Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
സൗ​ജ​ന്യ പ​രി​ശീ​ല​നം
എം​പ്ലോ​യ്മെ​ന്‍റ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ആ​ൻ​ഡ് ഗൈ​ഡ​ന്‍​സ് ബ്യൂ​റോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ യൂ​ണി​വേ​ഴ്സി​റ്റി അ​സി​സ്റ്റ​ന്‍റ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ബി​രു​ദ​ത​ല പ​രീ​ക്ഷ​ക​ള്‍​ക്കാ​യി 30 ദി​വ​സ​ത്തെ സൗ​ജ​ന്യ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കു​ന്നു. ക്ലാ​സു​ക​ള്‍ മേ​യ് ര​ണ്ടാം വാ​രം സ​ര്‍​വ​ക​ലാ​ശാ​ലാ കാ​മ്പ​സി​ല്‍ ആ​രം​ഭി​ക്കും.

അ​ഞ്ചി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം ഇ​മെ​യി​ല്‍ /ത​പാ​ലി​ല്‍ അ​പേ​ക്ഷ ല​ഭി​ക്ക​ണം. ആ​ദ്യ​ത്തെ നൂ​റ് അ​പേ​ക്ഷ​ക​ര്‍​ക്കാ​ണ് പ്ര​വേ​ശ​നം. വി​ലാ​സം: ഡെ​പ്യൂ​ട്ടി ചീ​ഫ്, യൂ​ണി​വേ​ഴ്സി​റ്റി എം​പ്ലോ​യ്മെ​ന്‍റ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ആ​ൻ​ഡ് ഗൈ​ഡ​ന്‍​സ് ബ്യൂ​റോ, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പി.​ഒ, 673 635. ഫോ​ണ്‍: 0494 2405540. ഇ​മെ​യി​ല്‍ : [email protected]


പ​രീ​ക്ഷാ മൂ​ല്യ​നി​ര്‍​ണ​യ വേ​ത​ന വി​ത​ര​ണം: അ​ദാ​ല​ത്ത്

പ​രീ​ക്ഷാ മൂ​ല്യ​നി​ര്‍​ണ​യ വേ​ത​ന വി​ത​ര​ണം വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നാ​യി അ​ദാ​ല​ത്തു​ക​ള്‍ ന​ട​ത്തു​ന്നു. 2016, 2017 വ​ര്‍​ഷ​ങ്ങ​ളി​ല്‍ പൂ​ര്‍​ത്തി​യാ​യ സി​വി ക്യാ​മ്പ് ബി​ല്ലു​ക​ള്‍ , 2018 സെ​പ്റ്റം​ബ​റി​ല്‍ ന​ട​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ര്‍ സി​എം​വി ക്യാ​മ്പ് ബി​ല്ലു​ക​ള്‍ , 2019ല്‍ ​ന​ട​ന്ന അ​ഞ്ച്, ര​ണ്ട് സെ​മ​സ്റ്റ​ര്‍ സി​എം​വി ക്യാ​മ്പു​ക​ളു​ടെ ടി​എ, ക​ണ്ടി‍​ജ​ന്‍റ് ബി​ല്ലു​ക​ള്‍ എ​ന്നി​വ ഭ​ര​ണ​കാ​ര്യാ​ല​യ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ​ക്സാം അ​ക്കൗ​ണ്ട്സ് ബ്രാ​ഞ്ചി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം. വി​വ​ര​ങ്ങ​ള്‍ www.uoc.ac.in വെ​ബ്സൈ​റ്റി​ലെ ലേ​റ്റ​സ്റ്റ് ന്യൂ​സ് ലി​ങ്കി​ല്‍ റെ​മ്യൂ​ണ​റേ​ഷ​ന്‍ അ​ദാ​ല​ത്ത് സ​ന്ദ​ര്‍​ശി​ക്കു​ക.


സ​മ്മ​ര്‍ കോ​ച്ചിം​ഗ് ക്യാ​മ്പ് നാ​ലി​ന് സ​മാ​പി​ക്കും

കാ​യി​ക പ​ഠ​ന​വ​കു​പ്പി​ന് കീ​ഴി​ല്‍ സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ന​ട​ത്തു​ന്ന സ​മ്മ​ര്‍ കോ​ച്ചിം​ഗ് ക്യാ​മ്പ് നാ​ലി​ന് സ​മാ​പി​ക്കും. ഒ​രു മാ​സ​ത്തെ ക്യാ​മ്പി​ല്‍ 450 കു​ട്ടി​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. അ‌​ത‌്‌​ല​റ്റി​ക്സ്, ഫു​ട്ബോ​ള്‍, ക്രി​ക്ക​റ്റ്, ഹാ​ന്‍​ഡ്ബോ​ള്‍, ചെ​സ്, ബാ​ഡ്മി​ന്‍റ​ണ്‍, തൈ​ക്വാ​ൻ​ഡോ, ജൂ​ഡോ, ബോ​ക്സിം​ഗ്, ബാ​സ്ക​റ്റ് ബോ​ള്‍, വോ​ളി​ബോ​ള്‍, ബേ​സ്ബോ​ള്‍ എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​ണ് പ​രി​ശീ​ല​നം. സ​ര്‍​വ​കാ​ല​ശാ​ലാ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍​ക്കു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും ജ​ഴ്സി​യും വി​ത​ര​ണം ചെ​യ്യും.

