Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ, എം​എ​സ്‌​സി, എം​കോം പ​രീ​ക്ഷ​ക​ൾ​ക്ക് 23 മു​ത​ൽ ഫീസടയ്ക്കാം
ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ, എം​എ​സ്‌​സി, എം​കോം, എം​സി​ജെ, എം​എ​ച്ച്എം, എം​എ​സ്ഡ​ബ്ല്യു, എം​ടി​എ ആ​ൻ​ഡ് എം​ടി​ടി​എം (സി​എ​സ്എ​സ് 2019 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2015, 2016, 2017 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 2012, 2013, 2014 അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​ക​ൾ​ക്ക് 23 മു​ത​ൽ 29 വ​രെ​യും 500 രൂ​പ പി​ഴ​യോ​ടെ 31 മു​ത​ൽ ജൂ​ണ്‍ മൂ​ന്നു വ​രെ​യും 1000 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ ജൂ​ണ്‍ നാ​ലു മു​ത​ൽ ആ​റു​വ​രെ​യും അ​പേ​ക്ഷി​ക്കാം.

ആ​ദ്യ മേ​ഴ്സി ചാ​ൻ​സ് (2014 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യെ​ഴു​തു​ന്ന​വ​ർ 5000 രൂ​പ​യും ര​ണ്ടാം ത​വ​ണ​യെ​ഴു​തു​ന്ന​വ​ർ (2013 അ​ഡ്മി​ഷ​ൻ) 7000 രൂ​പ​യും അ​വ​സാ​ന മേ​ഴ്സി ചാ​ൻ​സ് (2012 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യെ​ഴു​തു​ന്ന​വ​ർ 10,000 രൂ​പ​യും സ്പെ​ഷ​ൽ ഫീ​സാ​യി സി​വി ക്യാ​ന്പ് ഫീ​സി​നും പ​രീ​ക്ഷ​ഫീ​സി​നും പു​റ​മെ അ​ട​യ്ക്ക​ണം. റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​ജ് വ​ഴി ഇ​പേ​യ്മെ​ന്‍റി​ലൂ​ടെ​യാ​ണ് ഫീ​സ​ട​യ്ക്കേ​ണ്ട​ത്. സ​പ്ലി​മെ​ന്‍റ​റി വി​ദ്യാ​ർ​ഥി​ക​ൾ epay.mg u.ac.inഎ​ന്ന സൈ​റ്റി​ലൂ​ടെ ഫീ​സ​ട​യ്ക്ക​ണം. 23ന് ​പോ​ർ​ട്ട​ൽ തു​റ​ക്കും. കോ​ള​ജു​ക​ൾ​ക്ക് 30 വ​രെ​യും 500 രൂ​പ പി​ഴ​യോ​ടെ ജൂ​ണ്‍ മൂ​ന്നു​വ​രെ​യും 1,000 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ ആ​റു​വ​രെ​യും ഓ​ണ്‍ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

ആ​ർ​എ​ൽ​വി കോ​ള​ജി​ൽ എം​എ; 30 വ​രെ അ​പേ​ക്ഷി​ക്കാം

തൃ​പ്പൂ​ണി​ത്തു​റ ആ​ർ​എ​ൽ​വി കോ​ള​ജ് ഓ​ഫ് മ്യൂ​സി​ക് ആ​ൻ​ഡ് ഫൈ​ൻ ആ​ർ​ട്സി​ൽ എം​എ കോ​ഴ്സു​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. എം​എ വോ​ക്ക​ൽ, വീ​ണ, വ​യ​ലി​ൻ, മൃ​ദം​ഗം, ഭ​ര​ത​നാ​ട്യം, മോ​ഹി​നി​യാ​ട്ടം, ക​ഥ​ക​ളി വേ​ഷം, ക​ഥ​ക​ളി സം​ഗീ​തം, ചെ​ണ്ട, മ​ദ്ദ​ളം കോ​ഴ്സു​ക​ൾ​ക്കാ​ണ് അ​പേ​ക്ഷി​ക്കാം. 30 വ​രെ അ​പേ​ക്ഷ ന​ൽ​കാം. ജൂ​ണ്‍ നാ​ലി​ന് റാ​ങ്ക് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും. ജൂ​ണ്‍ 21ന് ​ക്ലാ​സ് ആ​രം​ഭി​ക്കും. ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ​യു​ള്ള ബി​എ ബി​രു​ദ​മാ​ണ് യോ​ഗ്യ​ത. എ​സ്സി, എ​സ്ടി വി​ഭാ​ഗ​ക്കാ​ർ​ക്ക് ഡി​ഗ്രി വി​ജ​യം മ​തി. പ്രാ​ക്ടി​ക്ക​ല​ട​ക്ക​മു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ലൂ​ടെ​യാ​ണ് പ്ര​വേ​ശ​നം. വി​ശ​ദ​വി​വ​രം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

