University News
എം​കോം പ്രോ​ജ​ക്ടു​ക​ള്‍ സ​മ​ര്‍​പ്പി​ക്ക​ണം
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം എം​കോ​മി​ന് 2017 വ​ര്‍​ഷ​ത്തി​ല്‍ പ്ര​വേ​ശ​നം നേ​ടി​യ​വ​ര്‍ പ്രോ​ജ​ക്ട് റി​പ്പോ​ര്‍​ട്ടു​ക​ള്‍ 30ന​കം മെ​യി​ന്‍ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ലെ (തൃ​ശൂ​ര്‍ സെ​ന്‍റ് തോ​മ​സ് കോ​ള​ജ്, ചി​റ്റൂ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ്, വ​ളാ​ഞ്ചേ​രി എം​ഇ​എ​സ് കെ​വി​എം കോ​ള​ജ്, മ​ല​പ്പു​റം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ്, ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ്, മ​ട​പ്പ​ള്ളി ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ്, മു​ട്ടി​ല്‍ ഡ​ബ്ല്യൂ.​എം.​ഒ) എ​സ്ഡി​ഇ കോ​ര്‍​ഡി​നേ​റ്റ​ര്‍​ക്ക് സ​മ​ര്‍​പ്പി​ക്ക​ണം. 30ന​കം സ​മ​ര്‍​പ്പി​ക്കാ​ത്ത​വ​ര്‍​ക്ക് ജൂ​ണ്‍ അ​ഞ്ച് വ​രെ 500 രൂ​പ പി​ഴ​യോ​ടെ സ​മ​ര്‍​പ്പി​ക്കാം.


ജെ​ആ​ര്‍​എ​ഫ് ഒ​ഴി​വ്

ഫി​സി​ക്സ് പ​ഠ​ന​വി​ഭാ​ഗ​ത്തി​ല്‍ ഐ​യു​എ​സി സ്പോ​ണ്‍​സേ​ര്‍​ഡ് പ്രോ​ജ​ക്ടി​ല്‍ ജെ​ആ​ര്‍​എ​ഫ് ഒ​ഴി​വു​ണ്ട്. നെ​റ്റ്/​ഗേ​റ്റ് പാ​സാ​യ​വ​ര്‍ 25ന​കം അ​പേ​ക്ഷി​ക്ക​ണം. വി​വ​ര​ങ്ങ​ള്‍​ക്ക് (ഡോ.​എ.​എം.​വി​നോ​ദ്കു​മാ​ര്‍ ) 9645078924.

പ​രീ​ക്ഷ

അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി​ഐ​ഡി റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ 21ന് ​ആ​രം​ഭി​ക്കും.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ​സ് സി ​മെ​ഡി​ക്ക​ല്‍ മൈ​ക്രോ​ബ​യോ​ള​ജി (ന​വം​ബ​ര്‍ 2017), നാ​ലാം സെ​മ​സ്റ്റ​ര്‍ എം​പി​എ​ഡ് (ജൂ​ലൈ 2018) പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ല്‍ . ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

പ​രീ​ക്ഷാ​ഫ​ലം

ര​ണ്ട്, മൂ​ന്ന്, നാ​ല്, അ​ഞ്ച് സെ​മ​സ്റ്റ​ര്‍ ബി​വോ​ക് എം​എ​ല്‍​ടി റ​ഗു​ല​ര്‍ പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 27 വ​രെ അ​പേ​ക്ഷി​ക്കാം.

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​ടി​എ റ​ഗു​ല​ര്‍ /​സ​പ്ലി​മെ​ന്‍റ​റി ഏ​പ്രി​ല്‍ 2018 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 27 വ​രെ അ​പേ​ക്ഷി​ക്കാം.
More News