University News
പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ മാ​​റ്റം
ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് സെ​​ന്‍റ് ജോ​​സ​​ഫ് കോ​​ള​​ജ് ആ​​ല​​പ്പു​​ഴ​​യി​​ലെ ആ​​റാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ്എ​​സ് ബി​​എ/​​ബി​​എ​​സ്‌​​സി/​​ബി​​കോം/​​സി​​ബി​​സി​​എ​​സ്എ​​സ് (ക​​രി​​യ​​ർ റി​​ലേ​​റ്റ​​ഡ്) വി​​ദ്യാ​​ർ​​ഥി​​ക​​ൾ 25, 27 തീ​​യ​​തി​​ക​​ളി​​ലെ പ​​രീ​​ക്ഷ​​ക​​ൾ മാ​​താ സീ​​നി​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ, തു​​ന്പോ​​ളി​​യി​​ൽ എ​​ഴു​​ത​​ണം.

25 മു​​ത​​ൽ ആ​​രം​​ഭി​​ക്കു​​ന്ന ബി​​എ ആ​​ന്വ​​ൽ സ്കീം ​​അ​​വ​​സാ​​ന വ​​ർ​​ഷ ബി​​രു​​ദ പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് (പാ​​ർ​​ട്ട് മൂ​​ന്ന് മെ​​യി​​ൻ) ഓ​​ൾ സെ​​യി​​ന്‍റ്സ് കോ​​ള​​ജ് തി​​രു​​വ​​ന​​ന്ത​​പു​​രം, ഗ​​വ.​​വി​​മ​​ൻ​​സ് കോ​​ള​​ജ് തി​​രു​​വ​​ന​​ന്ത​​പു​​രം എ​​ന്നി​​വ പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​മാ​​യി അ​​പേ​​ക്ഷി​​ച്ച ആ​​ണ്‍​കു​​ട്ടി​​ക​​ൾ ഗ​​വ.​​ആ​​ർ​​ട്സ് കോ​​ള​​ജ് തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തും ഓ​​ൾ സെ​​യി​​ന്‍റ്സ് കോ​​ള​​ജ് തി​​രു​​വ​​ന​​ന്ത​​പു​​രം പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​മാ​​യി അ​​പേ​​ക്ഷി​​ച്ച പെ​​ണ്‍​കു​​ട്ടി​​ക​​ൾ ഗ​​വ.​​വി​​മ​​ൻ​​സ് കോ​​ള​​ജ് തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തും മാ​​ർ ഈ​​വാ​​നി​​യോ​​സ് കോ​​ള​​ജ് തി​​രു​​വ​​ന​​ന്ത​​പു​​രം പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​മാ​​യി അ​​പേ​​ക്ഷി​​ച്ച പെ​​ണ്‍​കു​​ട്ടി​​ക​​ൾ എ​​ൻ​​എ​​സ്എ​​സ് കോ​​ള​​ജ് നീ​​റ​​മ​​ണ്‍​ക​​ര​​യി​​ലും മാ​​ർ ഈ​​വാ​​നി​​യോ​​സ് കോ​​ള​​ജ് പ​​രീ​​ക്ഷാ കേ​​ന്ദ്ര​​മാ​​യി അ​​പേ​​ക്ഷി​​ച്ച ബി​​എ ഇം​​ഗ്ലീ​​ഷ്, ഹി​​സ്റ്റ​​റി മെ​​യി​​ൻ ആ​​ണ്‍​കു​​ട്ടി​​ക​​ൾ എം​​ജി കോ​​ള​​ജ് തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തും മ​​റ്റു മെ​​യി​​നു​​ക​​ളി​​ലെ (മ​​ല​​യാ​​ളം, ഇ​​ക്ക​​ണോ​​മി​​ക്സ്, പൊ​​ളി​​റ്റി​​ക്ക​​ൽ സ​​യ​​ൻ​​സ്, സോ​​ഷ്യോ​​ള​​ജി