ഗസ്റ്റ് ഫാക്കൽറ്റി ഒഴിവ്
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ഐപിആര്‍ സ്റ്റഡീസില്‍ ജൂറിസ്പ്രുഡന്സില് ഗസ്റ്റ് ഫാക്കല്‍റ്റി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം മേയ് 10ന് മുന്‍പായി ഡയറക്ടര്‍, ഇന്റർ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ഐപിആര്‍ സ്റ്റഡീസ്, കുസാറ്റ്, കൊച്ചി 22 എന്ന വിലാസത്തില്‍ അയയ്ക്കണം.