Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​ആ​​ർ​​ക് പ​​രീ​​ക്ഷ​​ക​​ൾ മേ​​യ് 15ന് തുടങ്ങും
ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​ആ​​ർ​​ക് (2016 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2015 അ​​ഡ്മി​​ഷ​​ൻ ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി, 2015ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ മേ​​യ് 15നും ​​നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​ആ​​ർ​​ക് (2017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2016 അ​​ഡ്മി​​ഷ​​ൻ ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി, 2016ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ മേ​​യ് 16നും ​​ഒ​​ന്നും ര​​ണ്ടും സെ​​മ​​സ്റ്റ​​ർ (2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2017 അ​​ഡ്മി​​ഷ​​ൻ ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി, 2017ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ മേ​​യ് 17നും ​​ആ​​രം​​ഭി​​ക്കും. 27 വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 29 വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ മേ​​യ് ര​​ണ്ടു​​വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. റെ​​ഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ സെ​​മ​​സ്റ്റ​​റി​​ന് 200 രൂ​​പ​​യും വീ​​ണ്ടു​​മെ​​ഴു​​തു​​ന്ന​​വ​​ർ പേ​​പ്പ​​റൊ​​ന്നി​​ന് 50 രൂ​​പ വീ​​ത​​വും (സെ​​മ​​സ്റ്റ​​റി​​ന് പ​​ര​​മാ​​വ​​ധി 200 രൂ​​പ) സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി പ​​രീ​​ക്ഷ​​ഫീ​​സി​​നു പു​​റ​​മെ അ​​ട​​യ്ക്ക​​ണം.

പ്രാ​​ക്ടി​​ക്ക​​ൽ

അ​​വ​​സാ​​ന വ​​ർ​​ഷ ബി​​ഡി​​എ​​സ് പാ​​ർ​​ട്ട് ര​​ണ്ട് (2008 അ​​ഡ്മി​​ഷ​​ൻ മു​​ത​​ൽ, 2008ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ) മേ​​ഴ്സി ചാ​​ൻ​​സ് മാ​​ർ​​ച്ച് 2019 പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 22 മു​​ത​​ൽ വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

അ​​വ​​സാ​​ന വ​​ർ​​ഷ ബി​​ഡി​​എ​​സ് പാ​​ർ​​ട്ട്​​ഒ​​ന്ന് (2008 അ​​ഡ്മി​​ഷ​​ൻ മു​​ത​​ൽ) മേ​​ഴ്സി ചാ​​ൻ​​സ് മാ​​ർ​​ച്ച് 2019 പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 26 മു​​ത​​ൽ മേ​​യ് മൂ​​ന്നു​​വ​​രെ മൂ​​വാ​​റ്റു​​പു​​ഴ അ​​ന്നൂ​​ർ ഡെ​​ന്‍റ​​ൽ കോ​​ള​​ജി​​ൽ ന​​ട​​ക്കും. ടൈം​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

ഓ​​ർ​​ഗാ​​നി​​ക് ഫാ​​മിം​​ഗ്

ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ് ഓ​​ഫ് ലൈ​​ഫ്‌​ലോം​​ഗ് ലേ​​ണിം​​ഗ് ആ​​ൻ​​ഡ് എ​​ക്സ്റ്റ​​ൻ​​ഷ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ത്തു​​ന്ന ഡി​​പ്ലോ​​മ ഇ​​ൻ ഓ​​ർ​​ഗാ​​നി​​ക് ഫാ​​മിം​​ഗ് കോ​​ഴ്സി​​ന്‍റെ പു​​തി​​യ ബാ​​ച്ചി​​ലേ​​ക്ക് അ​​ഡ്മി​​ഷ​​ൻ ആ​​രം​​ഭി​​ച്ചു. 10ാം ക്ലാ​​സ് വി​​ജ​​യ​​വും ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ് ഓ​​ഫ് ലൈ​​ഫ്‌​ലോം​​ഗ് ലേ​​ണിം​​ഗ് ആ​​ൻ​​ഡ് എ​​ക്സ്റ്റ​​ൻ​​ഷ​​ൻ ന​​ട​​ത്തു​​ന്ന സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് കോ​​ഴ്സ് ഇ​​ൻ ഓ​​ർ​​ഗാ​​നി​​ക് ഫാ​​മിം​​ഗ് കോ​​ഴ്സ് വി​​ജ​​യ​​വു​​മാ​​ണ് യോ​​ഗ്യ​​ത. 8100 രൂ​​പ​​യാ​​ണ് ഫീ​​സ്. താ​​ല്പ​​ര്യ​​മു​​ള്ള​​വ​​ർ 26ന് ​​രാ​​വി​​ലെ 10.30ന് ​​അ​​സ​​ൽ രേ​​ഖ​​ക​​ൾ സ​​ഹി​​തം ഹാ​​ജ​​രാ​​ക​​ണം. 04812731560, 2731724.



