University News
എ​ൽ​എ​സ്എ​സ് പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ ന​​​ട​​​ത്തി​​​യ എ​​​ൽ​​​എ​​​സ്എ​​​സ് പ​​​രീ​​​ക്ഷാ​​​ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. പ​​​രീ​​​ക്ഷാ​​​ഭ​​​വ​​​ന്‍റെ www.kera la pareekshabhavan.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്. പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​ന് അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ താ​​​ത്പ​​​ര്യ​​​മു​​​ള്ള പ​​​രീ​​​ക്ഷാ​​​ർ​​​ഥി​​​ക​​​ൾ പ​​​രീ​​​ക്ഷാ​​​ഭ​​​വ​​​ൻ വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം. ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​മ്പോ​​​ൾ ല​​​ഭി​​​ക്കു​​​ന്ന പ്രി​​​ന്‍റൗ​​​ട്ടും, പേ​​​പ്പ​​​ർ ഒ​​​ന്നി​​​ന് 100 രൂ​​​പ രൂ​​​പ നി​​​ര​​​ക്കി​​​ൽ ഫീ​​​സും സ​​​ഹി​​​തം ബ​​​ന്ധ​​​പ്പെ​​​ട്ട ഉ​​​പ​​​ജി​​​ല്ലാ വി​​​ദ്യാ​​​ഭ്യാ​​​സ ഓ​​​ഫീ​​​സ​​​ർ​​​ക്ക് 30 ന​​​കം സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.
More News