University News
ബി​എ, ബി​കോം പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ
2019 ഏ​പ്രി​ൽ 25 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ബി​എ ആ​ന്വ​ൽ സ്കീം ​അ​വ​സാ​ന വ​ർ​ഷ ബി​രു​ദ പ​രീ​ക്ഷ​ക​ൾ​ക്ക് (പാ​ർ​ട്ട് മൂ​ന്ന് മെ​യി​ൻ) ഓ​ൾ സെ​യി​ന്‍റ്സ് കോ​ള​ജ് തി​രു​വ​ന​ന്ത​പു​രം, ഗ​വ.​വി​മ​ൻ​സ് കോ​ള​ജ് തി​രു​വ​ന​ന്ത​പു​രം എ​ന്നി​വ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച ആ​ണ്‍​കു​ട്ടി​ക​ൾ ഗ​വ.​ആ​ർ​ട്സ് കോ​ള​ജ് തി​രു​വ​ന​ന്ത​പു​ര​ത്തും ഓ​ൾ സെ​യി​ന്‍റ്സ് കോ​ള​ജ് തി​രു​വ​ന​ന്ത​പു​രം പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച പെ​ണ്‍​കു​ട്ടി​ക​ൾ ഗ​വ.​വി​മ​ൻ​സ് കോ​ള​ജ് തി​രു​വ​ന​ന്ത​പു​ര​ത്തും മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജ് തി​രു​വ​ന​ന്ത​പു​രം പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച പെ​ണ്‍​കു​ട്ടി​ക​ൾ എ​ൻ​എ​സ്എ​സ് കോ​ള​ജ് നീ​റ​മ​ണ്‍​ക​ര​യി​ലും മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജ് പ​രീ​ക്ഷാ കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച ബി​എ ഇം​ഗ്ലീ​ഷ്, ഹി​സ്റ്റ​റി മെ​യി​ൻ ആ​ണ്‍​കു​ട്ടി​ക​ൾ എം​ജി കോ​ള​ജ് തി​രു​വ​ന​ന്ത​പു​ര​ത്തും മ​റ്റു മെ​യി​നു​ക​ളി​ലെ (മ​ല​യാ​ളം, എ​ക്ക​ണോ​മി​ക്സ്, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, സോ​ഷ്യോ​ള​ജി തു​ട​ങ്ങി​യ​വ) ആ​ണ്‍​കു​ട്ടി​ക​ൾ യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് തി​രു​വ​ന​ന്ത​പു​ര​ത്തും കെ​എ​ൻ​എം കോ​ള​ജ് കാ​ഞ്ഞി​രം​കു​ളം പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ വി​ടി​എം എ​ൻ​എ​സ്എ​സ് കോ​ള​ജ് ധ​നു​വ​ച്ച​പു​ര​ത്തും ഇ​ക്ബാ​ൽ കോ​ള​ജ് പെ​രി​ങ്ങ​മ്മ​ല പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ ക്രി​സ്റ്റ്യ​ൻ കോ​ള​ജ് കാ​ട്ടാ​ക്ക​ട​യി​ലും എ​സ്എ​ൻ കോ​ള​ജ് ചെ​ന്പ​ഴ​ന്തി പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച പെ​ണ്‍​കു​ട്ടി​ക​ൾ എ​ൻ​എ​സ്എ​സ് കോ​ള​ജ് നീ​റ​മ​ണ്‍​ക​ര​യി​ലും, ബി​എ ഇം​ഗ്ലീ​ഷ് മെ​യി​ൻ ആ​ണ്‍​കു​ട്ടി​ക​ൾ എം​ജി കോ​ള​ജ് തി​രു​വ​ന​ന്ത​പു​ര​ത്തും, ഇ​ക്ക​ണോ​മി​ക്സ് മെ​യി​ൻ ആ​ണ്‍​കു​ട്ടി​ക​ൾ യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് തി​രു​വ​ന​ന്ത​പു​ര​ത്തും എ​ഫ്എം​എ​ൻ കോ​ള​ജ് കൊ​ല്ലം, ടി​കെ​എം കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കൊ​ല്ലം, എ​സ്.​എ​ൻ കോ​ള​ജ് ഫോ​ർ വി​മ​ൻ കൊ​ല്ലം എ​ന്നി​വ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ എ​സ്എ​ൻ കോ​ള​ജ് കൊ​ല്ല​ത്തും എ​സ്.​എ​ൻ കോ​ള​ജ് പു​ന​ലൂ​ർ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ സെ​ന്‍റ് ജോ​ണ്‍​സ് കോ​ള​ജ് അ​ഞ്ച​ലി​ലും സെ​ന്‍റ് സി​റി​ൾ​സ് കോ​ള​ജ് അ​ടൂ​ർ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ എ​ൻ​എ​സ്എ​സ് കോ​ള​ജ് പ​ന്ത​ള​ത്തി​ലും, എ​സ്.