University News
ബി​​​​പി​​​​എ​​​​ഡ് മേ​​​​ഴ്സി ചാ​​​​ൻ​​​​സ് പ​​​​രീ​​​​ക്ഷ​​​​യ്ക്ക് അപേക്ഷിക്കാം
അ​​​​പേ​​​​ക്ഷാ തീ​​​​യ​​​​തി

ഒ​​​​ന്നും ര​​​​ണ്ടും സെ​​​​മ​​​​സ്റ്റ​​​​ർ (2007 2013 അ​​​​ഡ്മി​​​​ഷ​​​​ൻ) ബി​​​​പി​​​​എ​​​​ഡ് മേ​​​​ഴ്സി ചാ​​​​ൻ​​​​സ് പ​​​​രീ​​​​ക്ഷ​​​​യ്ക്ക് 24 വ​​​​രെ​​​​യും 500 രൂ​​​​പ പി​​​​ഴ​​​​യോ​​​​ടെ 25 വ​​​​രെ​​​​യും 1,000 രൂ​​​​പ സൂ​​​​പ്പ​​​​ർ​​​​ഫൈ​​​​നോ​​​​ടെ 28 വ​​​​രെ​​​​യും അ​​​​പേ​​​​ക്ഷി​​​​ക്കാം. വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ സി​​​​വി ക്യാ​​​​ന്പ് ഫീ​​​​സാ​​​​യി 200 രൂ​​​​പ പ​​​​രീ​​​​ക്ഷ​​​​ഫീ​​​​സി​​​​നു പു​​​​റ​​​​മെ അ​​​​ട​​​​യ്ക്ക​​​​ണം. മേ​​​​ഴ്സി ചാ​​​​ൻ​​​​സ് ഫീ​​​​സാ​​​​യി 5,000 രൂ​​​​പ​​​​യും അ​​​​ട​​​​യ്ക്ക​​​​ണം. epay.mgu.ac.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റ് വ​​​​ഴി ഓ​​​​ണ്‍​ലൈ​​​​നാ​​​യി അ​​​ട​​​യ്ക്ക​​​ണം.

പ​​​​രീ​​​​ക്ഷാ തീ​​​​യ​​​​തി

സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല ഡോ. ​​​​കെ.​​​​എ​​​​ൻ. രാ​​​​ജ് സെ​​​​ന്‍റ​​​​ർ ഫോ​​​​ർ പ്ലാ​​​​നിം​​​​ഗ് ആ​​​​ൻ​​​​ഡ് സെ​​​​ന്‍റ​​​​ർ​​​​സ്റ്റേ​​​​റ്റ് ഫി​​​​നാ​​​​ൻ​​​​ഷ​​​​ൽ റി​​​​ലേ​​​​ഷ​​​​ൻ​​​​സി​​​​ലെ ര​​​​ണ്ടാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ ഇ​​​​ക്ക​​​​ണോ​​​​മി​​​​ക്സ് പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ ജൂ​​​​ണ്‍ ഏ​​​​ഴു​​​​മു​​​​ത​​​​ൽ തു​​​ട​​​ങ്ങും. 30 വ​​​​രെ​​​​യും 50 രൂ​​​​പ പി​​​​ഴ​​​​യോ​​​​ടെ 31 വ​​​​രെ​​​​യും 500 രൂ​​​​പ സൂ​​​​പ്പ​​​​ർ​​​​ഫൈ​​​​നോ​​​​ടെ ജൂ​​​​ണ്‍ മൂ​​​​ന്നു വ​​​​രെ​​​​യും അ​​​​പേ​​​​ക്ഷി​​​​ക്കാം.