ഒ​​ന്പ​​താം സെ​​മ​​സ്റ്റ​​ർ ഡി​​ഡിഎം​​സി​​എ പ​​രീ​​ക്ഷ​​ക​​ൾ ഒ​​ക്ടോ​​ബ​​ർ 10 മു​​ത​​ൽ
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​ച്ച്ആ​​ർ​​എം പ​​രീ​​ക്ഷ​​ക​​ൾ മാ​​റ്റി​​വ​​ച്ചു
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​ഡ് ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
എം​​എ​​ഫ്എ പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് ഏ​​ഴു​​വ​​രെ​​ അപേക്ഷിക്കാം
നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌സി പോ​​ളി​​മ​​ർ കെ​​മി​​സ്ട്രിഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​ഫി​​ൽ സു​​വോ​​ള​​ജി ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
എം​​എ​​സ്‌​സി ഫി​​ഷ​​റി ബ​​യോ​​ള​​ജി ആ​​ൻ​​ഡ് അ​​ക്വാ​​ക​​ൾ​​ച്ച​​ർ റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ൾ 30 മു​​ത​​ൽ
ഒ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ എ​​​​ൽ​​​​എ​​​​ൽ​​​​എം പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു
ഒ​​ന്നാം വ​​ർ​​ഷ എം​​എ​​സ്‌സി മെ​​ഡി​​ക്ക​​ൽ മൈ​​ക്രോ​​ബ​​യോ​​ള​​ജി സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ൾ സെ​​പ്റ്റം​​ബ​​ർ 25 മു​​ത​​ൽ ആ​​രം​​ഭി​​ക്കും
നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌സി ഓ​​പ്പ​​റേ​​ഷ​​ൻ​​സ് റി​​സ​​ർ​​ച്ച് ആ​​ൻ​​ഡ്് കം​​പ്യൂ​​ട്ട​​ർ ആ​​പ്ലി​​ക്കേ​​ഷ​​ൻ​​സ് ഫലം പ്രഖ്യാപിച്ചു
മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ച്ച്ആ​ർ​എം പ​രീ​ക്ഷ​ക​ൾ സെ​പ്റ്റം​ബ​ർ 25 മു​ത​ൽ
എം​​എ സോ​​ഷ്യ​​ൽ വ​​ർ​​ക്ക്: അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു
പ്രതികൂല കാലാവസ്ഥയെത്തുടർന്ന് മാറ്റിവച്ച പരീക്ഷകളുടെ പുതുക്കിയ തീയതികൾ‌
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന പ്രാ​ക്ടി​ക്ക​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു
എംജിയിൽ പുതിയ കോഴ്സുകൾ
ബി​​കോം പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ: പ​​രീ​​ക്ഷ​​ാകേ​​ന്ദ്ര​​ത്തി​​ൽ മാ​​റ്റം
ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ ഭ​​ര​​ത​​നാ​​ട്യം, മോ​​ഹി​​നി​​യാ​​ട്ടം പ്രാ​​ക്്ടി​​ക്ക​​ൽ 20 മു​​ത​​ൽ
ഫെ​​ബ്രു​​വ​​രി​​യി​​ൽ ന​​ട​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​എം ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.