University News
പ​രീ​ക്ഷാ​ഫീ​സ്
2019 ജൂ​ൺ മാ​സ​ത്തി​ൽ ന​ട​ക്കു​ന്ന ഏ​ഴാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​ബി​എ റെ​ഗു​ല​ർ പ​രീ​ക്ഷ​യു​ടെ ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. പി​ഴ​കൂ​ടാ​തെ 13 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 15 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ 17 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​കാ​ല​ശാ​ല വെ​ബ്സൈ​റ്റി​ൽ .

പ്രോ​ജ​ക്റ്റ് ആ​ൻ​ഡ് വൈ​വ വോ​സി

2019 ഏ​പ്രി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് (320 ) (2016 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ 2015 , 2014 & 2013 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി ) പ​രീ​ക്ഷ​യു​ടെ മേ​ജ​ർ പ്രോ​ജ​ക്റ്റും വൈ​വ വോ​സി​യും എ​ട്ട് , ഒ​ന്പ​ത് തീ​യ​തി​ക​ളി​ൽ അ​ത​ത് കോ​ള​ജി​ൽ ന​ട​ത്തും.

2019 ഏ​പ്രി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​വോ​ക് ടൂ​റി​സം ആ​ൻ​ഡ് ഹോ​സ്പി​റ്റാ​ലി​റ്റി മാ​നേ​ജ്മ​ന്‍റ് കോ​ഴ്സി​ന്‍റെ പ്രോ​ജ​ക്റ്റ് ആ​ൻ​ഡ് വൈ​വ പ​രീ​ക്ഷ​ക​ൾ 10ന് ​ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​സി​എ (2015 സ്കീം ​റെ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 9 ,10 തീ​യ​തി​ക​ളി​ൽ അ​ത​ത് കോ​ള​ജി​ൽ ന​ട​ത്തും .വി​ശ​ദ​മാ​യ ടൈം ​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ .

പ​രീ​ക്ഷാ​ഫ​ലം

ഭാ​ഷാ​ശാ​സ്ത്ര​വി​ഭാ​ഗം 2019 മാ​ർ​ച്ച് മാ​സം ന​ട​ത്തി​യ ഫം​ഗ്ഷ​ണ​ൽ മ​ല​യാ​ളം സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ന്‍റ് ഫ​ലം പ്ര​ഖ്യാ​പി​ച്ചു . കെ. ​സ​രോ​ജി​നി ഒ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി .

പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ

ഏ​ഴി​ന് ആ​രം​ഭി​ക്കു​ന്ന ഒ​ന്നും ര​ണ്ടും വ​ർ​ഷ ബി​എ ആ​ന്വ​ൽ സ്കീം ​ബി​രു​ദം പ​രീ​ക്ഷ​ക​ളു​ടെ (പാ​ർ​ട്ട് മൂ​ന്ന് പേ​പ്പ​ർ ഒ​ന്നും ര​ണ്ടും സ​ബ്സി​ഡി​യ​റി വി​ഷ​യ​ങ്ങ​ളും ) മാ​റ്റ​മു​ള്ള പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ൾ ചു​വ​ടെ ചേ​ർ​ക്കു​ന്നു .

മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജ് ,തി​രു​വ​ന​ന്ത​പു​രം, എ​സ്എ​ൻ കോ​ള​ജ് ചെ​മ്പ​ഴ​ന്തി എ​ന്നി​വ പ​രീ​ക്ഷ കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച പെ​ൺ​കു​ട്ടി​ക​ൾ എ​ൻ​എ​സ്എ​സ് കോ​ള​ജ് നീ​റ​മ​ൺ​ക​ര​യി​ലും .
മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജ് തി​രു​വ​ന​ന്ത​പു​രം, എ​സ് എ​ൻ കോ​ള​ജ് ചെ​മ്പ​ഴ​ന്തി എ​ന്നി​വ പ​രീ​ക്ഷ കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച ആ​ൺ​കു​ട്ടി​ക​ൾ എം​ജി കോ​ള​ജ് തി​രു​വ​ന​ന്ത​പു​ര​ത്തും.