തു​​ട​​ങ്ങി​​യ​​വ) ആ​​ണ്‍​കു​​ട്ടി​​ക​​ൾ യൂ​​ണി​​വേ​​ഴ്സി​​റ്റി കോ​​ള​​ജ് തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തും കെ​​എ​​ൻ​​എം കോ​​ള​​ജ് കാ​​ഞ്ഞി​​രം​​കു​​ളം പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​മാ​​യി അ​​പേ​​ക്ഷി​​ച്ച വി​​ദ്യാ​​ർ​​ഥി​​ക​​ൾ വി​​ടി​​എം എ​​ൻ​​എ​​സ്എ​​സ് കോ​​ള​​ജ് ധ​​നു​​വ​​ച്ച​​പു​​ര​​ത്തും ഇ​​ക്ബാ​​ൽ കോ​​ള​​ജ് പെ​​രി​​ങ്ങ​​മ്മ​​ല പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​മാ​​യി അ​​പേ​​ക്ഷി​​ച്ച​​വ​​ർ ക്രി​​സ്റ്റ്യ​​ൻ കോ​​ള​​ജ് കാ​​ട്ടാ​​ക്ക​​ട​​യി​​ലും എ​​സ്എ​​ൻ കോ​​ള​​ജ് ചെ​​ന്പ​​ഴ​​ന്തി പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​മാ​​യി അ​​പേ​​ക്ഷി​​ച്ച പെ​​ണ്‍​കു​​ട്ടി​​ക​​ൾ എ​​ൻ​​എ​​സ്എ​​സ് കോ​​ള​​ജ് നീ​​റ​​മ​​ണ്‍​ക​​ര​​യി​​ലും, ബി​​എ ഇം​​ഗ്ലീ​​ഷ് മെ​​യി​​ൻ ആ​​ണ്‍​കു​​ട്ടി​​ക​​ൾ എം​​ജി കോ​​ള​​ജ് തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തും, ഇ​​ക്ക​​ണോ​​മി​​ക്സ് മെ​​യി​​ൻ ആ​​ണ്‍​കു​​ട്ടി​​ക​​ൾ യൂ​​ണി​​വേ​​ഴ്സി​​റ്റി കോ​​ള​​ജ് തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തും എ​​ഫ്എം​​എ​​ൻ കോ​​ള​​ജ് കൊ​​ല്ലം, ടി​​കെ​​എം കോ​​ള​​ജ് ഓ​​ഫ് ആ​​ർ​​ട്സ് ആ​​ൻ​​ഡ് സ​​യ​​ൻ​​സ് കൊ​​ല്ലം, എ​​സ്.​​എ​​ൻ കോ​​ള​​ജ് ഫോ​​ർ വി​​മ​​ൻ കൊ​​ല്ലം എ​​ന്നി​​വ പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​മാ​​യി അ​​പേ​​ക്ഷി​​ച്ച വി​​ദ്യാ​​ർ​​ഥി​​ക​​ൾ എ​​സ്എ​​ൻ കോ​​ള​​ജ് കൊ​​ല്ല​​ത്തും എ​​സ്എ​​ൻ കോ​​ള​​ജ് പു​​ന​​ലൂ​​ർ പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​മാ​​യി അ​​പേ​​ക്ഷി​​ച്ച​​വ​​ർ സെ​​ന്‍റ് ജോ​​ണ്‍​സ് കോ​​ള​​ജ് അ​​ഞ്ച​​ലി​​ലും സെ​​ന്‍റ് സി​​റി​​ൾ​​സ് കോ​​ള​​ജ് അ​​ടൂ​​ർ പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​മാ​​യി അ​​പേ​​ക്ഷി​​ച്ച​​വ​​ർ എ​​ൻ​​എ​​സ്എ​​സ് കോ​​ള​​ജ് പ​​ന്ത​​ള​​ത്തി​​ലും, എ​​സ്ഡി കോ​​ള​​ജ് ആ​​ല​​പ്പു​​ഴ പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​മാ​​യി അ​​പേ​​ക്ഷി​​ച്ച സോ​​ഷ്യോ​​ള​​ജി മെ​​യി​​ൻ ഒ​​ഴി​​കെ​​യു​​ള​​ള മ​​റ്റെ​​ല്ലാ വി​​ദ്യാ​​ർ​​ഥി​​ക​​ളും ഗ​​വ.