University News
റീ​ജ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ളി​ൽ ബി​എ​ഡ്; പ്ല​സ്ടു​ക്കാ​ർ​ക്ക് അ​പേ​ക്ഷി​ക്കാം
നാ​​​ഷ​​​ണ​​​ൽ കൗ​​​ണ്‍​സി​​​ൽ ഓ​​​ഫ് എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് റി​​​സ​​​ർ​​​ച്ചി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള റീ​​​ജ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് എ​​​ഡ്യൂ​​​ക്കേ​​​ഷ​​​നു​​​ക​​​ളി​​​ൽ ഹൈ​​​സ്കൂ​​​ൾ ത​​​ല​​​ത്തി​​​ൽ മി​​​ക​​​ച്ച അ​​​ധ്യാ​​​പ​​​ക​​​രെ വാ​​​ർ​​​ത്തെ​​​ടു​​​ക്കു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ ന​​​ട​​​ത്തു​​​ന്ന വി​​​വി​​​ധ വി​​​ദ്യാ​​​ഭ്യാ​​​സ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് പ്ല​​​സ്ടു​​​ക്കാ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.

സ​​​യ​​​ൻ​​​സ്, മാ​​​ത്ത​​​മാ​​​റ്റി​​​ക്സ്, ഇം​​​ഗ്ലീ​​​ഷ്, ഹ്യു​​​മാ​​​നി​​​റ്റീ​​​സ് വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ബി​​​എ​​​ഡി​​​നു തു​​​ല്യ​​​മാ​​​യ നാ​​​ലു വ​​​ർ​​​ഷ​​​ത്തെ​​​യും ആ​​​റു വ​​​ർ​​​ഷ​​​ത്തെ​​​യും ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് കോ​​​ഴ്സു​​​ക​​​ളും റ​​​ഗു​​​ല​​​ർ ബി​​​എ​​​ഡ്, എം​​​എ​​​ഡ് കോ​​​ഴ്സു​​​ക​​​ളും മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തെ ബി​​​എ​​​ഡ്​​​എം​​​എ​​​ഡ് കോ​​​ഴ്സു​​​ക​​​ളു​​​മാ​​​ണ് ന​​​ട​​​ത്തു​​​ന്ന​​​ത്. നാ​​​ഷ​​​ണ​​​ൽ കൗ​​​ണ്‍​സി​​​ൽ ഓ​​ഫ് എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ണ​​​ൽ റി​​​സ​​​ർ​​​ച്ച് ആ​​​ൻ​​​ഡ് ട്രെ​​​യി​​​നിം​​​ഗി (എ​​​ൻ​​​സി​​​ഇ​​​ആ​​​ർ​​​ടി)​​​നു കീ​​​ഴി​​​ൽ ആ​​​ജ്മി​​​ർ, ഭോ​​​പ്പാ​​​ൽ, ഭു​​​വ​​​നേ​​​ശ്വ​​​ർ, മൈ​​​സൂ​​​ർ, ഷി​​​ല്ലോം​​​ഗ്, ന്യൂ​​​ഡ​​​ൽ​​​ഹി എ​​​ന്നീ റീ​​​ജ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് എ​​​ഡ്യൂ​​​ക്കേ​​​ഷ​​​നു​​​ക​​​ളി​​​ലും ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ലെ സെ​​​ൻ​​​ട്ര​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ണ​​​ൽ ടെ​​​ക്നോ​​​ള​​​ജി, ഭോ​​​പ്പാ​​​ലി​​​ലെ പ​​​ണ്ഡി​​​റ്റ് സു​​​ന്ദ​​​ർ​​​ലാ​​​ൽ ശ​​​ർ​​​മ സെ​​​ൻ​​​ട്ര​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് വൊ​​​ക്കേ​​​ഷ​​​ണ​​​ൽ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ എ​​​ന്നീ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും ന​​​ട​​​ത്തു​​​ന്ന കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് പ്ര​​​വേ​​​ശ​​​നം.

ജൂ​​​ണ്‍ ഒ​​​ന്പ​​​തി​​​നു ന​​​ട​​​ത്തു​​​ന്ന പൊ​​​തു പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് അ​​​ഡ്മി​​​ഷ​​​ൻ. ഓ​​​ണ്‍ ലൈ​​​നാ​​​യി മേ​​​യ് 12ന​​​കം അ​​​പേ​​​ക്ഷി​​​ക്ക​​​ണം. അ​​​പേ​​​ക്ഷാ ഫീ​​​സ് 900 രൂ​​​പ. സം​​​വ​​​ര​​​ണ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കും വി​​​ക​​​ലാം​​​ഗ​​​ർ​​​ക്കും 450 രൂ​​​പ. ഒ​​​രാ​​​ൾ​​​ക്ക് ഒ​​​ന്നി​​​ലേ​​​റെ കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. കേ​​​ര​​​ള​​​ത്തി​​​ൽ എ​​​റ​​​ണാ​​​കു​​​ള​​​ത്തു മാ​​​ത്ര​​​മാ​​​ണു പ​​​രീ​​​ക്ഷാ കേ​​​ന്ദ്രം. മാ​​​തൃ​​​കാ ചോ​​​ദ്യ പേ​​​പ്പ​​​ർ വെ​​​ബ്സൈ​​​റ്റി​​​ലു​​​ണ്ട്.
വെ​​​ബ്സൈ​​​റ്റ്: https://cee.nce rt.gov.in.

കോ​​​ഴ്സു​​​ക​​​ൾ

ബി​​​എ​​​സ്‌​​​സി ബി​​​എ​​​ഡ്, ബി​​​എ ബി​​​എ​​​ഡ്​​​നാ​​​ലു വ​​​ർ​​​ഷം. എം​​​എ​​​സ്‌​​​സി എ​​​എ​​​ഡ് ആ​​​റു​​​അ​​​ഞ്ചു വ​​​ർ​​​ഷം. ബി​​​എ​​​ഡ്​​​ര​​​ണ്ടു വ​​​ർ​​​ഷം. എം​​​എ​​​ഡ്​​​ര​​​ണ്ടു വ​​​ർ​​​ഷം. ബി​​​എ​​​ഡ്​​​എം​​​എ​​​ഡ്​​​മൂ​​​ന്നു വ​​​ർ​​​ഷം. ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി, മാ​​​ത്ത​​​മ​​​റ്റി​​​ക്സ് സ്ട്രീ​​​മി​​​ലും ബോ​​​ണി, സു​​​വോ​​​ള​​​ജി, കെ​​​മി​​​സ്ട്രി സ്ട്രീ​​​മി​​​ലു​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന ബാ​​​ച്ചി​​​ല​​​ർ ഓ​​​ഫ് സ​​​യ​​​ൻ​​​സ് എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ന് ബ​​​ന്ധ​​​പ്പെ വി​​​ഷ​​​യ​​​ത്തി​​​ൽ 50 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ പ്ല​​​സ്ടു പാ​​​സാ​​​യ​​​വ​​​ർ​​​ക്കും അ​​​വ​​​സാ​​​ന വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. ഇം​​​ഗ്ലീ​​​ഷ് ലി​​​റ്റ​​​റേ​​​ച്ച​​​ർ, സോ​​​ഷ്യ​​​ൽ സ​​​യ​​​ൻ​​​സ​​​സ്, ലാം​​​ഗ്വേ​​​ജ് സ്റ്റ​​​ഡീ​​​സ് സ്ട്രീ​​​മി​​​ലും ഇം​​​ഗ്ലീ​​​ഷ് ലി​​​റ്റ​​​റേ​​​ച്ച​​​ർ, സോ​​​ഷ്യ​​​ൽ സ​​​യ​​​ൻ​​​സ​​​സ്, ജ്യോ​​​ഗ്ര​​​ഫി സ്ട്രീ​​​മി​​​ലു​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന ബാ​​​ച്ചി​​​ല​​​ർ ഓ​​​ഫ് ആ​​​ർ​​​ട്സ് എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ കോ​​​ഴ്സി​​​ന് ഇം​​​ഗ്ലീ​​​ഷ്, മ​​​ല​​​യാ​​​ളം എ​​​ന്നി​​​വ​​​യും ഹി​​​സ്റ്റ​​​റി, ജ്യോ​​​ഗ്ര​​​ഫി, ഇ​​​ക്ക​​​ണോ​​​മി​​​ക്സ്, പൊ​​​ളി​​​റ്റി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ്, സോ​​​ഷ്യോ​​​ള​​​ജി എ​​​ന്നി​​​വ​​​യി​​​ൽ ഏ​​​തെ​​​ങ്കി​​​ലും ര​​​ണ്ടു വി​​​ഷ​​​യ​​​വും പ​​​ഠി​​​ച്ച് 50 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ പ്ല​​​സ്ടു പാ​​​സാ​​​യ​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.

ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി, മാ​​​ത്ത​​​മ​​​റ്റി​​​ക്സ് എ​​​ന്നി​​​വ​​​യി​​​ൽ പ്ല​​​സ്ടു അ​​​ധ്യാ​​​പ​​​ക​​​രാ​​​കാ​​​ൻ പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കു​​​ന്ന ആ​​​റു വ​​​ർ​​​ഷ​​​ത്തെ മാ​​​സ്റ്റ​​​ർ ഓ​​​ഫ് സ​​​യ​​​ൻ​​​സ് എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ കോ​​​ഴ്സി​​​ന് ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി, മാ​​​ത്ത​​​മ​​​റ്റി​​​ക്സ് എ​​​ടു​​​ത്ത് 50 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ പ്ല​​​സ്ടു പാ​​​സാ​​​യ​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തെ മാ​​​സ്റ്റ​​​ർ ഓ​​​ഫ് എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ കോ​​​ഴ്സി​​​ന് 50 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ ബി​​​എ​​​ഡ് നേ​​​ടി​​​യ​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.

55 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദം നേ​​​ടി​​​യ​​​വ​​​ർ​​​ക്ക് ബി​​​എ​​​ഡ്​​​എം​​​ഡ് കോ​​​ഴ്സി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം.ഗൈ​​​ഡ​​​ൻ​​​സ് ആ​​​ൻ​​​ഡ് കൗ​​​ണ്‍​സ​​​ലിം​​​ഗി​​​ൽ ഒ​​​രു വ​​​ർ​​​ഷ​​​ത്തെ ഡി​​​പ്ലോ​​​മ കോ​​​ഴ്സി​​​നും അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചി​​​ട്ടു​​​ണ്ട്. 50 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ ബി​​​എ​​​ഡ് നേ​​​ടി​​​യ​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.

പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ

ഇം​​​ഗ്ലീ​​​ഷ് ഭാ​​​ഷ​​​യി​​​ൽ 40 മാ​​​ർ​​​ക്കി​​​ന്‍റെ 20 ചോ​​​ദ്യ​​​ങ്ങ​​​ളും അ​​​ധ്യാ​​​പ​​​ന അ​​​ഭി​​​രു​​​ചി അ​​​ള​​​ക്കു​​​ന്ന​​​തി​​​ന് 60 മാ​​​ർ​​​ക്കി​​​ന്‍റെ 30 ചോ​​​ദ്യ​​​ങ്ങ​​​ളും ബൗ​​​ദ്ധി​​​ക നി​​​ല​​​വാ​​​രം പ​​​രീ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ന് 60 മാ​​​ർ​​​ക്കി​​​ന്‍റെ 30 ചോ​​​ദ്യ​​​ങ്ങ​​​ളു​​​മാ​​​ണ് ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​ക. ര​​​ണ്ടു മ​​​ണി​​​ക്കൂ​​​റാ​​​ണു പ​​​രീ​​​ക്ഷ​​​യു​​​ടെ ദൈ​​​ർ​​​ഘ്യം.
More News