ഇ​ക്ബാ​ൽ കോ​ള​ജ് പെ​രി​ങ്ങ​മ​ല പ​രീ​ക്ഷ കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ ക്രി​സ്ത്യ​ൻ കോ​ള​ജ് കാ​ട്ടാ​ക്ക​ട​യി​ലും കെ​എ​ൻ​എം കോ​ള​ജ് കാ​ഞ്ഞി​രം​കു​ളം പ​രീ​ക്ഷ കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ വി​ടി​എം എ​ൻ​എ​സ്എ​സ് കോ​ള​ജ് ധ​നു​വ​ച്ച​പു​ര​ത്തും ഗ​വ.​കോ​ള​ജ് ,നെ​ടു​മ​ങ്ങാ​ട് പ​രീ​ക്ഷ കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച ഹി​സ്റ്റ​റി മെ​യി​ൻ വി​ദ്യാ​ർ​ഥി​ക​ൾ അ​വി​ടെ​യും , മ​റ്റു വി​ഷ​യ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ എം​ജി കോ​ള​ജ് തി​രു​വ​ന​ന്ത​പു​ര​ത്തും എ​സ്എ​ൻ കോ​ള​ജ് ഫോ​ർ വി​മെ​ൻ​സ് ,എ​ഫ് എം​എ​ൻ കോ​ള​ജ് കൊ​ല്ലം എ​ന്നി​വ പ​രീ​ക്ഷ കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ എ​സ്എ​ൻ കോ​ള​ജ് കൊ​ല്ല​ത്തും എ​സ്എ​ൻ കോ​ള​ജ് പു​ന​ലൂ​ർ പ​രീ​ക്ഷ കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ സെ​ന്‍റ് ജോ​ൺ​സ് കോ​ള​ജ് അ​ഞ്ച​ലി​ലും ടി​കെ​എം കോ​ള​ജ് ,കൊ​ല്ലം പ​രീ​ക്ഷ കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ മേ​യ് ഏ​ഴി​ലെ ര​ണ്ടാം വ​ർ​ഷ മെ​യി​ൻ പ​രീ​ക്ഷ​യും മേ​യ് ഒ​ന്പ​തി​ലെ ഒ​ന്നാം വ​ർ​ഷ മെ​യി​ൻ പ​രീ​ക്ഷ​യും (പാ​ർ​ട്ട് മൂ​ന്ന് പേ​പ്പ​ർ ര​ണ്ട് & ഒ​ന്ന് ) എ​സ്എ​ൻ കോ​ള​ജ് കൊ​ല്ല​ത്തും 13ന് ​ആ​രം​ഭി​ക്കു​ന്ന സ​ബ്സി​ഡി​യ​റി പ​രീ​ക്ഷ​ക​ൾ ടി​കെ​എം കോ​ള​ജ് കൊ​ല്ല​ത്തും.

സെ​ന്‍റ്സി​റി​ൽ കോ​ള​ജ് അ​ടൂ​ർ പ​രീ​ക്ഷ കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ എ​ൻ​എ​സ്എ​സ് കോ​ള​ജ് പ​ന്ത​ള​ത്തും സെ​ന്‍റ് ജോ​സ​ഫ് ഫോ​ർ വി​മെ​ൻ, ആ​ല​പ്പു​ഴ പ​രീ​ക്ഷ കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ മാ​ർ​ഗ്രി​ഗോ​റി​യ​സ് കോ​ള​ജ് പു​ന്ന​പ്ര​യി​ലും എ​സ് ഡി ​കോ​ള​ജ് ,ആ​ല​പ്പു​ഴ പ​രീ​ക്ഷ കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച ഒ​ന്നും ര​ണ്ടും വ​ർ​ഷ സോ​ഷ്യോ​ള​ജി, ഇം​ഗ്ലീ​ഷ് മെ​യി​ൻ വി​ദ്യാ​ർ​ഥി​ക​ൾ എം​എ​സ്എം കോ​ള​ജ് കാ​യം​കു​ള​ത്തും മ​റ്റ് മെ​യി​ൻ വി​ദ്യാ​ർ​ഥി​ക​ളും ര​ണ്ടാം വ​ർ​ഷ അ​റ​ബി​ക്, ഫി​ലോ​സ​ഫി ,മ​ല​യാ​ളം എ​ന്നീ മെ​യി​ൻ വി​ദ്യാ​ർ​ഥി​ക​ളും മാ​ർ​ഗ്രി​ഗോ​റി​യ​സ് കോ​ള​ജ് പു​ന്ന​പ്ര​യി​ലും എ​സ്ഡി കോ​ള​ജ് ആ​ല​പ്പു​ഴ​യി​ലെ ര​ണ്ടാം വ​ർ​ഷ ഹി​സ്റ്റ​റി , ഇ​ക്ക​ണോ​മി​ക്സ് എ​ന്നീ മെ​യി​ൻ വി​ദ്യാ​ർ​ഥി​ക​ൾ ഗ​വ. കോ​ള​ജ് അ​മ്പ​ല​പ്പു​ഴ​യി​ലും പ​രീ​ക്ഷ എ​ഴു​തേ​ണ്ട​താ​ണ്. മ​റ്റ് പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് മാ​റ്റ​മി​ല്ല . ഒ​ന്നും ര​ണ്ടും വ​ർ​ഷ ഓ​ൺ​ലൈ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ഹാ​ൾ ടി​ക്ക​റ്റ് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം .