University News
പ്രാ​ക്ടി​ക്ക​ൽ
ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ബി​എ​സ്\​സി എ​ൻ​വ​യ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ് ആ​ന്‍​ഡ് എ​ൻ​വ​യ​ണ്‍​മെ​ന്‍റ് ആ​ന്‍​ഡ് വാ​ട്ട​ർ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്സി​ന്‍റെ പ്രാ​ക്ടി​ക്ക​ൽ 29, 30, മേ​യ് 2 തീ​യ​തി​ക​ളി​ൽ എ​ൻ​എ​സ്എ​സ് കോ​ള​ജ് ചേ​ർ​ത്ത​ല​യി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

2019 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ബ​യോ​ടെ​ക്നോ​ള​ജി (മ​ൾ​ട്ടി​മേ​ജ​ർ) കോ​ഴ്സി​ന്‍റെ കെ​മി​സ്ട്രി പ്രാ​ക്ടി​ക്ക​ൽ മേ​യ് 3, 6, 7 തീ​യ​തി​ക​ളി​ൽ അ​ത​തു കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ബോ​ട്ട​ണി ആ​ന്‍​ഡ് ബ​യോ​ടെ​ക്നോ​ള​ജി/​ബ​യോ​ടെ​ക്നോ​ള​ജി (മ​ൾ​ട്ടി​മേ​ജ​ർ) കോ​ഴ്സു​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ മേ​യ് 8, 9, 10 തീ​യ​തി​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ് ബി​എ​സ്‌​സി ഫി​സി​ക്സ് & ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സി​ന്‍റെ (കോ​ർ ഫി​സി​ക്സ്) ഡി​ജി​റ്റ​ൽ ഇ​ല​ക്ട്രോ​ണി​ക്സ് & ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഒ​പ്റ്റി​ക്സ് & ഇ​ല​ക്ട്രോ​ണി​ക്സ് എ​ന്നീ വി​ഷ​യ​ങ്ങ​ളു​ടെ പ്രാ​ക്ടി​ക്ക​ൽ മേ​യ് 3, 6, 7 തീ​യ​തി​ക​ളി​ൽ അ​ത​തു പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ഏ​പ്രി​ലി​ൽ ന​ട​ന്ന ആ​റാം സെ​മ​സ്റ്റ​ർ സി​ആ​ർ​സി​ബി​സി​എ​സ്എ​സ് ബി​കോം ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ പ്രോ​ജ​ക്ട് ഇ​വാ​ല്യു​വേ​ഷ​ൻ & വൈ​വാ വോ​സി മേ​യ് 2, 3 തീ​യ​തി​ക​ളി​ലും പ്രാ​ക്ടി​ക്ക​ൽ 4, 6 തീ​യ​തി​ക​ളി​ലും ന​ട​ത്തു​ന്ന​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ബി​എ​സ്‌​സി കെ​മി​സ്ട്രി ആ​ന്‍​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ കെ​മി​സ്ട്രി കോ​ഴ്സി​ന്‍റെ പ്രാ​ക്ടി​ക്ക​ൽ, പ്രോ​ജ​ക്ട് വൈ​വ പ​രീ​ക്ഷ​ക​ൾ മേ​യ് ആ​റു മു​ത​ൽ 10 വ​രെ അ​ത​ത് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന​താ​ണ്. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

സി​ബി​സി​എ​സ് ബി​എ ഹി​സ്റ്റ​റി, ഇ​ക്ക​ണോ​മി​ക്സ്, സോ​ഷ്യോ​ള​ജി, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, ഫി​ലോ​സ​ഫി, മ​ല​യാ​ളം (കോ​ർ), ഹി​ന്ദി, അ​റ​ബി​ക്, സം​സ്കൃ​തം (ജ​ന​റ​ൽ), സം​സ്കൃ​തം (സ്പെ​ഷ​ൽ), ത​മി​ഴ്, ഇ​സ്ലാ​മി​ക് ഹി​സ്റ്റ​റി എ​ന്നീ വി​ഷ​യ​ങ്ങ​ളു​ടെ പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യ​വും വാ​ചാ​പ​രീ​ക്ഷ​യും 29 മു​ത​ൽ അ​ത​തു കോ​ള​ജു​ക​ളി​ൽ ന​ട​ത്തു​ന്ന​താ​ണ്. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

മേ​യി​ൽ ന​ട​ത്തു​ന്ന ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ പോ​സ്റ്റ് ഗ്രാ​ജു​വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ബ​യോ​മെ​ഡി​ക്ക​ൽ സ​യ​ൻ​സ് പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

മേ​യി​ൽ ന​ട​ത്തു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ന്‍​ഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി (2018 സ്കീം ​റെ​ഗു​ല​ർ, 2014 സ്കീം ​ഇം​പ്രൂ​വ്മെ​ന്‍റ് & സ​പ്ലി​മെ​ന്‍റ​റി, 2011 സ്കീം ​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ മേ​യ് ആ​റി ന് ​ആ​രം​ഭി​ക്കു​ന്ന​താ​ണ്. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

