12ന് ആരംഭിക്കാനിരിക്കുന്ന മൂന്നാം സെമസ്റ്റർ എംസിഎ (2011 സ്കീം 2013 & 2014 അഡ്മിഷൻ മാത്രം) സപ്ലിമെന്ററി പരീക്ഷകൾ 30 മുതൽ ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എംസിഎ (2011 സ്കീം 2011 അഡ്മിഷൻ മാത്രം) മേഴ്സി ചാൻസ് പരീക്ഷകളോടൊപ്പം നടത്തും.
പ്രാക്ടിക്കൽ & വൈവാ വോസി
ഏപ്രിലിൽ നടത്തുന്ന ആറാം സെമസ്റ്റർ സിബിസിഎസ് (2016 അഡ്മിഷൻ റെഗുലർ, 2013, 2014 & 2015 അഡ്മിഷൻ സപ്ലിമെന്ററി) ബിഎസ്സി ഹോം സയൻസ്, ബോട്ടണി, മൈക്രോബയോളജി എന്നീ വിഷയങ്ങളുടെ പ്രാക്ടിക്കലും വൈവാ വോസിയും യഥാക്രമം 29, മേയ് രണ്ട്, നാല് എന്നീ തീയതികളിൽ അതതു കോളജുകളിൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
ഏപ്രിലിൽ നടത്തുന്ന ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്റർ ഇന്റഗ്രേറ്റഡ് എംബിഎ/ബിഎം എംഎഎം (റെഗുലർ/സപ്ലിമെന്ററി), 2015 സ്കീം പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
2019 ജനുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ ഡിപ്ലോമ ഇൻ ട്രാൻസ്ലേഷൻ സ്റ്റഡീസ് (ഡിടിഎസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.
2018 ജൂലൈയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംബിഎ (ഫുൾടൈം/റെഗുലർ ഈവനിംഗ്/യുഐഎം/ട്രാവൽ ആൻഡ് ടൂറിസം), 2014 സ്കീം, പരീക്ഷാഫലം വെബ്സൈറ്റിൽ.