University News
പ​​​​രീ​​​​ക്ഷ മാ​​​​റ്റി
ല​​​​ക്ഷ​​​​ദ്വീ​​​​പ് ലോ​​​​ക്സ​​​​ഭാ ഇ​​​​ല​​​​ക്ഷ​​​​ൻ പ്ര​​​​മാ​​​​ണി​​​​ച്ച് 11 ന് ​​​​ന​​​​ട​​​​ത്താ​​​​നി​​​​രു​​​​ന്ന എ​​​​ല്ലാ പ​​​​രീ​​​​ക്ഷ​​​​ക​​​​ളും മാ​​​​റ്റി​​​​വ​​​​ച്ചു. പു​​​​തു​​​​ക്കി​​​​യ തീ​​​​യ​​​​തി പി​​​​ന്നീ​​​​ട് അ​​​​റി​​​​യി​​​​ക്കും.

ടൈം​​​​ടേ​​​​ബി​​​​ൾ

29 ന് ​​​​ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന മൂ​​​​ന്നാം വ​​​​ർ​​​​ഷ ബി​​​​ബി​​​​എ (ആ​​​​ന്വ​​​​ൽ സ്കീം ​​​​പ്രൈ​​​​വ​​​​റ്റ് ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ) പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ വി​​​​ശ​​​​ദ​​​​മാ​​​​യ ടൈം​​​​ടേ​​​​ബി​​​​ൾ വെ​​​​ബ്സൈ​​​​റ്റി​​​​ൽ.

പ്രാ​​​​ക്ടി​​​​ക്ക​​​​ൽ

മൂ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​സി​​​​എ (2015 സ്കീം) ​​​​പ്രാ​​​​ക്ടി​​​​ക്ക​​​​ൽ എ​​​​ട്ടു മു​​​​ത​​​​ൽ ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​താ​​​​ണ്. വി​​​​ശ​​​​ദ​​​​മാ​​​​യ ടൈം​​​​ടേ​​​​ബി​​​​ൾ വെ​​​​ബ്സൈ​​​​റ്റി​​​​ൽ.

സ​​​​ന്പ​​​​ർ​​​​ക്ക ക്ലാ​​​​സ്

വി​​​​ദൂ​​​​ര വി​​​​ദ്യാ​​​​ഭ്യാ​​​​സ വി​​​​ഭാ​​​​ഗം പാ​​​​ള​​​​യം സെ​​​​ന​​​​റ്റ് ഹൗ​​​​സ് ക്യാ​​​​ന്പ​​​​സി​​​​ൽ ന​​​​ട​​​​ത്തു​​​​ന്ന എം​​​​എ പ​​​​ബ്ലി​​​​ക് അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​ഷ​​​​ന് ആ​​​​റി ന് ​​​​ക്ലാ​​​​സ് ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കി​​​​ല്ല.

കാ​​​​ര്യ​​​​വ​​​​ട്ടം കാ​​​​ന്പ​​​​സി​​​​ലെ ബി​​​​കോം സ​​​​ന്പ​​​​ർ​​​​ക്ക ക്ലാ​​​​സു​​​​ക​​​​ൾ താ​​ത്കാ​​ലി​​​​ക​​​​മാ​​​​യി നി​​​​ർ​​​​ത്തി​​​​വ​​​​ച്ചു. കാ​​​​ര്യ​​​​വ​​​​ട്ട​​​​ത്തു ന​​​​ട​​​​ത്തി വ​​​​രു​​​​ന്ന മ​​​​റ്റു ക്ലാ​​​​സു​​​​ക​​​​ൾ മാ​​​​റ്റ​​​​മി​​​​ല്ലാ​​​​തെ മു​​​​ൻ നി​​​​ശ്ച​​​​യി​​​​ച്ച പ്ര​​​​കാ​​​​രം ന​​​​ട​​​​ത്തും.

പ​​​​രീ​​​​ക്ഷാ​​​​ഫ​​​​ലം

ന​​​​വം​​​​ബ​​​​റി​​​​ൽ ന​​​​ട​​​​ത്തി​​​​യ നാ​​​​ലാം സെ​​​​മ​​​​സ്റ്റ​​​​ർ എ​​​​ൽ​​​​എ​​​​ൽ​​​​എം ഡി​​​​ഗ്രി പ​​​​രീ​​​​ക്ഷ​​​​ക​​​​ളു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. സൂ​​​​ക്ഷ്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്ക് 22 ന് ​​​​മു​​​​ൻ​​​​പാ​​​​യി സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ൽ സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​ണം. വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ വെ​​​​ബ്സൈ​​​​റ്റി​​​​ൽ.

പ​​​​രീ​​​​ക്ഷാ​​​​ഫീ​​​​സ്

2019 മേ​​​​യി​​​​ൽ ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന മൂ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ എ​​​​ൽ​​​​എ​​​​ൽ​​​​എം, എം​​​​ബി​​​​എ​​​​ൽ ര​​​​ണ്ട്, നാ​​​​ല്, ആ​​​​റ് സെ​​​​മ​​​​സ്റ്റ​​​​റു​​​​ക​​​​ളു​​​​ടെ പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ​​​​ക്ക് 10 വ​​​​രെ​​​​യും 50 രൂ​​​​പ പി​​​​ഴ​​​​യോ​​​​ടെ 12 വ​​​​രെ​​​​യൂം 125 രൂ​​​​പ പി​​​​ഴ​​​​യോ​​​​ടെ 17 വ​​​​രെ​​​​യും നേ​​​​രി​​​​ട്ട് അ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണം.

പ​രീ​ക്ഷാ​ഫ​ലം

നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ ബി​​​എ​​​ഡ് പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. വി​​​ശ​​​ദ​​​വി​​​വ​​​രം വെ​​​ബ്സൈ​​​റ്റി​​​ൽ.