​ഡി കോ​ള​ജ് ആ​ല​പ്പു​ഴ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച സോ​ഷ്യോ​ള​ജി മെ​യി​ൻ ഒ​ഴി​കെ​യു​ള​ള മ​റ്റെ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും ഗ​വ.​കോ​ള​ജ് അ​ന്പ​ലു​പ്പു​ഴ​യി​ലും എ​സ്ഡി കോ​ള​ജ് ആ​ല​പ്പു​ഴ​യി​ലെ സോ​ഷ്യോ​ള​ജി മെ​യി​ൻ വി​ദ്യാ​ർ​ഥി​ക​ളും, സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് ഫോ​ർ വി​മ​ൻ ആ​ല​പ്പു​ഴ പ​രീ​ക്ഷാ കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​രും മാ​ർ ഗ്രി​ഗോ​റി​യ​സ് കോ​ള​ജ് പു​ന്ന​പ്ര​യി​ലും പ​രീ​ക്ഷ എ​ഴു​ത​ണം. മ​റ്റ് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​റ്റ​മി​ല്ല. മാ​റ്റ​മു​ള്ള പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ ഓ​ഫ്‌​ലൈ​നാ​യി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ പു​തു​ക്കി​യ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് കൈ​പ്പ​റ്റ​ണം. ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഹാ​ൾ​ടി​ക്ക​റ്റ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് എ​ടു​ക്കാം.

ഏ​പ്രി​ൽ 26ന് ​ആ​രം​ഭി​ക്കു​ന്ന പാ​ർ​ട്ട് മൂ​ന്ന് ബി​കോം (ആ​ന്വ​ൽ) പ്രൈ​വ​റ്റ്/​എ​സ്ഡി​ഇ സ​പ്ലി​മെ​ന്‍റ​റി അ​വ​സാ​ന വ​ർ​ഷ പ​രീ​ക്ഷാ സെ​ന്‍റ​റു​ക​ളി​ൽ സെ​ന്‍റ് സേ​വ്യേ​ഴ്സ് കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളും വി​ടി​എം​എ​ൻ​എ​സ്എ​സ് ധ​നു​വ​ച്ച​പു​രം കോ​ള​ജി​ലും ഗ​വ​ണ്‍​മെ​ന്‍റ് സം​സ്കൃ​ത കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ലെ ര​ജി​സ്റ്റ​ർ ന​ന്പ​ർ 3031602128 മു​ത​ൽ 3031602300 വ​രെ​യു​ള​ള​വ​ർ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് കാ​ര്യ​വ​ട്ട​ത്തും, ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് നെ​ടു​മ​ങ്ങാ​ട് പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ലെ ര​ജി​സ്റ്റ​ർ ന​ന്പ​ർ 3031621161 മു​ത​ൽ 3031621255 വ​രെ​യു​ള​ള​വ​ർ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് ആ​റ്റി​ങ്ങ​ലി​ലും എ​സ്എ​ൻ കോ​ള​ജ് ചേ​ർ​ത്ത​ല പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ലെ ര​ജി​സ​റ്റ​ർ ന​ന്പ​ർ 3031648267 മു​ത​ൽ 3031648500 വ​രെ​യു​ള​ള​വ​ർ ചെ​ങ്ങ​ന്നൂ​ർ ക്രി​സ്റ്റ്യ​ൻ കോ​ള​ജി​ലും എം​എം​എ​ൻ​എ​സ്എ​സ് കൊ​ട്ടി​യം കോ​ള​ജി​ലെ ര​ജി​സ്റ്റ​ർ ന​ന്പ​ർ 3031628225 മു​ത​ൽ 3031628301 വ​ര​യു​ള​ള​വ​ർ ബി​ജെ​എം കോ​ള​ജ് ച​വ​റ​യി​ലും എ​സ്എ​ൻ പു​ന​ലൂ​ർ പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ലെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളും സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് കോ​ള​ജ് പ​ത്ത​നാ​പു​ര​ത്തും എ​സ്ഡി കോ​ള​ജ് ആ​ല​പ്പു​ഴ പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ലെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളും എം​എ​സ്എം