University News
ഡി​ഫാം പാ​ർ​ട്ട് ഒ​ന്ന് ഫ​ലം പ്ര​സി​ദ്ധീ​ക​രിച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് 2018 ന​​​വം​​​ബ​​​റി​​​ൽ ന​​​ട​​​ത്തി​​​യ ഡി​​​ഫാം പാ​​​ർ​​​ട്ട് ഒ​​​ന്ന് (റ​​​ഗു​​​ല​​​ർ) പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ www.dme.kerala.gov.in ലും ​​​വി​​​വി​​​ധ ഫാ​​​ർ​​​മ​​​സി കോ​​​ള​​​ജു​​​ക​​​ളി​​​ലും ല​​​ഭി​​​ക്കും.
More News