Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
പ​രീ​ക്ഷാ​തീ​യ​തി
മേ​യ് ര​ണ്ടി​ന് ന​ട​ത്താ​നി​രു​ന്ന അ​വ​സാ​ന വ​ർ​ഷ ബി​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് (പാ​ർ​ട്ട് മൂ​ന്ന് ആ​ന്വ​ൽ സ്കീം) ​ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ‘Paper VI State and Society in Kerala’ മേ​യ് എ​ട്ടി​ന് ന​ട​ത്തും. മ​റ്റ് പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

ആ​റാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​എ ഇം​ഗ്ലീ​ഷി​ന്‍റെ പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യ​വും വാ​ചാ പ​രീ​ക്ഷ​യും മേ​യ് മൂ​ന്ന്, ആ​റ് തീ​യ​തി​ക​ളി​ൽ അ​ത​തു കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2018 ഡി​സം​ബ​റി​ൽ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ (ത്രി​വ​ത്സ​രം) & അ​ഞ്ചാം സെ​മ​സ്റ്റ​ർ (പ​ഞ്ച​വ​ത്സ​രം) എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ളു​ടെ (2011 12 അ​ഡ്മി​ഷ​ന് മു​ൻ​പു​ള​ള​ത്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും മേ​യ് 30 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2018 ന​വം​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​എം പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്ന​തി​നു​ള​ള അ​വ​സാ​ന തീ​യ​തി മേ​യ് 17. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പി​എ​ച്ച്ഡി ന​ൽ​കി

ഡെ​ന്നി​സ് ചെ​രി​യോ​ട്ട് തി​പ്ല​ങ്ങാ​ട്ട്, താ​രാ പ്ര​ഭാ​ക​ര​ൻ (ഫ്യൂ​ച്ചേ​ഴ്സ് സ്റ്റ​ഡീ​സ്), വൃ​ന്ദ രാ​ജ​ഗോ​പാ​ൽ, എ.​എ​സ് .സു​മ​യ്യ (ബ​യോ​കെ​മി​സ്ട്രി), എ​സ്. അ​ർ​ഷി​ത, എ​സ്. ഷി​ബി​ന, ടി. ​സു​ധ (ഹി​ന്ദി), എ​സ്. സ​ന്ധ്യ (നാ​നോ​സ​യ​ൻ​സ് ആ​ൻ​ഡ് നാ​നോ​ടെ​ക്നോ​ള​ജി), എ​സ്. മോ​ണി​ക, ഫെ​ർ​ഗി ജോ​ണ്‍ (ഫി​സി​ക്സ്), ജി. ​പാ​ർ​വ​തി, ആ​ൻ മേ​രി അ​ല​ക്സ്, കെ. ​ധ​ന്യ, ആ​ർ.​കൃ​ഷ്ണ ച​ന്ദ്ര​ൻ (ബ​യോ​ടെ​ക്നോ​ള​ജി), കെ.​ജി.​സാ​യ്ശ്രീ (ഇ​ക്ക​ണോ​മി​ക്സ്), എ.​കെ.​വി​ഷ്ണു പ്ര​സാ​ദ് , രേ​വ​തി ദാ​സ്, വി. ​ക​ലാ ദേ​വി (എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ​സ്), ടി.​ടി.​അ​രു​ണ്‍ കു​മാ​ർ, ആ​ർ. ഫൗ​സി​യ, ഒ.​കെ. സി​ജി , സം​ഗീ​ത വി​ൻ​സ​ന്‍റ്, ബി. ​സു​നി​ൽ​ദാ​സ് (കൊ​മേ​ഴ്സ്), ജെ.​എം .അ​ശ്വ​തി (ബോ​ട്ട​ണി), ഷീ​ന എ​സ്. സു​കു​മാ​ര​ൻ (ഒ​പ്റ്റോ ഇ​ല​ക്ട്രോ​ണി​ക്സ്), സി. ​ഷീ​ബ (ത​മി​ഴ്), ആ​ർ. മി​നി​ത , ശ്യാം ​എ​സ്. നാ​യ​ർ, മേ​ഗ ജോ​യി (കെ​മി​സ്ട്രി), കെ.​ആ​ർ.​ശി​വ​പ്രി​യ , റോ​ഷ്ന വി. ​ഗോ​പാ​ൽ, കെ. ​ജ​യ​കൃ​ഷ്ണ, ഇ.​കെ .ര​ജി​താ​മോ​ൾ (എ​ഡ്യൂ​ക്കേ​ഷ​ൻ), എ​സ്. ഗ​ണേ​ഷ് , ആ​ർ. കൃ​ഷ്ണ കു​മാ​ർ, വി.​എ​സ്.​ഇ​ന്ദു , അ​ഞ്ജു സൂ​സ​ൻ ജോ​ർ​ജ് (ഇം​ഗ്ലീ​ഷ്), കെ. ​ശാ​ലി​നി (സോ​ഷ്യോ​ള​ജി), വി. ​വി​ജി​ത (ഫി​ലോ​സ​ഫി), എ​ൻ. സു​മേ​ഷ് (പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്), എ​സ്. ഷീ​ബ, എ. ​ബൈ​ജു (അ​ക്വാ​ട്ടി​ക് ബ​യോ​ള​ജി ആ​ന്‍റ് ഫി​ഷ​റീ​സ്), കി​ഷോ​ർ ജി ​മോ​ൻ (തി​യ​റ്റ​ർ ആ​ർ​ട്സ് ആ​ൻ​ഡ് ഫി​ലിം ഏ​സ്ത​റ്റി​ക്സ് ഫോ​ർ എ​ഡ്യൂ​ക്കേ​ഷ​ൻ), എ​സ്. ദി​വ്യ (ഹി​സ്റ്റ​റി), എ​ൽ​ബി പീ​റ്റ​ർ (ഡെ​ന്‍റി​സ്ട്രി), ഫ്ര​സ്ണ​ൽ ദാ​സ് (സൈ​ക്കോ​ള​ജി), എ​സ്.​ആ​ർ.​ധ​ന്യ (മാ​ത്ത​മാ​റ്റി​ക്സ്), ടി.​ആ​ർ. ദീ​പു (ജി​യോ​ള​ജി), പി.​എ​സ് .മീ​ര (സം​സ്കൃ​തം) എ​ന്നി​വ​ർ​ക്ക് പി​എ​ച്ച്ഡി ന​ൽ​കാ​ൻ സി​ൻ​ഡി​ക്കേ​റ്റ് യോ​ഗം തീ​രു​മാ​നി​ച്ചു.

