‌​സി കെ​മി​സ്ട്രി പ്ര​വേ​ശ​ന പ​രീ​ക്ഷ നാ​ളെ
പി​ജി ഡി​പ്പാ​ർ​ട്ട്മെന്‍റ് പ്ര​വേ​ശ​നപ​രീ​ക്ഷ ഹാ​ള്‍​ടി​ക്ക​റ്റ്
ഒ​ന്നാം​വ​ർ​ഷ യു​ജി, പി​ജി പ്ര​വേ​ശ​നം; അ​പേ​ക്ഷ​ക​ൾ 13 മു​ത​ൽ
ബി​രു​ദ,ബി​രു​ദാ​ന​ന്ത​ര കോ​ഴ്സു​ക​ൾ: കോ​ള​ജ് മാ​റ്റ​ത്തി​ന് അ​പേ​ക്ഷി​ക്കാം
പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ൽ മാ​റ്റം
ഒ​ന്നാം വ​ർ​ഷ ബി​രു​ദ (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം) ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ
എം​സി​എ, എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് പ്രോ​ഗ്രാ​മു​ക​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
പ​രീ​ക്ഷ മാ​റ്റി​വ​ച്ചു
എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് പ്രോ​ഗ്രാ​മി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.