University News
എം​​എ. ഹി​​ന്ദി ഒ​​ന്നും ര​​ണ്ടും സെ​​മ​​സ്റ്റ​​ർ പ​​രീ​​ക്ഷ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
2018 ഏ​​പ്രി​​ലി​​ൽ ന​​ട​​ന്ന എം​​എ. ഹി​​ന്ദി ഒ​​ന്നും ര​​ണ്ടും സെ​​മ​​സ്റ്റ​​ർ (പ്രൈ​​വ​​റ്റ്) റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും മേ​​യ് 13 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

പി​​ജി പ്ര​​വേ​​ശ​​നം; ഹാ​​ൾ​​ടി​​ക്ക​​റ്റ്

വി​​വി​​ധ പ​​ഠ​​ന​​വ​​കു​​പ്പു​​ക​​ളി​​ലെ ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള്ള എ​​ൻ​​ട്ര​​ൻ​​സ് പ​​രീ​​ക്ഷ മേ​​യ് 11, 12 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കും. അ​​പേ​​ക്ഷ ന​​ൽ​​കി​​യ​​വ​​ർ​​ക്ക് ഹാ​​ൾ​​ടി​​ക്ക​​റ്റ് വെ​​ബ്സൈ​​റ്റി​​ൽ​​നി​​ന്നു ഡൗ​​ണ്‍​ലോ​​ഡ് ചെ​​യ്യാം. 0481 2733615.

അ​​പേ​​ക്ഷ തീ​​യ​​തി

സ്കൂ​​ൾ ഓ​​ഫ് ഡി​​സ്റ്റ​​ൻ​​സ് എ​​ഡ്യു​​ക്കേ​​ഷ​​നി​​ലെ മൂ​​ന്നും നാ​​ലും സെ​​മ​​സ്റ്റ​​ർ ബി​​എ, ബി​​കോം റെഗു​​ല​​ർ, സി​​ബി​​സി​​എ​​സ്എ​​സ്. സ​​പ്ലി​​മെ​​ന്‍റ​​റി 2017 വ​​രെ​​യു​​ള്ള അ​​ഡ്മി​​ഷ​​ൻ​​പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ) പ​​രീ​​ക്ഷ​​യ്ക്കു പി​​ഴ​​യി​​ല്ലാ​​തെ മേ​​യ് 15 വ​​രെ അ​​പേ​​ക്ഷി​​ക്കാം. 500 രൂ​​പ പി​​ഴ​​യോ​​ടെ മേ​​യ് 21 വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ മേ​​യ് 24 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.