Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
എം​എ ഫോ​ക്‌​ലോ​ര്‍ പ്ര​വേ​ശ​നം
സ്‌​കൂ​ള്‍ ഓ​ഫ് ഫോ​ക്‌​ലോ​ര്‍ സ്റ്റ​ഡീ​സി​ല്‍ എം​എ ഫോ​ക്‌​ലോ​റി​ന് പ്ര​വേ​ശ​ന പ​രീ​ക്ഷ എ​ഴു​തി​യ എ​ല്ലാ വി​ദ്യാ​ര്‍​ഥി​ക​ളും അ​ഭി​മു​ഖ​ത്തി​ന് 22ന് ​രാ​വി​ലെ പ​ത്തി​ന് പ​ഠ​ന​വ​കു​പ്പി​ല്‍ ഹാ​ജ​രാ​ക​ണം.

എം​ഫി​ല്‍ പ്ര​വേ​ശ​നം

എം​ഫി​ല്‍ ലൈ​ബ്ര​റി ആ​ന്‍​ഡ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സ​യ​ന്‍​സ് പ്ര​വേ​ശ​നം 20ന് ​രാ​വി​ലെ 10.30ന് ​പ​ഠ​ന​വ​കു​പ്പി​ല്‍ ന​ട​ക്കും. റാ​ങ്ക്‌​ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​ര്‍ നി​ര്‍​ദ്ദി​ഷ്ട രേ​ഖ​ക​ളും ഫീ​സും (6635 രൂ​പ) സ​ഹി​തം ഹാ​ജ​രാ​ക​ണം.

ച​രി​ത്ര വി​ഭാ​ഗം എം​ഫി​ല്‍ പ്ര​വേ​ശ​നം 21ന് ​രാ​വി​ലെ 11 ന് ​ന​ട​ക്കും. അ​സ്സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം പ​ഠ​ന​വി​ഭാ​ഗ​ത്തി​ല്‍ ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷ

പു​തു​താ​യി ആ​രം​ഭി​ച്ച പ്രോ​ഗ്രാ​മു​ക​ളി​ല്‍ /കോ​ഴ്‌​സു​ക​ളി​ല്‍ പ്ര​വേ​ശ​നം നേ​ടി​യ​വ​ര്‍​ക്കു​ള്ള ഒ​ന്നാം സെ​മ​സ്റ്റ​ര്‍ പി​ജി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷ ജൂ​ണ്‍ പ​ത്തി​ന് ആ​രം​ഭി​ക്കും. ടൈം​ടേ​ബി​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍ .

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ അ​പേ​ക്ഷ

13ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​എ​സ്‌​സി/​ബി​സി​എ റ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്‌​മെ​ന്‍റ് (സി​യു​സി​ബി​സി​എ​സ്എ​സ്) ഏ​പ്രി​ല്‍ 2018 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ജൂ​ണ്‍ മൂ​ന്ന് വ​രെ അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട് ജൂ​ണ്‍ ഏ​ഴി​ന​കം ല​ഭി​ക്ക​ണം.

പ​രീ​ക്ഷാ​ഫ​ലം

മാ​ര്‍​ച്ചി​ല്‍ ന​ട​ത്തി​യ അ​ഫ്‌​സ​ല്‍ ഉ​ല്‍​ഉ​ല​മ പ്രി​ലി​മി​ന​റി ര​ണ്ടാം വ​ര്‍​ഷ റ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 30 വ​രെ അ​പേ​ക്ഷി​ക്കാം.

2018 ന​വം​ബ​റി​ല്‍ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​എ​ഡ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ .

റി​ഫ്ര​ഷ​ര്‍ കോ​ഴ്‌​സ്

ഹ്യൂ​മ​ണ്‍ റി​സോ​ഴ്‌​സ് ഡ​വ​ല​പ്‌​മെ​ന്‍റ് സെ​ന്‍റ​ര്‍ കോ​ള​ജ്/​സ​ര്‍​വ​ക​ലാ​ശാ​ലാ അ​ധ്യാ​പ​ക​ര്‍​ക്കാ​യി ജൂ​ണ്‍ 13 മു​ത​ല്‍ 26 വ​രെ ന​ട​ത്തു​ന്ന ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ടീ​ച്ചിം​ഗ് റി​ഫ്ര​ഷ​ര്‍ കോ​ഴ്‌​സി​ന് 30 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​വ​ര​ങ്ങ​ള്‍​ക്ക്: 0494 2407350, 2407351.