കോ​ള​ജ് കാ​യം​കു​ള​ത്തും സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് ഫോ​ർ വി​മ​ൻ ആ​ല​പ്പു​ഴ പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ലെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളും ടി​കെ​എം​എം കോ​ള​ജ് നാ​ങ്ങ്യാ​ർ​കു​ള​ങ്ങ​ര​യി​ലും എ​ൻ​എ​സ്എ​സ് കോ​ള​ജ് പ​ന്ത​ളം പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത ര​ജി​സ്റ്റ​ർ ന​ന്പ​ർ 1456004, 3031656001 മു​ത​ൽ 3031656162 വ​രെ​യു​ള​ള ഓ​ണ്‍​ലൈ​ൻ വി​ദ്യാ​ർ​ഥി​ക​ൾ സെ​ന്‍റ് സി​റി​ൾ​സ് കോ​ള​ജ് അ​ടൂ​രി​ലും, ര​ജി​സ്റ്റ​ർ ന​ന്പ​ർ 1456053 മു​ത​ൽ 1456411 വ​രെ​യും 3031556001 മു​ത​ൽ 3031556248, 3031656163 മു​ത​ൽ 3031656300 വ​രെ​യു​ള​ള ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ളും 745001 മു​ത​ൽ 745055 വ​രെ​യു​ള​ള ഓ​ഫ്‌​ലൈ​ൻ വി​ദ്യാ​ർ​ഥി​ക​ൾ കെ​വി​വി​എ​സ്‌ കോ​ള​ജ് ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി ഏ​നാ​ത്ത് അ​ടൂ​രി​ലും മാ​ർ ഈ​വാ​നി​യോ​സ് കോ​ളേ​ജ് നാ​ലാ​ഞ്ചി​റ പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ലെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളും എം​ജി കോ​ള​ജ് പ​രു​ത്തി​പ്പാ​റ​യി​ലും പ​രീ​ക്ഷ എ​ഴു​ത​ണം.

പു​തു​ക്കി​യ പ​രീ​ക്ഷാ​തീ​യ​തി

22, 24 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക്ക് (2013 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ മേ​യ് ആ​റ്, എ​ട്ട് തീ​യ​തി​ക​ളി​ലേ​യ്ക്ക് മാ​റ്റി​വ​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ

ആ​റാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​എ മ്യൂ​സി​ക് പ്രാ​ക്ടി​ക്ക​ൽ 24 മു​ത​ൽ അ​ത​തു കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ഏ​പ്രി​ലി​ൽ ന​ട​ത്തു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​പി​എ (വ​യ​ലി​ൻ) പ്രാ​ക്ടി​ക്ക​ൽ 25 മു​ത​ൽ 27 വ​രെ ശ്രീ.​സ്വാ​തി തി​രു​നാ​ൾ സം​ഗീ​ത കോ​ള​ജി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.
ഏ​പ്രി​ലി​ൽ ന​ട​ത്തു​ന്ന ആ​റാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് (2016 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2013, 2014 & 2015 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) ബി​എ​സ്‌​സി ജി​യോ​ള​ജി, ജോ​ഗ്ര​ഫി, ബ​യോ​കെ​മി​സ്ട്രി എ​ന്നീ വി​ഷ​യ​ങ്ങ​ളു​ടെ പ്രാ​ക്ടി​ക്ക​ലും വൈ​വാ വോ​സി​യും യ​ഥാ​ക്ര​മം ഏ​പ്രി​ൽ 30, മേ​യ് ര​ണ്ട്, ഏ​പ്രി​ൽ 30 എ​ന്നീ തീ​യ​തി​ക​ളി​ൽ അ​ത​തു കോ​ള​ജു​ക​ളി​ൽ ആ​രം​ഭി​ക്കും. മാ​ത്ത​മാ​റ്റി​ക്സ് പ്രോ​ജ​ക്ട് വൈ​വ 29 നും ​ക​ന്പ്യൂ​ട്ട​ർ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ മേ​യ് ര​ണ്ടി​നും ആ​രം​ഭി​ക്കും. മൈ​ക്രോ​ബ​യോ​ള​ജി​യു​ടെ പ്രാ​ക്ടി​ക്ക​ൽ മേ​യ് നാ​ലി​നു പ​ക​രം മേ​യ് ര​ണ്ടി​ന് ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.