University News
എം​​​സി​​​ജെ ര​​​ണ്ടാം സെ​​​മ​​​സ്റ്റ​​​ർ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു
2018 ജൂ​​​ണി​​ലെ എം​​​സി​​​ജെ ര​​​ണ്ടാം സെ​​​മ​​​സ്റ്റ​​​ർ (പി​​​ജി​​​സി​​​എ​​​സ്എ​​​സ് റെ​​​ഗു​​​ല​​​ർ, സ​​​പ്ലി​​​മെ​​​ന്‍റ​​​റി) പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും ഏ​​​പ്രി​​​ൽ ഒ​​​ന്പ​​​തു വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

2018 ന​​​വം​​​ബ​​​റി​​​ൽ ന​​​ട​​​ന്ന ബി​​​ടെ​​​ക് ഒ​​​ന്നു മു​​​ത​​​ൽ എ​​​ട്ടു​​​വ​​​രെ സെ​​​മ​​​സ്റ്റ​​​ർ സ്പെ​​​ഷ​​​ൽ സ​​​പ്ലി​​​മെ​​​ന്‍റ​​​റി (പു​​​തി​​​യ, പ​​​ഴ​​​യ സ്കീം) ​​​പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

സ്കൂ​​​ൾ ഓ​​​ഫ് ഇ​​​ന്ത്യ​​​ൻ ലീ​​​ഗ​​​ൽ തോ​​​ട്ടി​​​ലെ ബി​​​ബി​​​എ എ​​​ൽ​​​എ​​​ൽ​​​ബി ര​​​ണ്ടാം സെ​​​മ​​​സ്റ്റ​​​ർ (ഓ​​​ണേ​​​ഴ്സ്, പ​​​ഞ്ച​​​വ​​​ത്സ​​​രം റെ​​​ഗു​​​ല​​​ർ, സ​​​പ്ലി​​​മെ​​​ന്‍റ​​​റി2019 ജ​​​നു​​​വ​​​രി) പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.
പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും ഏ​​​പ്രി​​​ൽ 10 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

സ്കൂ​​​ൾ ഓ​​​ഫ് ഇ​​​ന്ത്യ​​​ൻ ലീ​​​ഗ​​​ൽ തോ​​​ട്ടി​​​ലെ ബി​​​ബി​​​എ എ​​​ൽ​​​എ​​​ൽ​​​ബി നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ (ഓ​​​ണേ​​​ഴ്സ്, പ​​​ഞ്ച​​​വ​​​ത്സ​​​രം റെ​​​ഗു​​​ല​​​ർ, സ​​​പ്ലി​​​മെ​​​ന്‍റ​​​റി2019 ജ​​​നു​​​വ​​​രി) പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.
പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും ഏ​​​പ്രി​​​ൽ 10 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.
2018 സെ​​​പ്റ്റം​​​ബ​​​റി​​​ലെ ബി​​​പി​​​എ​​​ഡ് ഒ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ (റെ​​​ഗു​​​ല​​​ർ, സ​​​പ്ലി​​​മെ​​​ന്‍റ​​​റി), 2018 ഒ​​​ക്ടോ​​​ബ​​​റി​​​ൽ ന​​​ട​​​ന്ന ബി​​​പി​​​എ​​​ഡ് ര​​​ണ്ടാം സെ​​​മ​​​സ്റ്റ​​​ർ (റെ​​​ഗു​​​ല​​​ർ, സ​​​പ്ലി​​​മെ​​​ന്‍റ​​​റി) പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും ഏ​​​പ്രി​​​ൽ പ​​​ത്തു വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.
2018 ജൂ​​​ണി​​​ലെ എം​​​എ​​​സ്‌​​സി ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി ര​​​ണ്ടാം സെ​​​മ​​​സ്റ്റ​​​ർ (റെ​​​ഗു​​​ല​​​ർ, സ​​​പ്ലി​​​മെ​​​ന്‍റ​​​റി) പ​​​രീ​​​ക്ഷ​​​ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും ഏ​​​പ്രി​​​ൽ ഒ​​​ന്പ​​​തു വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

സ്കൂ​​​ൾ ഓ​​​ഫ് പെ​​​ഡ​​​ഗോ​​​ഗി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ​​​സി​​​ൽ 2018 സെ​​​പ്റ്റം​​​ബ​​​റി​​​ൽ ന​​​ട​​​ന്ന എം​​​ഫി​​​ൽ എ​​​ഡ്യു​​​ക്കേ​​​ഷ​​​ൻ ഒ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ (ഫാ​​​ക്ക​​​ൽ​​​റ്റി എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ, സി​​​എ​​​സ്എ​​​സ്) പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

2018 ന​​​വം​​​ബ​​​റി​​​ലെ എം​​​എം​​​എ​​​ച്ച് മൂ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ (പി​​​ജി​​​സി​​​എ​​​സ്എ​​​സ് സ​​​പ്ലി​​​മെ​​​ന്‍റ​​​റി) പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

