Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
പ്രോ​ജ​ക്‌​ട് മൂ​ല്യ​നി​ർ​ണ​യം/​പ്രാ​യോ​ഗി​ക/​വാ​ചാ പ​രീ​ക്ഷ​ക​ൾ
ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി /ബി​ബി​എ/​ബി​ബി​എ​ആ​ർ​ടി​എം ഡി​ഗ്രി (സി​ബി​സി​എ​സ്എ​സ് റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി, സി​സി​എ​സ്എ​സ്​സ​പ്ലി​മെ​ന്‍റ​റി, ഏ​പ്രി​ല്‍ 2019) പ്രോ​ജ​ക്‌​ട് മൂ​ല്യ​നി​ർ​ണ​യം, പ്രാ​യോ​ഗി​ക/​വാ​ചാ പ​രീ​ക്ഷ​ക​ൾ ചു​വ​ടെ സൂ​ചി​പ്പി​ച്ച തീ​യ​തി​ക​ളി​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​രം​ഭി​ക്കും. 1. ബി​എ​സ് സി ​ഫോ​റ​സ്ട്രി : ഏ​പ്രി​ൽ 1, 2. ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് : ഏ​പ്രി​ൽ 3, 3. ബി​ബി​എ/​ബി​ബി​എ​ആ​ർ​ടി​എം: ഏ​പ്രി​ൽ 3

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ഡി​ഗ്രി (സി​ബി​സി​എ​സ്എ​സ് റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി, സി​സി​എ​സ്എ​സ് സ​പ്ലി​മെ​ന്‍റ​റി, ഏ​പ്രി​ല്‍ 2019) പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ ഏ​പ്രി​ൽ ര​ണ്ട് മു​ത​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​രം​ഭി​ക്കും. ര​ജി​സ്റ്റ​ർ​ചെ​യ്‌​ത വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ

ഏ​പ്രി​ൽ പ​ത്തി​ന് ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​എം പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷ മാ​റ്റി​വ​ച്ചു

ഏ​പ്രി​ൽ മൂ​ന്നി​ലെ മൂ​ന്നാം​വ​ർ​ഷ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ ബി​രു​ദ പ​രീ​ക്ഷ​ക​ളും ര​ണ്ടാം വ​ർ​ഷ അ​ഫ്സ​ൽ ഉ​ൽ ഉ​ല​മ പ്രി​ലി​മി​ന​റി പ​രീ​ക്ഷ​യും ഏ​പ്രി​ൽ ആ​റി​ലേ​ക്ക് മാ​റ്റി​വ​ച്ചു. മ​റ്റു ദി​വ​സ​ങ്ങ​ളി​ലെ പ​രീ​ക്ഷ​ൾ​ക്ക് മാ​റ്റ​മു​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല.

ഹാ​ൾ ടി​ക്ക​റ്റ്

ര​ണ്ടാം​വ​ർ​ഷ അ​ഫ്സ​ൽ ഉ​ൽ ഉ​ല​മ പ്രി​ലി​മി​ന​റി (റ​ഗു​ല​ർ/​വി​ദൂ​ര വി​ദ്യാ​ഭ്യാ​സം, ഏ​പ്രി​ൽ 2019) പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഹാ​ൾ​ടി​ക്ക​റ്റ് ഡൗ​ൺ​ലോ​ഡ് ചെ​യ്ത് ഫോ​ട്ടോ പ​തി​ച്ച് ഗ​സ​റ്റ​ഡ് ഓ​ഫീ​സ​റെ​ക്കൊ​ണ്ട് സാ​ക്ഷ്യ​പ്പെ​ടു​ത്തി ഹാ​ൾ​ടി​ക്ക​റ്റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം. ഹാ​ൾ​ടി​ക്ക​റ്റ് ല​ഭി​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷാ​വി​ഭാ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ൺ: 04972715478.

പ​രീ​ക്ഷാ​ഫ​ലം

ഒ​ന്നും (ന​വം​ബ​ർ 2017) പ​ത്തും (ഏ​പ്രി​ൽ 2018) സെ​മ​സ്റ്റ​ർ ബി​എ​എ​ൽ​എ​ൽ​ബി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഫോ​ട്ടോ​കോ​പ്പി​ക്കു​മു​ള്ള അ​പേ​ക്ഷ​ക​ൾ ഏ​പ്രി​ൽ 10 ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ്വീ​ക​രി​ക്കും.



അ​ലോ​ട്ട്മെ​ന്‍റി​ൽ​നി​ന്നു പു​റ​ത്താ​യ​വ​ർ​ക്ക് മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റി​ൽ അ​വ​സ​രം
പി​ജി ര​ജി​സ്ട്രേ​ഷ​ൻ
പ്ര​വേ​ശ​ന​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു
എം​എ​സ്‌​സി ഫി​സി​ക്സ് പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ
ഫീ​സ് എ​സ്ബി​ഐ ക​ള​ക്‌​ട് വ​ഴി അ​ട​യ്ക്ക​ണം
ടൈം​ടേ​ബി​ൾ
കോ​ള​ജു​ക​ൾ മൂ​ന്നി​ന് തു​റ​ക്കും
പ​രീ​ക്ഷാ​ഫ​ലം
പ​രീ​ക്ഷാ​ഫ​ലം
പ്ര​വേ​ശ​ന പ​രീ​ക്ഷ മാ​റ്റി
എം​സി​എ, എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് പ്ര​വേ​ശ​ന പ​രീ​ക്ഷ 28ന്
എം​എ​സ്‌​സി കെ​മി​സ്ട്രി പ്ര​വേ​ശ​ന പ​രീ​ക്ഷ നാ​ളെ
പി​ജി ഡി​പ്പാ​ർ​ട്ട്മെന്‍റ് പ്ര​വേ​ശ​നപ​രീ​ക്ഷ ഹാ​ള്‍​ടി​ക്ക​റ്റ്
ഒ​ന്നാം​വ​ർ​ഷ യു​ജി, പി​ജി പ്ര​വേ​ശ​നം; അ​പേ​ക്ഷ​ക​ൾ 13 മു​ത​ൽ
ബി​രു​ദ,ബി​രു​ദാ​ന​ന്ത​ര കോ​ഴ്സു​ക​ൾ: കോ​ള​ജ് മാ​റ്റ​ത്തി​ന് അ​പേ​ക്ഷി​ക്കാം
പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ൽ മാ​റ്റം
ഒ​ന്നാം വ​ർ​ഷ ബി​രു​ദ (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം) ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ
എം​സി​എ, എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് പ്രോ​ഗ്രാ​മു​ക​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
പ​രീ​ക്ഷ മാ​റ്റി​വ​ച്ചു
എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് പ്രോ​ഗ്രാ​മി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.