തിരുവനന്തപുരം: തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിംഗിലെ സിഇടി സ്കൂൾ ഓഫ് മാനേജ്മെന്റിൽ എംബിഎ (ഫുൾടൈം) കോഴ്സിന് കെമാറ്റ്/സിമാറ്റ്/കാറ്റ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷാഫോമുകൾ www.m ba.cet.ac.in. ൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാനതിയതി 30 വൈകുന്നേരം നാല്.