കയീൻ വടക്കൻ
തിരുവള്ളുവർ യൂണിവേഴ്സിറ്റിയിൽനിന്നു ബയോടെക്നോളജിയിൽ പിഎച്ച്ഡി നേടിയ കയീൻ വടക്കൻ. തൃശൂർ സെന്റ് മേരീസ് കോളജ് ബയോടെക്നോളജി വിഭാഗം അധ്യാപകനും കോളജിലെ ഗവേഷണ വിഭാഗമായ മരിയൻ സെന്റർ ഫോർ അഡ്വാൻസ്ഡ് റിസർച്ചിന്റെ അസിസ്റ്റന്റ് ഡയറക്ടറുമാണ്.