Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ടൈം​ടേ​ബി​ൾ
ജൂ​ണ്‍ ആ​റി​ന് ആ​രം​ഭി​ക്കു​ന്ന ഏ​ഴാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബി​കോം എ​ൽ​എ​ൽ​ബി/​ബി​ബി​എ​എ​ൽ​എ​ൽ​ബി, 10ന് ​ആ​രം​ഭി​ക്കു​ന്ന ഏ​ഴാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബി​എ എ​ൽ​എ​ൽ​ബി എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ബി​എ ആ​ന്വ​ൽ ഡി​ഗ്രി മേ​യ് 2019 പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ച​തി​ൽ മേ​യ് 20 ലെ ​സ​ബ്സി​ഡി​യ​റി വി​ഷ​യ​മാ​യ സൈ​ക്കോ​ള​ജി മേ​യ് 22 ലെ ​ജ​ന​റ​ൽ സൈ​ക്കോ​ള​ജി എ​ന്ന വി​ഷ​യ​മാ​യും, ഹി​സ്റ്റ​റി ഓ​ഫ് ഇ​സ്‌​ലാം (2017 അ​ഡ്മി​ഷ​ന് മു​ൻ​പ്) എ​ന്ന​ത് ഹി​സ്റ്റ​റി ഓ​ഫ് ഇ​സ്‌​ലാം (2017 അ​ഡ്മി​ഷ​ൻ) എ​ന്നും തി​രു​ത്തി പ്ര​സി​ദ്ധീ​ക​രി​ക്കു​ന്നു. സൈ​ക്കോ​ള​ജി സ​ബ്സി​ഡി​യ​റി വി​ഷ​യ​മാ​യി​ട്ടു​ള​ള വി​ദ്യാ​ർ​ഥി​ക​ൾ മേ​യ് 22 ലെ ​ജ​ന​റ​ൽ സൈ​ക്കോ​ള​ജി പ​രീ​ക്ഷ എ​ഴു​തേ​ണ്ട​താ​ണ്.

പ​രീ​ക്ഷാ​ഫ​ലം

2019 ജ​നു​വ​രി​യി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ (ഫു​ൾ​ടൈം/​റെ​ഗു​ല​ർ/​യു​ഐ​എം/​ഈ​വ​നിം​ഗ്/​ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

2018 ഡി​സം​ബ​റി​ൽ ന​ട​ന്ന സി​ബി​സി​എ​സ് ബി​കോം അ​ഞ്ചാം സെ​മ​സ്റ്റ​ർ 2016 അ​ഡ്മി​ഷ​ൻ (റെ​ഗു​ല​ർ), 2015, 2014, 2013 അ​ഡ്മി​ഷ​ൻ (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ണ്‍​ലൈ​നാ​യി 31 വ​രെ അ​പേ​ക്ഷി​ക്കാം. ഇ​തി​ന് വെ​ബ്സൈ​റ്റി​ൽ നി​ന്ന് ല​ഭ്യ​മാ​കു​ന്ന ക​ര​ട് മാ​ർ​ക്ക് ലി​സ്റ്റ് ഉ​പ​യോ​ഗി​ക്കാം.

2018 ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ ഇം​ഗ്ലീ​ഷ് ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​റ്റീ​വ് ഇം​ഗ്ലീ​ഷ് (2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2016 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്, 2015, 2014 & 2013 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​നഃ​പ​രി​ശോ​ധ​ന​യ്ക്കും 27 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

മാ​ർ​ക്ക് ലി​സ്റ്റ് കൈ​പ്പ​റ്റാം

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ പ​ഠ​ന​കേ​ന്ദ്രം 2018 ഡി​സം​ബ​ർ, 2019 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ എം​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഹാ​ൾ​ടി​ക്ക​റ്റ് സ​ഹി​തം സെ​ക്‌​ഷ​നി​ൽ നി​ന്നും കൈ​പ്പ​റ്റ​ണം.

ഹാ​ൾ​ടി​ക്ക​റ്റ്

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​വി​ധ പ​ഠ​ന വ​കു​പ്പു​ക​ളി​ലേ​യ്ക്ക് പി​ജി/​എം​ടെ​ക് അ​ഡ്മി​ഷ​ന് വേ​ണ്ടി​യു​ള​ള പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ച്ചി​ട്ടു​ള​ള​വ​ർ​ക്ക് വെ​ബ്സൈ​റ്റി​ൽ ലോ​ഗി​ൻ ചെ​യ്ത് ഹാ​ൾ​ടി​ക്ക​റ്റ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം.

ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക്

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം 201719 എം​എ ഇം​ഗ്ലീ​ഷ്, ബി​എ​ൽ​ഐ​എ​സ്‌​സി, എം​എ​ൽ​ഐ​എ​സ്‌​സി ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ ഇ​ന്‍റേ​ണ​ൽ മാ​ർ​ക്കു​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​രാ​തി​ക​ൾ 15 ദി​വ​സ​ത്തി​ന​കം കോ​ഓ​ർ​ഡി​നേ​റ്റ​ർ​ക്ക് സ​മ​ർ​പ്പി​ക്ക​ണം.

ഫി​ലോ​സ​ഫി​ക്ക​ൽ കൗ​ണ്‍​സി​ലിം​ഗ് പി​ജി ഡി​പ്ലോ​മ കോ​ഴ്സ്

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഫി​ലോ​സ​ഫി പ​ഠ​ന​ഗ​വേ​ഷ​ണ​വ​കു​പ്പി​ന് കീ​ഴി​ലു​ള​ള സെ​ന്‍റ​ർ ഫോ​ർ ഫി​ലോ​സ​ഫി​ക്ക​ൽ കൗ​ണ്‍​സി​ലിം​ഗ് ആ​ൻ​ഡ് റി​സ​ർ​ച്ച് ന​ട​ത്തു​ന്ന ഫി​ലോ​സ​ഫി​ക്ക​ൽ കൗ​ണ്‍​സി​ലിം​ഗ് പി​ജി ഡി​പ്ലോ​മ കോ​ഴ്സി​ലേ​യ്ക്ക് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. കോ​ഴ്സ് 2019 ജൂ​ലൈ​യി​ൽ ആ​രം​ഭി​ക്കു​ന്ന​താ​ണ്. കോ​ഴ്സ് കാ​ലാ​വ​ധി: ഒ​രു വ​ർ​ഷം (ര​ണ്ട് സെ​മ​സ്റ്റ​ർ) കോ​ഴ്സ്ഫീ​സ്: 20000/ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത: 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ​യു​ള​ള അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദം (ഫി​ലോ​സ​ഫി, സൈ​ക്കോ​ള​ജി, സോ​ഷ്യോ​ള​ജി, സ​യ​ൻ​സ് വി​ഷ​യ​ങ്ങ​ളി​ൽ ബി​രു​ദ​മു​ള​ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന) സീ​റ്റു​ക​ളു​ടെ എ​ണ്ണം: 30 (ജ​ന​റ​ൽ 24, പ​ട്ടി​ക​ജാ​തി അ​ഞ്ച്, പ​ട്ടി​ക​വ​ർ​ഗ്ഗം1) അ​പേ​ക്ഷാ​ഫോ​റ​ത്തി​ന്‍റെ വി​ല: 100/ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 31. ത​പാ​ലി​ൽ അ​പേ​ക്ഷാ​ഫോ​റം ല​ഭി​ക്കാ​ൻ ഡ​യ​റ​ക്ട​റു​ടെ പേ​രി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് മാ​റാ​വു​ന്ന 100/ രൂ​പ​യു​ടെ ഡി​മാ​ന്‍റ് ഡ്രാ​ഫ്റ്റും സ്വ​ന്തം മേ​ൽ​വി​ലാ​സം എ​ഴു​തി​യ സ്റ്റാ​ന്പ് പ​തി​ച്ച ക​വ​ർ സ​ഹി​തം അ​പേ​ക്ഷി​ക്കു​ക. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഡ​യ​റ​ക്ട​ർ, സെ​ന്‍റ​ർ ഫോ​ർ ഫി​ലോ​സ​ഫി​ക്ക​ൽ കൗ​ണ്‍​സി​ലിം​ഗ് ആ​ന്‍റ് റി​സ​ർ​ച്ച്, ഫി​ലോ​സ​ഫി പ​ഠ​ന​ഗ​വേ​ഷ​ണ​പ​കു​പ്പ്, കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല, കാ​ര്യ​വ​ട്ടം പി​ൻ695581, ഫോ​ണ്‍: 0471 2308746, 9447586802 Email: [email protected]

പൂ​ർ​വ വി​ദ്യാ​ർ​ത്ഥി സം​ഗ​മം

സ​ർ​വ​ക​ലാ​ശാ​ല ച​രി​ത്ര വി​ഭാ​ഗ​ത്തി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം 21നു ​രാ​വി​ലെ 11.30 ന് ​കാ​ര്യ​വ​ട്ട​ത്തു​ള്ള ച​രി​ത്ര വി​ഭാ​ഗം സെ​മി​നാ​ർ ഹാ​ളി​ൽ ന​ട​ത്തും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 0471 2308839/9446533386



Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.