University News
കി​റ്റ്‌​സി​ൽ എം​ബി​എ സ്‌​പോ​ട്ട് അ​ഡ്മി​ഷ​ൻ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന ടൂ​​​റി​​​സം വ​​​കു​​​പ്പി​​​ന്‍റെ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടാ​​​യ കി​​​റ്റ്‌​​​സി​​​ൽ എം​​​ബി​​​എ (ട്രാ​​​വ​​​ൽ ആ​​​ൻ​​​ഡ് ടൂ​​​റി​​​സം) കോ​​​ഴ്‌​​​സി​​​ൽ സ്‌​​​പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ൻ ന​​​ട​​​ത്തും. തൈ​​​ക്കാ​​​ട് കി​​​റ്റ്‌​​​സി​​​ന്‍റെ ആ​​​സ്ഥാ​​​ന​​​ത്ത് 27, 29 തീ​​​യ​​​തി​​​ക​​​ളി​​​ൽ രാ​​​വി​​​ലെ 10 മു​​​ത​​​ലാ​​​ണ് സ്‌​​​പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ൻ. അം​​​ഗീ​​​കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ നി​​​ന്നും ഏ​​​തെ​​​ങ്കി​​​ലും വി​​​ഷ​​​യ​​​ത്തി​​​ൽ 50 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ ബി​​​രു​​​ദ​​​വും കെ​​​മാ​​​റ്റ്/ സി​​​മാ​​​റ്റ് യോ​​​ഗ്യ​​​ത ഉ​​​ള്ള​​​വ​​​ർ​​​ക്കും അ​​​വ​​​സാ​​​ന​​​വ​​​ർ​​​ഷ ബി​​​രു​​​ദ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും പ​​​ങ്കെ​​​ടു​​​ക്കാം. കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ എം​​​ബി​​​എ, ട്രാ​​​വ​​​ൽ, ടൂ​​​ർ ഓ​​​പ്പ​​​റേ​​​ഷ​​​ൻ, ഹോ​​​സ്പി​​​റ്റാ​​​ലി​​​റ്റി, എ​​​യ​​​ർ​​​പോ​​​ർ​​​ട്ട് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ സ്‌​​​പെ​​​ഷ​​​ലൈ​​​സേ​​​ഷ​​​നും ജ​​​ർ​​​മ​​​ൻ, ഫ്ര​​​ഞ്ച് ഭാ​​​ഷ​​​ക​​​ൾ പ​​​ഠി​​​ക്കാ​​​ൻ സൗ​​​ക​​​ര്യ​​​വും ന​​​ൽ​​​കു​​​ന്ന കോ​​​ഴ്‌​​​സി​​​ൽ പ്ലെ​​​യി​​​സ്‌​​​മെ​​​ന്‍റ് സൗ​​​ക​​​ര്യ​​​വു​​​മു​​​ണ്ട്. സ​​​ർ​​​ക്കാ​​​ർ അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ള്ള സം​​​വ​​​ര​​​ണ​​​വും ആ​​​നു​​​കൂ​​​ല്യ​​​വും ല​​​ഭി​​​ക്കും. www.kittsedu.org. 047123 27707.
More News