യോ​ഗ ര​ജി​സ്ട്രേ​ഷ​ൻ

കാ​യി​ക പ​ഠ​ന വ​കു​പ്പ് സ​ർ​വ​ക​ലാ​ശാ​ല സ്റ്റേ​ഡി​യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി മാ​സം തോ​റും സം​ഘ​ടി​പ്പി​ച്ചു വ​രു​ന്ന യോ​ഗ പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ മേ​യ് മാ​സ​ത്തേ​യ്ക്കു​ള​ള ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. അ​പേ​ക്ഷാ​ഫോം ജി.​വി രാ​ജ പ​വ​ലി​യ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​യി​ക പ​ഠ​ന വ​കു​പ്പ് ഓ​ഫീ​സി​ൽ നി​ന്നും ല​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: 8921507832/0471 2306485

പി.​ജി ഡി​പ്ലോ​മ ഇ​ൻ കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി

തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം ന​ട​ത്തു​ന്ന പി.​ജി ഡി​പ്ലോ​മ ഇ​ൻ കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി കോ​ഴ്സി​ന് മേ​യ് 14 വ​രെ അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​ത: സ​ർ​വ​ക​ലാ​ശാ​ല അം​ഗീ​കൃ​ത ബി​രു​ദം, ഫീ​സ്: 16,500/, അ​പേ​ക്ഷാ​ഫീ​സ്: 100 രൂ​പ, കോ​ഴ്സ് കാ​ലാ​വ​ധി: ഒ​രു വ​ർ​ഷം, ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി ഇ​ല്ല. ക്ലാ​സു​ക​ൾ: ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ മാ​ത്രം. അ​പേ​ക്ഷാ​ഫോ​മി​ന് പാ​ള​യം സെ​ന​റ്റ് ഹൗ​സ് കാ​ന്പ​സി​ലെ SBI ബ്രാ​ഞ്ചി​ൽ A/c No. 57002299878 ൽ 100 ​രൂ​പ അ​ട​ച്ച ര​സീ​ത് സ​ഹി​തം പി​എം​ജി ജം​ഗ്ഷ​നി​ലെ സ്റ്റു​ഡ​ന്‍റ് സെ​ന്‍റ​ർ കാ​ന്പ​സി​ലു​ള​ള സി​എ​സി​ഇ​ഇ കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍: 0471 2302523.



ടൈം​ടേ​ബി​ൾ
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല യു​ജി/​പി​ജി പ്ര​വേ​ശ​നം 2019: ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട/ സ്പോ​ർ​ട്സ് ക്വാ​ട്ട പ്ര​വേ​ശ​നം ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ൽ തി​രു​ത്ത​ലി​ന് അ​വ​സ​രം
പ​രീ​ക്ഷാ​തീ​യ​തി
പു​തു​ക്കി​യ പ​രീ​ക്ഷാ​തീ​യ​തി
കോ​ള​ജ് മാ​റ്റ​ത്തി​ന് അ​പേ​ക്ഷി​ക്കാം
ടൈം​ടേ​ബി​ൾ
പ​രീ​ക്ഷാ​ഫീ​സ്
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം - 2019 - മാ​നേ​ജ്മെ​ന്‍റ് ക്വാ​ട്ട ലി​ങ്ക്
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം: മൂ​ന്നാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു; 17 മു​ത​ൽ കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടാം
പ​രീ​ക്ഷാ​കേ​ന്ദ്രം
പ​രീ​ക്ഷാ​കേ​ന്ദ്രം
പ​രീ​ക്ഷാ​കേ​ന്ദ്രം
ടൈം​ടേ​ബി​ൾ
ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക്
ബി​എ മ്യൂ​സി​ക് ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം 2019
സേ ​പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ്
ബി​പി​എ മേ​ഴ്സി​ചാ​ൻ​സ് ​പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ
പ്രാ​​ക്ടി​​ക്ക​​ൽ
പ്രാ​ക്ടി​ക്ക​ൽ
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.