University News
പു​തു​ക്കി​യ പ​രീ​ക്ഷാ തീ​യ​തി
ക​ന്പൈ​യ്ൻ​ഡ് ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ ബി​ടെ​ക് (2013 & 2008 സ്കീം) ​ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ പ​രീ​ക്ഷാ തീ​യ​തി​ക​ൾ വെ​ബ്സൈ​റ്റി​ൽ.

26, 28 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക്ക് (2008 സ്കീം) ​മാ​ർ​ച്ച് 25, 27, 29 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക്ക് (2008 & 2013 സ്കീം) ​ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ പ​രീ​ക്ഷാ തീ​യ​തി​ക​ൾ വെ​ബ്സൈ​റ്റി​ൽ.

വൈ​വാ വോ​സി

ഫെ​ബ്രു​വ​രി 18 ന് ​മ​ണ​ക്കാ​ട് നാ​ഷ​ണ​ൽ കോ​ള​ജി​ൽ ന​ട​ത്താ​നി​രു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​സ്ഡ​ബ്യൂ വൈ​വാ വോ​സി പ​രീ​ക്ഷ ഏ​പ്രി​ൽ ഒ​ന്നി​ന് 10 മ​ണി മു​ത​ൽ ന​ട​ത്തും.


പ്രാ​ക്ടി​ക്ക​ൽ

ജ​നു​വ​രി​യി​ൽ ന​ട​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ സി​ആ​ർ​സി​ബി​സി​എ​സ് ബി​കോം കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ ഏ​പ്രി​ൽ 2, 3, 5 തീ​യ​തി​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2013 സ്കീം) ​ഫെ​ബ്രു​വ​രി/​മാ​ർ​ച്ച് 2019 (സ​പ്ലി​മെ​ന്‍റ​റി) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ച് ഏ​പ്രി​ൽ 2, 4 തീ​യ​തി​ക​ളി​ൽ തി​രു​വ​ന​ന്ത​പു​രം കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​വും കൊ​ല്ലം ടി​കെ​എം കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ലും ന​ട​ത്തും.
ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​പി​എ (വ​യ​ലി​ൻ) പ്രാ​ക്ടി​ക്ക​ൽ ഏ​പ്രി​ൽ നാ​ലു മു​ത​ൽ ഒ​മ്പ​തു വ​രെ ശ്രീ ​സ്വാ​തി തി​രു​നാ​ൾ സം​ഗീ​ത കോ​ള​ജി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

ഏ​പി​ൽ 11 ന് ​ആ​രം​ഭി​ക്കു​ന്ന ബി​എ​സ്‌​സി (ആ​ന്വ​ൽ സ്കീം) ​മാ​ത്ത​മാ​റ്റി​ക്സ് മെ​യി​ൻ പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​ബി​എ/​ബി​എം എം​എ​എം (റെ​ഗു​ല​ർ), 2015 സ്കീം ​പ്രോ​ജ്ക്ട് വൈ​വ​യു​ടെ വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.


പ​രീ​ക്ഷാ​ഫീ​സ്

മേ​യ് 27 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ഒ​ന്നും ര​ണ്ടും മൂ​ന്നും വ​ർ​ഷ ബി​കോം (ത്രീ​മെ​യി​ൻ, കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ്) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് ഓ​ഫ്‌​ലൈ​നാ​യും ഓ​ണ്‍​ലൈ​നാ​യും ഏ​പ്രി​ൽ 11 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ൽ 17 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ൽ 23 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ഏ​പ്രി​ൽ 23 ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​എ​സ്എ​ൽ​പി (ഓ​ൾ​ഡ് സ്കീം ​മേ​ഴ്സി ചാ​ൻ​സ്) ഡി​ഗ്രി പ​രീ​ക്ഷ​യ്ക്ക് ഏ​പ്രി​ൽ ര​ണ്ടു വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ൽ നാ​ലു വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ൽ ആ​റു വ​രെ​യും അ​പേ​ക്ഷി​ക്കാം.


പ​രീ​ക്ഷാ​ഫ​ലം

2018 ന​വം​ബ​റി​ൽ ന​ട​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ എം​സി​എ (2011 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി, ഒ​ന്ന്, മൂ​ന്ന്, നാ​ല്, അ​ഞ്ച് സെ​മ​സ്റ്റ​ർ എം​സി​എ (2006 സ്കീം) ​മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ.