University News
പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല
ആ​റാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്‌​സി/​ബി​കോം (സി​ബി​സി​എ​സ്എ​സ്) ഡി​ഗ്രി പ​രീ​ക്ഷ​ക​ളും, ആ​റാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്‌​സി/​ബി​കോം/​ബി​പി​എ/​ബി​ബി​എ/​ബി​സി​എ/​ബി​എ​സ്ഡ​ബ്യൂ/​ബി​വോ​ക് (ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ്) ഡി​ഗ്രി പ​രീ​ക്ഷ​ക​ളും മു​ൻ നി​ശ്ച​യി​ച്ച പ്ര​കാ​രം ന​ട​ക്കും. പ​രീ​ക്ഷാ തീ​യ​തി​ക​ളി​ൽ മാ​റ്റ​മി​ല്ല.

പ്രാ​ക്ടി​ക്ക​ൽ

ആ​റാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് ബി​പി​എ (വീ​ണ) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 25, 26, 29 തീ​യ​തി​ക​ളി​ലും ബി​പി​എ (മൃ​ദം​ഗം), ബി​പി​എ (ഡാ​ൻ​സ്) എ​ന്നീ വി​ഷ​യ​ങ്ങ​ളു​ടെ പ്രാ​ക്ടി​ക്ക​ൽ 16, 17, 20 തീ​യ​തി​ക​ളി​ലും സ്വാ​തി തി​രു​നാ​ൾ സം​ഗീ​ത കോ​ള​ജി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

2019 ഏ​പ്രി​ലി​ൽ ന​ട​ത്തു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​പി​എ (വോ​ക്ക​ൽ) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 11 മു​ത​ൽ ശ്രീ.​സ്വാ​തി തി​രു​നാ​ൾ സം​ഗീ​ത കോ​ള​ജി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

2019 ഏ​പ്രി​ലി​ൽ ന​ട​ത്തു​ന്ന ആ​റാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് (2016 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2013, 2014 & 2015 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) ബി​എ​സ്‌​സി കെ​മി​സ്ട്രി, ഫി​സി​ക്സ് എ​ന്നീ വി​ഷ​യ​ങ്ങ​ളു​ടെ പ്രാ​ക്ടി​ക്ക​ലും വൈ​വാ വോ​സി​യും 29 മു​ത​ൽ അ​ത​തു കോ​ള​ജു​ക​ളി​ൽ ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2018 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ ഓ​ണേ​ഴ്സ് ഡി​ഗ്രി പ്രോ​ഗ്രാം ഇ​ൻ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 25 വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​ഫീ​സ്

2019 മേ​യ്, ജൂ​ണി​ൽ ന​ട​ക്കു​ന്ന ഒ​ന്നും ര​ണ്ടും വ​ർ​ഷ ബി​ബി​എ (ആ​ന്വ​ൽ സ്കീം ​പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ) റെ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് 17 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ൽ 25 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ൽ 27 വ​രെ​യും ര​ജി​സ്റ്റ​ർ ചെ​യ്യാം. റെ​ഗു​ല​ർ പ​രീ​ക്ഷ​യു​ടെ ഓ​രോ പേ​പ്പ​റി​നും 125 രൂ​പ വീ​ത​വും സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യു​ടെ ഓ​രോ പേ​പ്പ​റി​നും 150 രൂ​പ വീ​ത​വും അ​ട​യ്ക്ക​ണം. 100 രൂ​പ മാ​ർ​ക്ക് ലി​സ്റ്റി​നും 200 രൂ​പ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ് ഫീ​സാ​യും ഓ​രോ വ​ർ​ഷ പ​രീ​ക്ഷാ ഫീ​സി​നോ​ടൊ​പ്പ​വും അ​ട​യ്ക്ക​ണം. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ ഓ​രോ പ​രീ​ക്ഷാ​കേ​ന്ദ്രം മാ​ത്ര​മേ ഉ​ണ്ടാ​കു​ക​യു​ള​ളൂ. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

തീ​യ​തി നീ​ട്ടി

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കേ​ര​ള സ്റ്റ​ഡീ​സ് പ​ഠ​ന​വ​കു​പ്പി​ൽ ആ​രം​ഭി​ക്കു​ന്ന ന്ധ​മ​ല​യാ​ള​സാ​ഹി​ത്യം, കേ​ര​ള​പ​ഠ​ന​വും മാ​ധ്യ​മ​പ​ഠ​ന​വും’ എ​ന്ന പി.​ജി കോ​ഴ്സി​ലേ​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്ന​തി​നു​ള​ള അ​വ​സാ​ന തീ​യ​തി ഏ​പ്രി​ൽ 22. വി​ശ​ദ​വി​വ​ര​ങ്ങ​ൾ www.admissions.keralauniversity.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ.