University News
അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ച്ച്എം പ​​രീ​​ക്ഷ​​ക​​ൾ 24ന്
അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ച്ച്എം (2016 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2013 2015 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ 24ന് ​​ആ​​രം​​ഭി​​ക്കും.13 വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 14 വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 16 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ഐ​​എം​​സി​​എ (പു​​തി​​യ സ്കീം 2018 ​​അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2017 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി), ഡി​​ഡി​​എം​​സി​​എ (സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ ജൂ​​ണ്‍ 19ന് ​​ആ​​രം​​ഭി​​ക്കും. 16 വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 17 വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 20 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

പു​​തു​​ക്കി​​യ പ​​രീ​​ക്ഷാ തീ​​യ​​തി

ജൂ​​ണ്‍ മൂ​​ന്നി​​നു ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​കോം സി​​ബി​​സി​​എ​​സ് മോ​​ഡ​​ൽ ഒ​​ന്ന്, ര​​ണ്ട്, മൂ​​ന്ന് സി​​ബി​​സി​​എ​​സ്എ​​സ് പ​​രീ​​ക്ഷ​​ക​​ൾ ജൂ​​ണ്‍ 10ന് ​​ന​​ട​​ത്താ​​ൻ പു​​തു​​ക്കി നി​​ശ്ച​​യി​​ച്ചു. മ​​റ്റു പ​​രീ​​ക്ഷ തീ​​യ​​തി​​ക​​ൾ​​ക്കു മാ​​റ്റ​​മി​​ല്ല.

അ​​പേ​​ക്ഷ തീ​​യ​​തി

മൂ​​ന്നും നാ​​ലും സെ​​മ​​സ്റ്റ​​ർ ബി​​എ, ബി​​കോം (സി​​ബി​​സി​​എ​​സ് റെ​​ഗു​​ല​​ർ, സി​​ബി​​സി​​എ​​സ്എ​​സ് സ​​പ്ലി​​മെ​​ന്‍റ​​റി 2017 വ​​രെ​​യു​​ള്ള അ​​ഡ്മി​​ഷ​​ൻ​​പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ) പ​​രീ​​ക്ഷ​​യ്ക്ക് 15 വ​​രെ അ​​പേ​​ക്ഷി​​ക്കാം. 500 രൂ​​പ പി​​ഴ​​യോ​​ടെ 21 വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 24 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. സ്കൂ​​ൾ ഓ​​ഫ് ഡി​​സ്റ്റ​​ൻ​​സ് എ​​ഡ്യൂ​​ക്കേ​​ഷ​​ൻ എ​​ന്ന ഭാ​​ഗം മു​​ൻ വി​​ജ്ഞാ​​പ​​ന​​ത്തി​​ൽ​നി​​ന്ന് ഒ​​ഴി​​വാ​​ക്കി.

വൈ​​വാ​​വോ​​സി

സ്കൂ​​ൾ ഓ​​ഫ് പെ​​ഡ​​ഗോ​​ഗി​​ക്ക​​ൽ സ​​യ​​ൻ​​സ​​സി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​ഫി​​ൽ (സി​​എ​​സ്എ​​സ്) പ്രോ​​ഗ്രാം 201718ന്‍റെ വൈ​​വാ​​വോ​​സി 14ന് ​​രാ​​വി​​ലെ 10.30ന് ​​പ​​ഠ​​ന​​വ​​കു​​പ്പി​​ൽ ന​​ട​​ക്കും.

സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന

2018 മാ​​ർ​​ച്ചി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി, ബി​​കോം എ​​ൽ​​എ​​ൽ​​ബി, 2018 ജൂ​​ണി​​ൽ ന​​ട​​ന്ന ഒ​​ന്പ​​താം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​ബി (സ​​പ്ലി​​മെ​​ന്‍റ​​റി), ഒ​​ക്ടോ​​ബ​​റി​​ൽ ന​​ട​​ന്ന പ​​ത്താം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​ബി (സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ളു​​ടെ ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന 13, 14, 15 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കും. വി​​ദ്യാ​​ർ​​ഥി​​ക​​ൾ തി​​രി​​ച്ച​​റി​​യ​​ൽ രേ​​ഖ​​യു​​മാ​​യി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലെ ഇ.​​ജെ. മൂ​​ന്ന് സെ​​ക്ഷ​​നി​​ൽ എ​​ത്ത​​ണം.

പ​​രീ​​ക്ഷ​​ാഫ​​ലം

2019 ഫെ​​ബ്രു​​വ​​രി​​യി​​ലെ നാ​​ലാം വ​​ർ​​ഷ ബാ​​ച്ചി​​ല​​ർ ഓ​​ഫ് ഫാ​​ർ​​മ​​സി (സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 23 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

സി​​വി​​ൽ സ​​ർ​​വീ​​സ് ഓ​​റി​​യ​​ന്‍റേ​​ഷ​​ൻ ക്ലാ​​സ്

സ​​ർ​​വ​​ക​​ലാ​​ശാ​​ല സി​​വി​​ൽ സ​​ർ​​വീ​​സ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി​​ൽ സി​​വി​​ൽ സ​​ർ​​വീ​​സ് പ​​ഠ​​ന​​ത്തി​​ന് താ​​ത്പ​​ര്യ​​മു​​ള്ള 10, 11, 12 ക്ലാ​​സു​​ക​​ളി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു​​വേ​​ണ്ടി​​യു​​ള്ള ഓ​​റി​​യ​​ന്‍റേ​​ഷ​​ൻ ക്ലാ​​സു​​ക​​ൾ 25നും ​​ബി​​രു​​ദ ബി​​രു​​ദാ​​ന​​ന്ത​​ര ത​​ല​​ത്തി​​ലു​​ള്ള വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കാ​​യു​​ള്ള ഓ​​റി​​യ​ന്‍റേ​​ഷ​​ൻ ക്ലാ​​സു​​ക​​ൾ 26നും ​​ന​​ട​​ക്കും.

താ​ത്പ​​ര്യ​​മു​​ള്ള​​വ​​ർ [email protected] എ​​ന്ന ഇ​​മെ​​യി​​ൽ വി​​ലാ​​സ​​ത്തി​​ൽ 22ന് ​​മു​​ന്പാ​​യി അ​​പേ​​ക്ഷി​​ക്ക​​ണം. 200 രൂ​​പ​​യാ​​ണ് ര​​ജി​​സ്ട്രേ​​ഷ​​ൻ ഫീ​​സ്. ഫോ​​ണ്‍: 8129355732, 9496114094.