ജൂ​ണ്‍ ആ​റി ന് ​ആ​രം​ഭി​ക്കു​ന്ന ഏ​ഴാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബി​എ​എ​ൽ​എ​ൽ​ബി/​ബി​കോം.​എ​ൽ​എ​ൽ​ബി/​ബി​ബി​എ​എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ൾ​ക്ക് മേ​യ് മൂ​ന്നു വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ മേ​യ് ആ​റു വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ മേ​യ് എ​ട്ടു വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ജൂ​ണ്‍ 12 ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ ഓ​ണേ​ഴ്സ് ഡി​ഗ്രി പ്രോ​ഗ്രാം ഇ​ൻ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ന്‍​ഡ് ലി​റ്റ​റേ​ച്ച​ർ പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​കൂ​ടാ​തെ സേ​വ​ന​നി​ര​ക്കു​ക​ളു​ടെ അ​ഞ്ചു ശ​ത​മാ​നം വ​ർ​ധ​ന ഉ​ൾ​പ്പെ​ടെ മേ​യ് 13 വ​രെ​യും 55 രൂ​പ പി​ഴ​യോ​ടെ മേ​യ് 15 വ​രെ​യും 135 രൂ​പ പി​ഴ​യോ​ടെ മേ​യ് 17 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​മാ​യ നോ​ട്ടി​ഫി​ക്കേ​ഷ​ൻ വെ​ബ്സൈ​റ്റി​ൽ.

മേ​യ് 22 ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​എ ഓ​ണേ​ഴ്സ് ഡി​ഗ്രി പ്രോ​ഗ്രാം ഇ​ൻ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ന്‍​ഡ് ലി​റ്റ​റേ​ച്ച​ർ പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​കൂ​ടാ​തെ സേ​വ​ന​നി​ര​ക്കു​ക​ളു​ടെ അ​ഞ്ചു ശ​ത​മാ​നം വ​ർ​ധ​ന ഉ​ൾ​പ്പെ​ടെ മേ​യ് മൂ​ന്നു വ​രെ​യും 55 രൂ​പ പി​ഴ​യോ​ടെ മേ​യ് ആ​റു വ​രെ​യും 135 രൂ​പ പി​ഴ​യോ​ടെ മേ​യ് എ​ട്ടു വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​മാ​യ നോ​ട്ടി​ഫി​ക്കേ​ഷ​ൻ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

ഡി​സം​ബ​റി​ൽ ന​ട​ത്തി​യ എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് പാ​ർ​ട്ട് ടൈം ​റീ​സ്ട്ര​ക്ച്ചേ​ർ​ഡ് 2008 സ്കീം ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ ഓ​ണേ​ഴ്സ് ഡി​ഗ്രി പ്രോ​ഗ്രാം ഇ​ൻ ഇം​ഗീ​ഷ് ലാം​ഗ്വേ​ജ് ആ​ന്‍​ഡ് ലി​റ്റ​റേ​ച്ച​ർ പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും മേ​യ് 15 വ​രെ അ​പ​ക്ഷി​ക്കാം.

അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു

ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇം​ഗ്ലീ​ഷ് ന​ട​ത്തു​ന്ന അ​ഡ്വാ​ൻ​സ്ഡ് പോ​സ്റ്റ് ഗ്രാ​ജു​വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ഇം​ഗ്ലീ​ഷ് ഫോ​ർ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ (പാ​ർ​ട്ട് ടൈം ​സാ​യാ​ഹ്ന കോ​ഴ്സ്) ക്ലാ​സു​ക​ൾ ജൂ​ണ്‍ 14 ന് ​ആ​രം​ഭി​ക്കും. അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദ​മാ​ണ് അ​ടി​സ്ഥാ​ന യോ​ഗ്യ​ത. സ​ർ​വ​ക​ലാ​ശാ​ല ക്യാ​ഷ് കൗ​ണ്ട​റി​ൽ 30 രൂ​പ ചെ​ല്ലാ​ൻ അ​ട​ച്ച​ശേ​ഷം 29 മു​ത​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇം​ഗ്ലീ​ഷി​ൽ നി​ന്നും അ​പേ​ക്ഷാ​ഫോം വാ​ങ്ങാ​വു​ന്ന​താ​ണ്. മേ​യ് 22 ന് ​രാ​വി​ലെ 10 മ​ണി​ക്ക് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇം​ഗ്ലീ​ഷി​ൽ ന​ട​ത്തു​ന്ന പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ ല​ഭി​ക്കു​ന്ന മാ​ർ​ക്കി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് കോ​ഴ്സി​ലേ​യ്ക്കു​ള​ള പ്ര​വേ​ശ​നം. അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി മേ​യ് ആ​റ്.