University News
നോമിനേഷൻ ക്ഷണിച്ചു
കോ​​ട്ട​​യം: എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല 201819 വ​​ർ​​ഷ​​ത്തെ മി​​ക​​ച്ച എ​​ൻ​​എ​​സ്എ​​സ് യൂ​​ണി​​റ്റ്, പ്രോ​​ഗ്രാം ഓ​​ഫീ​​സ​​ർ, വോ​​ള​​ണ്ടി​​യ​​ർ എ​​ന്നി​​വ​​ർ​​ക്കു ന​​ൽ​​കു​​ന്ന അ​​വാ​​ർ​​ഡി​​ന്‍റെ നോ​​മി​​നേ​​ഷ​​ൻ മേ​​യ് എ​​ട്ടുവ​​രെ സ​​മ​​ർ​​പ്പി​​ക്കാം. അ​​പേ​​ക്ഷ​​ക​​ർ എ​​ൻ​​ട്രി​​യു​​ടെ ര​​ണ്ടു പ​​ക​​ർ​​പ്പു​​ക​​ൾ സ​​ഹി​​തം സ​​ർ​​വ​​ക​​ലാ​​ശാ​​ല എ​​ൻ​​എ​​സ്എ​​സ് ഓ​​ഫീ​​സി​​ൽ ന​​ൽ​​ക​​ണ​​മെ​ന്നു പ്രോ​​ഗ്രാം കോ​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ പ്ര​​ഫ.​എം.​​ജെ. മാ​​ത്യു അ​​റി​​യി​​ച്ചു.