പ്രാ​​​​ക്‌ടിക്ക​​​​ൽ

മൂ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​സി​​​​എ (സി​​​​ബി​​​​സി​​​​എ​​​​സ്എ​​​​സ്, 20132016 അ​​​​ഡ്മി​​​​ഷ​​​​ൻ ഇം​​​​പ്രൂ​​​​വ്മെ​​​​ന്‍റ്, റീ​​​​അ​​​​പ്പി​​​​യ​​​​റ​​​​ൻ​​​​സ്) ന​​​​വം​​​​ബ​​​​ർ 2018 പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ പ്രാ​​​​ക്ടി​​​​ക്ക​​​​ൽ 20ന് ​​​​മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ നി​​​​ർ​​​​മ​​​​ല കോ​​​​ള​​​​ജി​​​​ൽ ന​​​​ട​​​​ക്കും. ടൈം​ ​​​ടേ​​​​ബി​​​​ൾ വെ​​​​ബ്സൈ​​​​റ്റി​​​​ൽ.

മൂ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ ഐ​​​​എം​​​​സി​​​​എ (റെ​​​​ഗു​​​​ല​​​​ർ), ഡി​​​​ഡി​​​​എം​​​​സി​​​​എ (സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി) മേ​​​​യ് 2019 പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ പ്രാ​​​​ക്ടി​​​​ക്ക​​​​ൽ മേ​​​​യ് 24 മു​​​​ത​​​​ൽ വി​​​​വി​​​​ധ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ ന​​​​ട​​​​ക്കും. ടൈം​​​​ടേ​​​​ബി​​​​ൾ വെ​​​​ബ്സൈ​​​​റ്റി​​​​ൽ
.
പ​​​​രീ​​​​ക്ഷ​​​​ാഫ​​​​ലം

2018 ഓ​​​​ഗ​​​​സ്റ്റി​​​​ലെ മൂ​​​​ന്നാം വ​​​​ർ​​​​ഷ ബി​​​​എ​​​​സ്‌​​​സി മെ​​​​ഡി​​​​ക്ക​​​​ൽ റേ​​​​ഡി​​​​യോ​​​​ള​​​​ജി​​​​ക്ക​​​​ൽ ടെ​​​​ക്നോ​​​​ള​​​​ജി (സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി 2016ന് ​​​​മു​​​​ന്പു​​​​ള്ള അ​​​​ഡ്മി​​​​ഷ​​​​ൻ) പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. പു​​​​ന​​​​ർ​​​​മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​നും സൂ​​​​ക്ഷ്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കും 28 വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം.

പി​​​​എ​​​​ച്ച്ഡി എ​​​​ൻ​​​​ട്ര​​​​ൻ​​​​സ്: പ​​​​രീ​​​​ക്ഷ മാ​​​​റ്റി

പി​​​​എ​​​​ച്ച്ഡി എ​​​​ൻ​​​​ട്ര​​​​ൻ​​​​സ് പ​​​​രീ​​​​ക്ഷ​​​​യി​​​​ലെ സോ​​​​ഷ്യോ​​​​ള​​​​ജി, ജേ​​​​ർ​​​​ണ​​​​ലി​​​​സം, ഗാ​​​​ന്ധി​​​​യ​​​​ൻ സ്റ്റ​​​​ഡീ​​​​സ്, ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് സ്റ്റ​​​​ഡീ​​​​സ് എ​​​​ന്നീ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളു​​​​ടെ പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ മാ​​​​റ്റി​​​​വ​​​​ച്ചു. പു​​​​തു​​​​ക്കി​​​​യ തീ​​​​യ​​​​തി പി​​​​ന്നീ​​​​ട്. മ​​​​റ്റു വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ലെ പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ മു​​​​ൻ നി​​​​ശ്ച​​​​യ​​​​പ്ര​​​​കാ​​​​രം 18ന് ​​​​രാ​​​​വി​​​​ലെ 10 മു​​​​ത​​​​ൽ ഒ​​​​ന്നു വ​​​​രെ കോ​​​​ട്ട​​​​യം സി​​​​എം​​​​എ​​​​സ് കോ​​​​ള​​​​ജി​​​​ൽ ന​​​​ട​​​​ക്കും.