University News
കു​​​സാ​​​റ്റി​​​ല്‍ ജാ​​​പ്പ​​​നീ​​​സ് പ​​​ഠ​​​ന​​​ത്തി​​​ന് അ​​​വ​​​സ​​​രം
ക​​​ള​​​മ​​​ശേ​​​രി: കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല വി​​​ദേ​​​ശ​​​ഭാ​​​ഷാ വ​​​കു​​​പ്പ് ന​​​ട​​​ത്തു​​​ന്ന ജാ​​​പ്പ​​​നീ​​​സ് ഭാ​​​ഷാ പ​​​ഠ​​​ന കോ​​​ഴ്‌​​​സ് 25ന് ​​​ആ​​​രം​​​ഭി​​​ക്കും. ചൊ​​​വ്വ, വ്യാ​​​ഴം ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ വൈ​​​കു​​ന്നേ​​രം അ​​ഞ്ചു മു​​​ത​​​ല്‍ ഏ​​ഴു വ​​​രെ​​​യാ​​​ണ് ക്ലാ​​​സു​​​ക​​​ള്‍. ജ​​​പ്പാ​​​നി​​​ലെ ഷി​​​മാ​​​നെ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ ജാ​​​പ്പ​​​നീ​​​സ് ഭാ​​​ഷാ വി​​​ദ​​​ഗ്ധ മി​​​ക്കി ഷി​​​മി​​​സു ആ​​​ണ് ക്ലാ​​​സു​​​ക​​​ള്‍ ന​​​യി​​​ക്കു​​​ന്ന​​​ത്. ഫീ​​​സ് 5,000 രൂ​​​പ. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക്: ഫോ​​​ണ്‍: 0484 2575180, ഇ​​​മെ​​​യി​​​ല്‍: [email protected]
More News