University News
പ്രോ​ജ​ക്‌​ട് മൂ​ല്യ​നി​ർ​ണ​യം /പ്രാ​യോ​ഗി​ക/​വാ​ചാ പ​രീ​ക്ഷ​ക​ൾ
ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​ൽ​ഐ എ​സ്‌​സി ഡി​ഗ്രി (സി​സി​എ​സ്എ​സ് റ​ഗു​ല​ർ /സ​പ്ലി​മെ​ന്‍റ​റി മേ​യ് 2019) പ്രാ​യോ​ഗി​ക പ​രീ​ക്ഷ ഇ​ന്ന് താ​വ​ക്ക​ര​യി​ലെ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ലൈ​ബ്ര​റി സ​യ​ൻ​സ് കാ​മ്പ​സി​ൽ ന​ട​ക്കും.

നാ​ലാം സെ​മ​സ്റ്റ​ർ എം​കോം ഡി​ഗ്രി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി ഏ​പ്രി​ൽ 2019) പ്രോ​ജ​ക്‌​ട് മൂ​ല്യ​നി​ർ​ണ​യം/​വാ​ചാ പ​രീ​ക്ഷ​ക​ൾ എ​ട്ടു മു​ത​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​രം​ഭി​ക്കും.

നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഇ​ക്ക​ണോ​മി​ക്സ്/ ഡ​വ​ല​പ്മെ​ന്‍റ് ഇ​ക്ക​ണോ​മി​ക്സ്/ അ​പ്ലൈ​ഡ് ഇ​ക്ക​ണോ​മി​ക്സ് ഡി​ഗ്രി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി ഏ​പ്രി​ൽ 2019) പ്രോ​ജ​ക്‌​ട് മൂ​ല്യ​നി​ർ​ണ​യം/ വാ​ചാ പ​രീ​ക്ഷ/ പൊ​തു​വാ​ചാ പ​രീ​ക്ഷ എ​ട്ടു​മു​ത​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​രം​ഭി​ക്കും. ര​ജി​സ്റ്റ​ർ​ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ അ​ത​ത് കോ​ള​ജ് / പ​ഠ​ന​വ​കു​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട​ണം.


പ​രീ​ക്ഷാ​ഫ​ലം

2018 ന​വം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഫോ​ട്ടോ​കോ​പ്പി​ക്കു​മു​ള്ള അ​പേ​ക്ഷ​ക​ൾ 12 ന് ​വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ്വീ​ക​രി​ക്കും.

ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി പി​എ​ച്ച്ഡി പ്ര​വേ​ശ​ന പ​രീ​ക്ഷ ഏ​ഴി​ന്

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 2019 2020 വ​ർ​ഷ​ത്തെ പി​എ​ച്ച്ഡി പ്ര​വേ​ശ​ന​ത്തി​ന് 15022019 തീ​യ​തി​യി​ലെ വി​ജ്ഞാ​പ​ന​പ്ര​കാ​രം അ​പേ​ക്ഷി​ച്ച​വ​ർ​ക്കു​ള്ള പ്ര​വേ​ശ​ന​പ​രീ​ക്ഷ ഏ​ഴി​ന് രാ​വി​ലെ പ​ത്തു​മു​ത​ൽ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മാ​ങ്ങാ​ട്ട്പ​റ​ന്പി​ലെ വി​വി​ധ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ൽ ന​ട​ക്കും. പ്ര​സ്തു​ത പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റും അ​പേ​ക്ഷ​ക​ർ​ക്കു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും വെ​ബ്സൈ​റ്റി​ൽ​നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്യ​ണം. ഹാ​ൾ​ടി​ക്ക​റ്റി​ൽ ഫോ​ട്ടോ പ​തി​ച്ച് ഗ​സ​റ്റ​ഡ് ഓ​ഫീ​സ​റെ​ക്കൊ​ണ്ട് അ​റ്റ​സ്റ്റ് ചെ​യ്ത് പ​രീ​ക്ഷാ​സ​മ​യ​ത്ത് ഹാ​ജ​രാ​ക്ക​ണം.