മെ​സ് ന​ട​ത്തി​പ്പ്

ലേ​ഡീ​സ് ഹോ​സ്റ്റ​ലി​ല്‍ മെ​സു​ക​ള്‍ ന​ട​ത്താ​ന്‍ ക്വ​ട്ടേ​ഷ​ന്‍ ക്ഷ​ണി​ച്ചു. ഫോം ​സ​ര്‍​വ​ക​ലാ​ശാ​ലാ പി​എ​ല്‍​ഡി വി​ഭാ​ഗ​ത്തി​ല്‍ നി​ന്ന് 31ന് ​ഉ​ച്ച​യ്ക്ക് 12 വ​രെ വ​രെ ല​ഭി​ക്കും. ക്വ​ട്ടേ​ഷ​നു​ക​ള്‍ 31ന​കം ല​ഭി​ക്ക​ണം. വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍.



അ​ടി​സ്ഥാ​ന യോ​ഗ്യ​ത​യി​ല്ലാ​ത്ത​വ​ര്‍​ക്കു​ള്ള ഡി​ഗ്രി: 20 വ​രെ അ​പേ​ക്ഷി​ക്കാം
ര​ണ്ടാം സെ​മ​സ്റ്റ​ര്‍ യു​ജി കോ​ണ്‍​ടാ​ക്ട് ക്ലാ​സ്
സി​ല​ബ​സ് പ​രി​ഷ്ക​ര​ണ ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു
നെ​റ്റ് പ​രി​ശീ​ല​ന വീ​ഡി​യോ പ്രോ​ഗ്രാ​മു​ക​ൾ ചാ​ന​ലി​ൽ
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്ക​റ്റ് രൂ​പീ​ക​രി​ച്ച് ഉ​ത്ത​ര​വാ​യി
പി​ജി പ്ര​വേ​ശ​ന ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
എം​എ കം​പാ​ര​റ്റീ​വ് ലി​റ്റ​റേ​ച്ച​ർ: പ്ര​വേ​ശ​ന അ​ഭി​മു​ഖം
എം​സി​എ പ്ര​വേ​ശ​ന കൗ​ണ്‍​സ​ലിം​ഗ് 13, 14 തി​യ​തി​ക​ളി​ൽ
നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി പ​രീ​ക്ഷ​ക​ളി​ല്‍ മാ​റ്റം
ബി​രു​ദ പ്ര​വേ​ശ​നം: ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
ജൂ​ണ്‍ ആ​റി​ന് തു​റ​ക്കും
കാ​ലി​ക്ക​ട്ടി​ൽ കൂ​ട്ട റി​ട്ട​യ​ർ​മെ​ന്‍റ്
അധ്യാപക പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
പി​ജി പ്ര​വേ​ശ​നം: ‌തി​യ​തി നീ​ട്ടി
ബി​രു​ദ പ്ര​വേ​ശ​ന ട്ര​യ​ല്‍ അ​ലോ​ട്ട്‌​മെ​ന്‍റ് ഇ​ന്ന്
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര പ്ര​വേ​ശ​നം
കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ഫി​സി​ഷ്യ​ന്‍ ഒ​ഴി​വ്
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല പി​ജി പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
നീ​ട്ടി​വ​ച്ച പ​രീ​ക്ഷ പെ​ട്ടെ​ന്നു ന​ട​ത്തും; ബി​കോം വി​ദ്യാ​ർ​ഥി​ക​ൾ ആ​ശ​ങ്ക​യി​ൽ
യു​ജി​സി നെ​റ്റ് സൗ​ജ​ന്യ പ​രി​ശീ​ല​നം നാ​ളെ തു​ട​ങ്ങും
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.