​​കോ​​ള​​ജ് അ​​ന്പ​​ലു​​പ്പു​​ഴ​​യി​​ലും എ​​സ്ഡി കോ​​ള​​ജ് ആ​​ല​​പ്പു​​ഴ​​യി​​ലെ സോ​​ഷ്യോ​​ള​​ജി മെ​​യി​​ൻ വി​​ദ്യാ​​ർ​​ഥി​​ക​​ളും, സെ​​ന്‍റ് ജോ​​സ​​ഫ്സ് കോ​​ള​​ജ് ഫോ​​ർ വി​​മ​​ൻ ആ​​ല​​പ്പു​​ഴ പ​​രീ​​ക്ഷാ കേ​​ന്ദ്ര​​മാ​​യി അ​​പേ​​ക്ഷി​​ച്ച​​വ​​രും മാ​​ർ ഗ്രി​​ഗോ​​റി​​യ​​സ് കോ​​ള​​ജ് പു​​ന്ന​​പ്ര​​യി​​ലും പ​​രീ​​ക്ഷ എ​​ഴു​​ത​​ണം. മ​​റ്റ് പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ മാ​​റ്റ​​മി​​ല്ല. മാ​​റ്റ​​മു​​ള്ള പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ഓ​​ഫ്‌​​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ച്ച വി​​ദ്യാ​​ർ​​ഥി​​ക​​ൾ പു​​തു​​ക്കി​​യ പ​​രീ​​ക്ഷാ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ നി​​ന്നും ഹാ​​ൾ​​ടി​​ക്ക​​റ്റ് കൈ​​പ്പ​​റ്റ​​ണം. ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ച്ച വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് ഹാ​​ൾ​​ടി​​ക്ക​​റ്റ് ഡൗ​​ണ്‍​ലോ​​ഡ് ചെ​​യ്ത് എ​​ടു​​ക്കാം.

26ന് ​​ആ​​രം​​ഭി​​ക്കു​​ന്ന പാ​​ർ​​ട്ട് മൂ​​ന്ന് ബി​​കോം (ആ​​ന്വ​​ൽ) പ്രൈ​​വ​​റ്റ്/​​എ​​സ്ഡി​​ഇ സ​​പ്ലി​​മെ​​ന്‍റ​​റി അ​​വ​​സാ​​ന വ​​ർ​​ഷ പ​​രീ​​ക്ഷാ സെ​​ന്‍റ​​റു​​ക​​ളി​​ൽ സെ​​ന്‍റ് സേ​​വ്യേ​​ഴ്സ് കോ​​ള​​ജ് പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​മാ​​യി തെ​​ര​​ഞ്ഞെ​​ടു​​ത്ത മു​​ഴു​​വ​​ൻ വി​​ദ്യാ​​ർ​​ഥി​​ക​​ളും വി​​ടി​​എം​​എ​​ൻ​​എ​​സ്എ​​സ് ധ​​നു​​വ​​ച്ച​​പു​​രം കോ​​ള​​ജി​​ലും ഗ​​വ​​ണ്‍​മെ​​ന്‍റ് സം​​സ്കൃ​​ത കോ​​ള​​ജ് പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​ത്തി​​ലെ ര​​ജി​​സ്റ്റ​​ർ ന​​ന്പ​​ർ 3031602128 മു​​ത​​ൽ 3031602300 വ​​രെ​​യു​​ള​​ള​​വ​​ർ ഗ​​വ​​ണ്‍​മെ​​ന്‍റ് കോ​​ള​​ജ് കാ​​ര്യ​​വ​​ട്ട​​ത്തും, ഗ​​വ​​ണ്‍​മെ​​ന്‍റ് കോ​​ള​​ജ് നെ​​ടു​​മ​​ങ്ങാ​​ട് പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​ത്തി​​ലെ ര​​ജി​​സ്റ്റ​​ർ ന​​ന്പ​​ർ 3031621161 മു​​ത​​ൽ 3031621255 വ​​രെ​​യു​​ള​​ള​​വ​​ർ ഗ​​വ​​ണ്‍​മെ​​ന്‍റ് കോ​​ള​​ജ് ആ​​റ്റി​​ങ്ങ​​ലി​​ലും എ​​സ്.