സി​ൻ​ഡി​ക്ക​റ്റ് യോ​ഗം

സ​ര്‍​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്ക​റ്റ് യോ​ഗം ഏ​ഴി​ന് ചേ​രും.

അ​ധ്യാ​പ​ക​ര്‍​ക്ക് പ്ര​ഫ​ഷ​ണ​ല്‍ ഡ​വ​ല​പ്മെ​ന്‍റ് പ്രോ​ഗ്രാം

അ​ധ്യാ​പ​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ല്‍ സ​ര്‍​വ​ക​ലാ​ശാ​ലാ/​കോ​ള​ജ് ശാ​സ്ത്ര, സാ​മൂ​ഹി​ക ശാ​സ്ത്ര വി​ഭാ​ഗം അ​ധ്യാ​പ​ക​ര്‍​ക്ക് 15ന് ​ആ​രം​ഭി​ക്കു​ന്ന പ്ര​ഫ​ഷ​ണ​ല്‍ ഡ​വ​ല​പ്മെ​ന്‍റ് പ​രി​ശീ​ല​ന കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​സാ​ന തി​യ​തി മേ​യ് പ​ത്ത്. വി​ജ്ഞാ​പ​ന​വും അ​പേ​ക്ഷാ ഫോ​മും വെ​ബ്സൈ​റ്റി​ല്‍. വി​വ​ര​ങ്ങ​ള്‍​ക്ക്: 9495657594, 9446244359.

എം​ഫി​ല്‍ പ്ര​വേ​ശ​ന പ​രീ​ക്ഷ

നാ​ലി​ന് ന​ട​ത്തു​ന്ന എം​ഫി​ല്‍ പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ളു​ടെ ഹാ​ള്‍​ടി​ക്ക​റ്റും സ​മ​യ​വി​വ​ര​ങ്ങ​ളും www.cuonline.ac.in വെ​ബ്സൈ​റ്റി​ല്‍.

പ​രീ​ക്ഷാ​ഫ​ലം

2018 ഡി​സം​ബ​റി​ല്‍ ന​ട​ത്തി​യ ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ര്‍ എം​ബി​ഇ (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 14 വ​രെ അ​പേ​ക്ഷി​ക്കാം.

2018 ഡി​സം​ബ​റി​ല്‍ ന​ട​ത്തി​യ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി ഹോം ​സ​യ​ന്‍​സ്​ന്യൂ​ട്രീ​ഷ്യ​ന്‍ ആ​ൻ​ഡ് ഡ​യ​റ്റ​റ്റി​ക്സ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 14 വ​രെ അ​പേ​ക്ഷി​ക്കാം.

മൂ​ന്നാം വ​ര്‍​ഷ ബി​പി​എ​ഡ് (ഇ​ന്‍റ​ഗ്രേ​റ്റ​ഡ്) ഏ​പ്രി​ല്‍ 2018 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 14 വ​രെ അ​പേ​ക്ഷി​ക്കാം.



അ​റ​ബി യു​ജി​സി നെ​റ്റ് കോ​ച്ചിം​ഗ്
അ​റ​ബി​ക്-​ഇം​ഗ്ളീ​ഷ് പ​രി​ഭാ​ഷാ പ​രി​ശീ​ല​നം
എക്സാമിനേഴ്സ് മീറ്റിംഗ്
വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ ചെ​യ​റി​ൽ ന​വ​നി​രൂ​പ​ക​ർ​ക്ക് ശി​ല്പ​ശാ​ല
ജോ​ബ് ഫെ​സ്റ്റ് 15ന് ​തു​ട​രും
എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്
അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ (റ​ഷ്യ​ൻ) ഡെ​പ്യൂ​ട്ടേ​ഷ​ൻ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
സ്വീ​ക​ര​ണ​വും സ​ര്‍​വ​ക​ലാ​ശാ​ലാ ജ​ഴ്‌​സി പ്ര​കാ​ശ​ന​വും
ഫി​നാ​ൻ​സ് ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ്
എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്
എംകോം പ്രോജക്ട് മൂ​ല്യ​നി​ർ​ണ​യ​വും വാ​ചാ പ​രീ​ക്ഷ​യും
ബി​എ​ച്ച്എം സ്‌​പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ
ഇ​ന്ന് പ്ര​വൃ​ത്തി ദി​നം
പി​എ​ച്ച്ഡി
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല നീ​ന്ത​ൽ​കു​ളം പ​രി​ശീ​ല​ന​ത്തി​ന് സ​ജ്ജം
എം​എ മ​ല​യാ​ളം ഡ​സ​ർ​ട്ടേ​ഷ​ൻ
എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്
വി​ഇ​ഒ പ​രീ​ക്ഷാ കോ​ച്ചിം​ഗ് ഉ​ദ്ഘാ​ട​നം ചെ​യ്തു
ശി​ല്‍​പ​ശാ​ല 23 മു​ത​ല്‍
പി​എ​ച്ച്ഡി
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.