University News
കു​​​സാ​​​റ്റ് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ: ഉ​​​ത്ത​​​ര​​സൂ​​​ചി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു
ക​​​ള​​​മ​​​ശേ​​​രി: കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ വി​​​വി​​​ധ ബി​​​രു​​​ദ, ബി​​​രു​​​ദാ​​​ന​​​ന്ത​​​ര കോ​​​ഴ്‌​​​സു​​​ക​​​ള്‍​ക്ക് വേ​​​ണ്ടി ആ​​റ്,ഏ​​ഴ് തീ​​​യ​​​തി​​​ക​​​ളി​​​ല്‍ ന​​​ട​​​ത്തി​​​യ ഓ​​​ണ്‍​ലൈ​​​ന്‍ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ ഉ​​​ത്ത​​​ര സൂ​​​ചി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ​​​വ​​​ര്‍​ക്ക് ത​​​ങ്ങ​​​ളു​​​ടെ ഹോം ​​​പേ​​​ജി​​​ല്‍ ഉ​​​ത്ത​​​ര സൂ​​​ചി​​​ക പ​​​രി​​​ശോ​​​ധി​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്. പ​​​രാ​​​തി​​​ക​​​ളു​​​ള്ള​​​വ​​​ര്‍​ക്ക് ഏ​​​പ്രി​​​ല്‍ 11ന് ​​​രാ​​​ത്രി 10ന് ​​​മു​​​ന്‍​പാ​​​യി ഹോം ​​​പേ​​​ജി​​​ല്‍ ല​​​ഭ്യ​​​മാ​​​യ ലി​​​ങ്ക് മു​​​ഖേ​​​ന ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യാ​​​വു​​​ന്ന​​​താ​​​ണ്. അ​​​ല്ലാ​​​തെ ല​​​ഭി​​​ക്കു​​​ന്ന പ​​​രാ​​​തി​​​ക​​​ള്‍ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​ത​​​ല്ലെ​​​ന്ന് ഐ​​​ആ​​​ര്‍​എ​​​എ ഡ​​​യ​​​റ​​​ക്ട​​​ര്‍ അ​​​റി​​​യി​​​ച്ചു.
More News