​​എ​​ൻ കോ​​ള​​ജ് ചേ​​ർ​​ത്ത​​ല പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​ത്തി​​ലെ ര​​ജി​​സ​​റ്റ​​ർ ന​​ന്പ​​ർ 3031648267 മു​​ത​​ൽ 3031648500 വ​​രെ​​യു​​ള​​ള​​വ​​ർ ചെ​​ങ്ങ​​ന്നൂ​​ർ ക്രി​​സ്റ്റ്യ​​ൻ കോ​​ള​​ജി​​ലും എം​​എം​​എ​​ൻ​​എ​​സ്എ​​സ് കൊ​​ട്ടി​​യം കോ​​ള​​ജി​​ലെ ര​​ജി​​സ്റ്റ​​ർ ന​​ന്പ​​ർ 3031628225 മു​​ത​​ൽ 3031628301 വ​​ര​​യു​​ള​​ള​​വ​​ർ ബി​​ജെ​​എം കോ​​ള​​ജ് ച​​വ​​റ​​യി​​ലും എ​​സ്എ​​ൻ പു​​ന​​ലൂ​​ർ പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​ത്തി​​ലെ മു​​ഴു​​വ​​ൻ വി​​ദ്യാ​​ർ​​ത്ഥി​​ക​​ളും സെ​​ന്‍റ് സ്റ്റീ​​ഫ​​ൻ​​സ് കോ​​ളേ​​ജ് പ​​ത്ത​​നാ​​പു​​ര​​ത്തും എ​​സ്.​​ഡി കോ​​ളേ​​ജ് ആ​​ല​​പ്പു​​ഴ പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​ത്തി​​ലെ മു​​ഴു​​വ​​ൻ വി​​ദ്യാ​​ർ​​ഥി​​ക​​ളും എം​​എ​​സ്എം കോ​​ള​​ജ് കാ​​യം​​കു​​ള​​ത്തും സെ​​ന്‍റ് ജോ​​സ​​ഫ്സ് കോ​​ള​​ജ് ഫോ​​ർ വി​​മ​​ൻ ആ​​ല​​പ്പു​​ഴ പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​ത്തി​​ലെ മു​​ഴു​​വ​​ൻ വി​​ദ്യാ​​ർ​​ഥി​​ക​​ളും ടി​​കെ​​എം​​എം കോ​​ള​​ജ് ന​​ങ്ങ്യാ​​ർ​​കു​​ള​​ങ്ങ​​ര​​യി​​ലും എ​​ൻ​​എ​​സ്എ​​സ് കോ​​ള​​ജ് പ​​ന്ത​​ളം പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​മാ​​യി തെ​​ര​​ഞ്ഞെ​​ടു​​ത്ത ര​​ജി​​സ്റ്റ​​ർ ന​​ന്പ​​ർ 1456004, 3031656001 മു​​ത​​ൽ 3031656162 വ​​രെ​​യു​​ള​​ള ഓ​​ണ്‍​ലൈ​​ൻ വി​​ദ്യാ​​ർ​​ഥി​​ക​​ൾ സെ​​ന്‍റ് സി​​റി​​ൾ​​സ് കോ​​ള​​ജ് അ​​ടൂ​​രി​​ലും, ര​​ജി​​സ്റ്റ​​ർ ന​​ന്പ​​ർ 1456053 മു​​ത​​ൽ 1456411 വ​​രെ​​യും 3031556001 മു​​ത​​ൽ 3031556248, 3031656163 മു​​ത​​ൽ 3031656300 വ​​രെ​​യു​​ള​​ള ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ വി​​ദ്യാ​​ർ​​ഥി​​ക​​ളും 745001 മു​​ത​​ൽ 745055 വ​​രെ​​യു​​ള​​ള ഓ​​ഫ്‌​​ലൈ​​ൻ വി​​ദ്യാ​​ർ​​ഥി​​ക​​ൾ കെ​​വി​​വി​​എ​​സ്‌​​സ് കോ​​ള​​ജ് ഓ​​ഫ് സ​​യ​​ൻ​​സ് ആ​​ൻ​​ഡ് ടെ​​ക്നോ​​ള​​ജി ഏ​​നാ​​ത്ത് അ​​ടൂ​​രി​​ലും മാ​​ർ ഈ​​വാ​​നി​​യോ​​സ് കോ​​ള​​ജ് നാ​​ലാ​​ഞ്ചി​​റ പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​ത്തി​​ലെ മു​​ഴു​​വ​​ൻ വി​​ദ്യാ​​ർ​​ഥി​​ക​​ളും എം​​ജി കോ​​ള​​ജ് പ​​രു​​ത്തി​​പ്പാ​​റ​​യി​​ലും എ​​ഴു​​ത​​ണം.