University News
ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്‌​സി സ്റ്റാ​​റ്റി​​സ്റ്റി​​ക്സ് പ്രോ​​ജ​​ക്ട് മൂ​​ല്യ​​നി​​ർ​​ണ​​യ​​വും വൈ​​വാ​​വോ​​സി​​യും 11ന്
ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്‌​സി സ്റ്റാ​​റ്റി​​സ്റ്റി​​ക്സ് മാ​​ർ​​ച്ച് 2019 പ​​രീ​​ക്ഷ​​യു​​ടെ പ്രോ​​ജ​​ക്ട് മൂ​​ല്യ​​നി​​ർ​​ണ​​യ​​വും വൈ​​വാ​​വോ​​സി​​യും 11ന് ​​കാ​​ല​​ടി ശ്രീ​​ശ​​ങ്ക​​ര കോ​​ള​​ജി​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

സ്കൂ​​ൾ ഓ​​ഫ് ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ തോ​​ട്ടി​​ലെ മൂ​​ന്ന് വ​​ർ​​ഷ എ​​ൽ​​എ​​ൽ​​ബി. (4 പി.​​എം. 9 പി.​​എം. 201518) അ​​വ​​സാ​​ന വ​​ർ​​ഷ വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ (ആ​​റാം സെ​​മ​​സ്റ്റ​​ർ) വൈ​​വാ​​വോ​​സി പ​​രീ​​ക്ഷ എ​​ട്ട്, ഒ​​ൻ​​പ​​ത് തീ​​യ​​തി​​ക​​ളി​​ൽ രാ​​വി​​ലെ 10.30 മു​​ത​​ൽ സ്കൂ​​ൾ ഓ​​ഫ് ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ തോ​​ട്ടി​​ൽ ന​​ട​​ക്കും.

പ്രാ​​ക്ടി​​ക്ക​​ൽ

2019 മാ​​ർ​​ച്ചി​​ൽ ന​​ട​​ന്ന ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​എ. ക​​ഥ​​ക​​ളി ചെ​​ണ്ട, മ​​ദ്ദ​​ളം (സി​​ബി​​സി​​എ​​സ്എ​​സ്. 2016 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ/201 32015 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) പ​​രീ​​ക്ഷ​​ക​​ളു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 10 മു​​ത​​ൽ 12 വ​​രെ തൃ​​പ്പൂ​​ണി​​ത്തു​​റ ആ​​ർ​​എ​​ൽ​​വി കോ​​ള​​ജി​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

മൂ​​ല്യ​​നി​​ർ​​ണ​​യം എ​​ട്ടു മു​​ത​​ൽ

2019 മാ​​ർ​​ച്ച്/​​ഏ​​പ്രി​​ൽ മാ​​സ​​ങ്ങ​​ളി​​ലെ ആ​​റാം സെ​​മ​​സ്റ്റ​​ർ യു​​ജി. (സി​​ബി​​സി​​എ​​സ്എ​​സ്., 2018 ഡി​​സം​​ബ​​റി​​ൽ ന​​ട​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ യു​​ജി. (സി​​ബി​​സി​​എ​​സ്. കോ​​മ​​ണ്‍ പേ​​പ്പ​​ർ) എ​​ന്നീ പ​​രീ​​ക്ഷ​​ക​​ളു​​ടെ ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് മൂ​​ല്യ​​നി​​ർ​​ണ​​യം എ​​ട്ടു മു​​ത​​ൽ ഒ​​ൻ​​പ​​തു കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ആ​​രം​​ഭി​​ക്കും. കോ​​ട്ട​​യം ബി​​സി​​എം. കോ​​ള​​ജ് (9495048781), ച​​ങ്ങ​​നാ​​ശേ​രി ക്രി​​സ്തു​​ജ്യോ​​തി കോ​​ള​​ജ് (949571 0378), കോ​​ഴ​​ഞ്ചേ​​രി സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജ് (9287562203), പാ​​ലാ അ​​ൽ​​ഫോ​​ൻ​​സാ കോ​​ള​​ജ് (9447362420), തൃ​​പ്പൂ​​ണി​​ത്തു​​റ ചി​ന്മ​യ കോ​​ള​​ജ് (9946554827), ആ​​ലു​​വ സെ​​ന്‍റ് സേ​​വ്യേ​​ഴ്സ് കോ​​ള​​ജ് ഫോ​​ർ വി​​മ​​ൻ (9946664288), മൂ​​വാ​​റ്റു​​പു​​ഴ നി​​ർ​മ​ല കോ​​ള​​ജ് (9447384554), ല​​ബ്ബ​​ക്ക​​ട ജെ​​പി​​എം കോ​​ള​​ജ് (9447266980), അ​​ടി​​മാ​​ലി കാ​​ർ​​മ​ൽ​​ഗി​​രി കോ​​ള​​ജ് (9447150 498) എ​​ന്നി​​വ​​യാ​​ണ് മൂ​​ല്യ​​നി​​ർ​​ണ​​യ ക്യാ​​ന്പു​​ക​​ൾ. ക്യാ​​ന്പു​​ക​​ളി​​ലേ​​ക്കു ഗ​​വ​​ണ്‍​മെ​​ന്‍റ്/​​എ​​യ്ഡ​​ഡ്/​​സ്വാ​​ശ്ര​​യ കോ​​ളേ​​ജു​​ക​​ളി​​ലെ ഗ​​സ്റ്റ് അ​​ധ്യാ​​പ​​ക​​ർ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള എ​​ല്ലാ അ​​ധ്യാ​​പ​​ക​​രെ​​യും നി​​യോ​​ഗി​​ക്കാ​​ൻ കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ​​മാ​​ർ ശ്ര​​ദ്ധി​​ക്ക​​ണ​​മെ​ന്നു പ​​രീ​​ക്ഷ ക​​ണ്‍​ട്രോ​​ള​​ർ അ​​റി​​യി​​ച്ചു.