University News
പ​രീ​ക്ഷാ​തീ​യ​തി
ഏ​പ്രി​ൽ 11നും 22 ​മു​ത​ൽ 24 വ​രെ​യും കാ​ര്യ​വ​ട്ടം എ​ൽ​എ​ൻ​സി​പി​ഇ യി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന എം​പി​ഇ, ബി​പി​എ​ഡ് ഡി​ഗ്രി കോ​ഴ്സു​ക​ളു​ടെ പു​നഃ​ക്ര​മീ​ക​രി​ച്ച പ​രീ​ക്ഷാ​തീ​യ​തി​ക​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ

ഏ​പ്രി​ലി​ൽ ന​ട​ത്തു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ഇ​ല​ക്ട്രോ​ണി​ക്സ് ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ (2016 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2013 2015 അ​ഡ്മി​ഷ​ൻ​സ് സ​പ്ലി​മെ​ന്‍റ​റി) പ്രാ​യോ​ഗി​ക പ​രീ​ക്ഷ മേ​യ് ര​ണ്ടു മു​ത​ൽ അ​ത​തു കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.
ഏ​പ്രി​ലി​ൽ ന​ട​ത്തു​ന്ന സി​ബി​സി​എ​സ്എ​സ് ക​രി​യ​ർ റി​ലേ​റ്റ​ഡ് ബി​സി​എ ആ​റാം സെ​മ​സ്റ്റ​ർ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ളും പ്രോ​ജ​ക്ട് വൈ​വ പ​രീ​ക്ഷ​ക​ളും മേ​യ് ര​ണ്ടു മു​ത​ൽ ഏ​ഴു​വ​രെ അ​ത​ത് പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഏ​പ്രി​ലി​ൽ ന​ട​ത്തു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ബ​യോ​കെ​മി​സ്ട്രി ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ മൈ​ക്രോ​ബ​യോ​ള​ജി പ്രാ​ക്ടി​ക്ക​ൽ 29 മു​ത​ൽ മേ​യ് ഏ​ഴു​വ​രെ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ഏ​പ്രി​ലി​ൽ ന​ട​ത്തു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ബ​യോ​കെ​മി​സ്ട്രി ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ മൈ​ക്രോ​ബ​യോ​ള​ജി കോ​ഴ്സി​ന്‍റെ കോ​ർ ബ​യോ​കെ​മി​സ്ട്രി പ്രാ​ക്ടി​ക്ക​ൽ 29 മു​ത​ൽ മേ​യ് ഏ​ഴു​വ​രെ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

ഏ​പ്രി​ലി​ൽ യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് കാ​ര്യ​വ​ട്ടം എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി പ​രീ​ക്ഷ (2013 സ്കീം 2015 ​അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ) 30ന് ​ആ​രം​ഭി​ക്കും. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പു​നഃ​ക്ര​മീ​ക​രി​ച്ച ര​ണ്ടാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബി​എ എ​ൽ​എ​ൽ​ബി/​ബി​കോം എ​ൽ​എ​ൽ​ബി/​ബി​ബി എ ​എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ൾ മേ​യ് 13ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

മൂ​ല്യ​നി​ർ​ണ​യം

2019 ഏ​പ്രി​ൽ, 2019 ജ​നു​വ​രി, 2018 ഡി​സം​ബ​ർ മാ​സ​ത്തി​ൽ ന​ട​ത്തി​യ ആ​റ്, മൂ​ന്ന്, ഒ​ന്ന് സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്‌​സി/​ബി​കോം സി​ബി​സി​എ​സ്എ​സ്/​സി​ആ​ർ പ​രീ​ക്ഷ​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യം യ​ഥാ​ക്ര​മം മേ​യ് 13, 21, 30 മു​ത​ൽ കേ​ന്ദ്രീ​കൃ​ത മൂ​ല്യ​നി​ർ​ണ​യ സം​വി​ധാ​ന​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന​തി​നാ​ൽ എ​ല്ലാ അ​ധ്യാ​പ​ക​രും മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട​താ​ണ്. വി​ശ​ദ​മാ​യ അ​റി​യി​പ്പു​ക​ൾ ഇ​മെ​യി​ൽ മു​ഖാ​ന്തി​രം ന​ൽ​കും.

പ്രോ​ജ​ക്ട് ച​ർ​ച്ച

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് (201719) ബാ​ച്ചി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പ്രോ​ജ​ക്ട് ച​ർ​ച്ച 20ന് ​എ​സ്ഡി​ഇ പാ​ള​യം കാ​ന്പ​സി​ൽ ന​ട​ത്തും. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം കേ​ന്ദ്ര​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ഹാ​ജ​രാ​ക​ണം.

ക്ലാ​സു​ക​ൾ ഇ​ല്ല

20, 21 തീ​യ​തി​ക​ളി​ൽ കാ​ര്യ​വ​ട്ടം എ​സ്ഡി​ഇ പാ​ള​യം, കൊ​ല്ലം എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ൽ ക്ലാ​സു​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല.

പ​രീ​ക്ഷാ​ഫ​ലം

2018 ന​വം​ബ​റി​ൽ ന​ട​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് പാ​ർ​ട്ട് ടൈം ​റീ​സ്ട്രേ​ക്ച്ചേ​ർ​ഡ് (2008 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.