2017 ഡി​​​സം​​​ബ​​​റി​​​ലെ എം​​​എ​​​സ്‌​​​സി അ​​​പ്ലൈ​​​ഡ് ഫി​​​സി​​​ക്സ് മൂ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ (പി​​​ജി​​​സി​​​എ​​​സ്എ​​​സ് സ​​​പ്ലി​​​മെ​​​ന്‍റ​​​റി) പ​​​രീ​​​ക്ഷ​​​യ​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും ഏ​​​പ്രി​​​ൽ ആ​​​റു വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.
എ​​​ട്ടാം സെ​​​മ​​​സ്റ്റ​​​ർ എ​​​ൽ​​​എ​​​ൽ​​​ബി (പ​​​ഞ്ച​​​വ​​​ത്സ​​​രം) 20062010 അ​​​ഡ്മി​​​ഷ​​​ൻ സ​​​പ്ലി​​​മെ​​​ന്‍റ​​​റി, 2006 വ​​​രെ​​​യു​​​ള്ള അ​​​ഡ്മി​​​ഷ​​​ൻ മേ​​​ഴ്സി ചാ​​​ൻ​​​സ് പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

2018 ന​​​വം​​​ബ​​​റി​​​ലെ എ​​​ൽ​​​എ​​​ൽ​​​ബി നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ (ത്രി​​​വ​​​ത്സ​​​രം റെ​​​ഗു​​​ല​​​ർ, സ​​​പ്ലി​​​മെ​​​ന്‍റ​​​റി, മേ​​​ഴ്സി ചാ​​​ൻ​​​സ്) പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും ഏ​​​പ്രി​​​ൽ 11 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

പ്രാ​​​ക്ടി​​​ക്ക​​​ൽ

2019 മാ​​​ർ​​​ച്ചി​​​ലെ ബി​​​എ മ്യൂ​​​സി​​​ക് വീ​​​ണ ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ (സി​​​ബി​​​സി​​​എ​​​സ്എ​​​സ് 2016 അ​​​ഡ്മി​​​ഷ​​​ൻ റെ​​​ഗു​​​ല​​​ർ, 2013 15 അ​​​ഡ്മി​​​ഷ​​​ൻ റീ ​​​അ​​​പ്പി​​​യ​​​റ​​​ൻ​​​സ്) പ​​​രീ​​​ക്ഷ​​​യു​​​ടെ പ്രാ​​​ക്ടി​​​ക്ക​​​ൽ പ​​​രീ​​​ക്ഷ ഏ​​​പ്രി​​​ൽ എ​​​ട്ട്, ഒ​​​ൻ​​​പ​​​ത് തീ​​​യ​​​തി​​​ക​​​ളി​​​ൽ തൃ​​​പ്പൂ​​​ണി​​​ത്തു​​​റ ആ​​​ർ​​​എ​​​ൽ​​​വി കോ​​​ള​​​ജി​​​ൽ ന​​​ട​​​ക്കും.

ഫീ​​​സ​​​ട​​​യ്ക്ക​​​ണം

നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ എം​​​എ, എം​​​എ​​​സ്‌​​​സി, എം​​​കോം, എം​​​സി​​​ജെ, എം​​​എ​​​സ്ഡ​​​ബ്ല്യൂ ആ​​​ൻ​​​ഡ് എം​​​ടി​​​എ (റെ​​​ഗു​​​ല​​​ർ, 2014,2015, 2016 അ​​​ഡ്മി​​​ഷ​​​ൻ സ​​​പ്ലി​​​മെ​​​ന്‍റ​​​റി, 2012, 2013 അ​​​ഡ്മി​​​ഷ​​​ൻ മേ​​​ഴ്സി ചാ​​​ൻ​​​സ് (സി​​​എ​​​സ്എ​​​സ്) പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്ക് റെ​​​ഗു​​​ല​​​ർ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ​​​രീ​​​ക്ഷ​​​ഫീ​​​സി​​​നു പു​​​റ​​​മേ സെ​​​മ​​​സ്റ്റ​​​റൊ​​​ന്നി​​​ന് 200 രൂ​​​പ​​​യും വീ​​​ണ്ടു​​​മെ​​​ഴു​​​തു​​​ന്ന​​​വ​​​ർ പേ​​​പ്പ​​​റൊ​​​ന്നി​​​ന് 40 രൂ​​​പ വീ​​​ത​​​വും (പ​​​ര​​​മാ​​​വ​​​ധി 200 രൂ​​​പ) സി​​​വി ക്യാ​​​ന്പ് ഫീ​​​സ് അ​​​ട​​​യ്ക്ക​​​ണം. എം​​​എം​​​എ​​​ച്ച് ആ​​​ൻ​​​ഡ് എം​​​ടി​​​ടി​​​എം കോ​​​ഴ്സ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും ഇ​​​തു ബാ​​​ധ​​​ക​​​മാ​​​ണ്.