University News
ടൈം​ടേ​ബി​ൾ
30 ന് ​ആ​രം​ഭി​ക്കു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (സ​പ്ലി​മെ​ന്‍റ​റി 2008 സ്കീം) ​പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പി.​ജി ഓ​ണ്‍​ലൈ​ൻ അ​ഡ്മി​ഷ​ൻ തീ​യ​തി നീ​ട്ടി

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​വി​ധ പ​ഠ​ന​വ​കു​പ്പു​ക​ളി​ലേ​യ്ക്ക് പി.​ജി അ​ഡ്മി​ഷ​നു​വേ​ണ്ടി​യു​ള​ള പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കു​ന്ന​തി​നു​ള​ള അ​വ​സാ​ന തീ​യ​തി ഒ​ന്പ​തു​വ​രെ നീ​ട്ടി. വി​ശ​ദ​വി​വ​ര​ങ്ങ​ൾ www.admissions.keralauniversity.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ.

എം​ടെ​ക് പ്ര​വേ​ശ​നം തീ​യ​തി നീ​ട്ടി

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ (സി​എ​സ്എ​സ്) ഫ്യൂ​ച്ച​ർ സ്റ്റ​ഡീ​സ്, ഒ​പ്റ്റോ ഇ​ല​ക്ട്രോ​ണി​ക്സ്, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് എ​ന്നീ വ​കു​പ്പു​ക​ളി​ലേ​യ്ക്ക് എം​ടെ​ക് (നോ​ണ്‍ ഗേ​റ്റ്) അ​ഡ്മി​ഷ​നു​വേ​ണ്ടി​യു​ള​ള പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കു​ന്ന​തി​നു​ള​ള അ​വ​സാ​ന തീ​യ​തി ഒ​ന്പ​തു​വ​രെ നീ​ട്ടി. വി​ശ​ദ​വി​വ​ര​ങ്ങ​ൾ www.admissions.keralauniversity.ac.in
എ​ന്ന വെ​ബ്സൈ​റ്റി​ൽ.