University News
കാ​റ്റ​റിം​ഗ് കോ​ഴ്സി​ലേ​ക്ക് അ​പേക്ഷി​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്ര ടൂ​​​റി​​​സം മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു കീ​​​ഴി​​​ൽ കോ​​​വ​​​ള​​​ത്തു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് കാ​​​റ്റ​​​റിം​​​ഗ് ടെ​​​ക്നോ​​​ള​​​ജി​​​യി​​​ൽ ജൂ​​​ലൈ 29 നു ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന ഒ​​​ന്ന​​​ര വ​​​ർ​​​ഷ​​​ത്തെ ഡി​​​പ്ലോ​​​മ ഇ​​​ൻ പ്രൊ​​​ഡ​​​ക്‌ഷൻ കോ​​​ഴ്സി​​​ലേ​​​ക് പ്ല​​​സ്ടു പാ​​​സാ​​​യ​​​വ​​​രി​​​ൽ നി​​​ന്ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

അ​​​പേ​​​ക്ഷ​​​ക​​​ൾ മേ​​​യ് 25 വ​​​രെ സ​​​മ​​​ർ​​​പ്പി​​​ക്കാം. ഒ​​​രു വ​​​ർ​​​ഷം കോ​​​ള​​​ജി​​​ൽ പ​​​ഠ​​​ന​​​വും ആ​​​റു മാ​​​സം പ്ര​​​ശ​​​സ്ത ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ൽ പ​​​രി​​​ശീ​​​ല​​​ന​​​വും ആ​​​യി​​​രി​​​ക്കും. 44 സീ​​​റ്റ് ആ​​​ണു​​​ള്ള​​​ത്. പ​​​ട്ടി​​​ക ജാ​​​തി, വ​​​ർ​​​ഗ, ഒ​​​ബി​​​സി വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് സീ​​​റ്റ് സം​​​വ​​​ര​​​ണം ഉ​​​ണ്ട് . പ്രാ​​​യ​​​പ​​​രി​​​ധി 2019 ജൂ​​​ലൈ ഒ​​​ന്നി​​​നു 25 വ​​​യ​​​സ് ക​​​വി​​​യാ​​​ൻ പാ​​​ടി​​​ല്ല . പ​​​ട്ടി​​​ക ജാ​​​തി​​​വ​​​ർ​​​ഗ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തെ ഇ​​​ള​​​വു​​​ണ്ട് . അ​​​പേ​​​ക്ഷാ​​ഫോം വെ​​​ബ് സൈ​​​റ്റി​​​ൽ നി​​​ന്നു ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്യു​​​ക​​​യോ കോ​​​വ​​​ള​​​ത്തു​​​ള്ള സ്ഥാ​​​പ​​​ന​​​ത്തി​​​ൽ നി​​​ന്നു വാ​​​ങ്ങു​​​ക​​​യോ ചെ​​​യ്യാം.​ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ കോ​​​പ്പി​​​ക​​​ൾ, ഒ​​​രു പാ​​​സ്പോ​​ർ​​ട്ട് സൈ​​​സ് ഫോ​​​ട്ടോ , അ​​​പേ​​​ക്ഷ ഫീ​​​സാ​​​യി 250 രൂ​​​പ അ​​​ട​​​ച്ച ര​​​സീ​​​തു സ​​​ഹി​​​തം​​​പ്രി​​​ൻ​​​സി​​​പ്പ​​​ൽ , ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട് ഓ​​​ഫ് ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് കാ​​​റ്റ​​​റിം​​​ഗ് ടെ​​​ക്നോ​​​ള​​​ജി, ജി.​​​വി. രാ​​​ജാ റോ​​​ഡ്, കോ​​​വ​​​ളം , തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ ല​​​ഭി​​​ക്ക​​​ണം .

പ്ല​​​സ്ടു മാ​​​ർ​​​ക്കി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ മെ​​​രി​​​റ്റ് ലി​​​സ്റ്റ് ത​​​യാ​​​റാ​​​ക്കി​​​യാ​​​ണ് അ​​​ഡ്മി​​​ഷ​​​ൻ . യോ​​​ഗ്യ​​​ത നേ​​​ടി​​​യ​​​വ​​​ർ ജൂ​​​ൺ 18 നു ​​​കൗ​​​ൺ​​​സ​​ലിം​​​ഗി​​​ന് എ​​​ത്ത​​​ണം. ഒ​​​റി​​​ജി​​​ന​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളും കൗ​​​ൺ​​​സി​​​ലിം​​​ഗ് ഫീ​​​സ് 1000 രൂ​​​പ അ​​​ട​​​ച്ച ര​​​സീ​​​തു​​​മാ​​​യി അ​​ന്നു രാ​​​വി​​​ലെ 10നു ​​​നേ​​​രി​​​ട്ട് ഹാ​​​ജ​​​രാ​​​ക​​​ണം. ഫീ​​​സ് ഒ​​​രു വ​​​ർ​​​ഷം 33,815 രൂ​​​പ. www.ihmctkovalam.org.
More News