കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽനിന്നു പിഎച്ച്ഡി നേടിയ വേങ്ങര കോളജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രഫസർ ധന്യ വി. ബാബു. തൃശൂർ രാമവർമപുരം ധന്യശ്രീ വീട്ടിൽ വി.എസ്. ബാബുവിന്റെയും ഡോ. കമലാക്ഷിയുടെയും മകളും കോഴിക്കോട് കോളത്തറ പൂഞ്ചോലയിൽ പ്രഫ. നിഷാന്തിന്റെ ഭാര്യയുമാണ്.