University News
പ്രാ​ക്ടി​ക്ക​ൽ
ഫെ​ബ്രു​വ​രി​യി​ൽ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ഇ​ല​ക്ട്രോ​ണി​ക്സ് പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 25നും 26 ​നും അ​ത​തു കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും.​വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ മെ​മ്മോ

11 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ബി​എ ആ​ന്വ​ൽ സ്കീം ​പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ളി​ൽ (2016 2019 അ​ഡ്മി​ഷ​ൻ) ഇ​തു​വ​രെ​യും പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ മെ​മ്മോ പ​രീ​ക്ഷാ​വി​ഭാ​ഗ​ത്തി​ൽ ന​ൽ​കാ​ത്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​വ​സാ​ന വ​ർ​ഷ ബി​എ പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റ് ത​ട​ഞ്ഞു​വ​യ്ക്കും. പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ അ​പേ​ക്ഷ​യു​ടെ അ​പാ​ക​ത പ​രി​ഹ​രി​ച്ച് മെ​മ്മോ ല​ഭി​ക്കു​ന്ന​തി​നാ​യി പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ വി​ഭാ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

സ​ന്പ​ർ​ക്ക ക്ലാ​സ്

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം പാ​ള​യം സെ​ന​റ്റ് ഹൗ​സ് ക്യാ​ന്പ​സി​ൽ ന​ട​ത്തു​ന്ന എം​എ പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ന് നാ​ളെ ക്ലാ​സ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. കാ​ര്യ​വ​ട്ടം കാ​ന്പ​സി​ൽ ന​ട​ത്തു​ന്ന ബി​കോം വി​ഭാ​ഗ​ത്തി​ന് ഇ​നി​യൊ​രു അി​റ​യി​പ്പ് ഉ​ണ്ടാ​കു​ന്ന​ത​രു​വ​രെ ക്ലാ​സു​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല.


യു​ജി​സി – നെ​റ്റ് /ജെ​ആ​ർ​എ​ഫ് പ​രി​ശീ​ല​ന ക്ലാ​സ്

സ​ർ​വ​ക​ലാ​ശാ​ല എം​പ്ലോ​യ്മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ബ്യൂ​റോ യു​ജി​സി – നെ​റ്റ്/​ജെ​ആ​ർ​എ​ഫ് പ​രീ​ക്ഷ​ക​ളു​ടെ ജ​ന​റ​ൽ പേ​പ്പ​റി​ന് എ​ട്ടു മു​ത​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്നു. ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 50 പേ​ർ​ക്കാ​ണ് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. താ​ല്പ​ര്യ​മു​ള​ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ എം​പ്ലോ​യ്മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ബ്യൂ​റോ, സ്റ്റു​ഡ​ന്‍റ്സ് സെ​ന്‍റ​ർ, പി​എം​ജി ജം​ഗ്ഷ​ൻ, തി​രു​വ​ന​ന്ത​പു​രം എ​ന്ന വി​ലാ​സ​ത്തി​ൽ ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 0471 2304577


അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു

ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് കം​പ്യൂ​ട്ടേ​ഷ​ണ​ൽ ബ​യോ​ള​ജി ആ​ൻ​ഡ് ബ​യോ ഇ​ൻ​ഫ​ർ​മാ​റ്റി​ക്സി​ലെ ""Whole Genome Sequencing (Mate pair) of Evolvulus alsinoids'' പ്രോ​ജ​ക്ടി​ലേ​യ്ക്ക് “നെ​ക്സ്റ്റ്ജ​ന​റേ​ഷ​ൻ സീ​ക്വ​ൻ​സിം​ഗ്” സ​ർ​വീ​സി​ന് വേ​ണ്ടി ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: www.dcb.res.in