പ​രീ​ക്ഷ​ഫ​ലം

2019 ഏ​പ്രി​ലി​ലെ നാ​ലാം സെ​മ​സ്റ്റ​ർ എം​എസ്‌സി മോ​ളി​ക്യു​ലാ​ർ ബ​യോ​ള​ജി ആ​ൻ​ഡ് ജ​നി​റ്റി​ക് എ​ൻ​ജി​നി​യ​റിം​ഗ് (റെ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ജൂ​ണ്‍ ഒ​ന്നു വ​രെ അ​പേ​ക്ഷി​ക്കാം.

സി​ൻ​ഡിക്കറ്റ് യോ​ഗം ജൂ​ണ്‍ ഒ​ന്നി​ന്

എം​ജി സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്കേ​റ്റി​ന്‍റെ യോ​ഗം ജൂ​ണ്‍ ഒ​ന്നി​നു രാ​വി​ലെ 10.30ന് ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ സി​ൻ​ഡി​ക്കേ​റ്റ് ഹാ​ളി​ൽ ചേ​രു​മെ​ന്നു ര​ജി​സ്ട്രാ​ർ അ​റി​യി​ച്ചു.



പി​​ജി: മൂ​​ന്നാം അ​​ലോ​​ട്ട്മെ​​ന്‍റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
ബി​എ​സ്‌​സി മൈ​ക്രോ​ബ​യോ​ള​ജി പ്രാ​ക്ടി​ക്ക​ൽ 18 മു​ത​ൽ
പി​​​ജി ഏ​​​ക​​​ജാ​​​ല​​​കം: മൂ​​​ന്നാം ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​ന്‍റി​നു​ള്ള ഓ​​​പ്ഷ​​​നു​​​ക​​​ൾ പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ക്കാം
ഡി​​ഗ്രി: ര​​ണ്ടാം അ​​ലോ​​ട്ട്മെ​​ന്‍റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
പി​​ജി ഏ​​ക​​ജാ​​ല​​കം; ര​​ണ്ടാം അ​​ലോ​​ട്ട്മെ​​ന്‍റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു: 14 വരെ പ്ര​​വേ​​ശ​​നം നേ​​ടാം
ര​​ണ്ടാ​​ഴ്ച​​യ്ക്കു​​ള്ളി​​ൽ പ​​രീ​​ക്ഷ​​ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച് ഡോ. ​​കെ.​​എ​​ൻ. രാ​​ജ് സെ​​ന്‍റ​​ർ
മ​നഃശാ​സ്ത്ര കൗ​ണ്‍​സ​ലിം​ഗ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ്
പോ​ളി​ടെ​ക്‌​നി​ക്: തീ​യ​തി നീ​ട്ടി
19 മു​ത​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ബി​എ​ഡ് പ​രീ​ക്ഷ​ക​ൾ മാ​റ്റി
ബി​​രു​​ദ പ്ര​​വേ​​ശ​​നം: ഓ​​പ്ഷ​​നു​​ക​​ൾ ഇ​ന്നു​കൂ​ടി പു​​ന​​:ക്ര​​മീ​​ക​​രി​​ക്കാം
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ ഇം​​ഗ്ലീ​​ഷ്, മ​​ല​​യാ​​ളം ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
ഒ​ന്നാം വ​ർ​ഷ പി​ജി പ്ര​വേ​ശ​നം ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
പി​​ജി: ഒ​​ന്നാം​​ഘ​​ട്ട അ​​ലോ​​ട്ട്മെ​​ന്‍റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു; പത്തിനകം പ്രവേശനം നേടണം
ഒ​ന്നാം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ത്സ​ര ബി​ബി​എ എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്) പ​രീ​ക്ഷ​ക​ൾ 19ന്
പി​​ജി ട്ര​​യ​​ൽ അ​​ലോ​​ട്ട്മെ​​ന്‍റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു
എം​ജി​യി​ൽ ഒ​ന്നാം​ഘ​ട്ട ബി​രു​ദ അ​ലോ​ട്ട്മെ​ന്‍റാ​യി
പി​​​​ജി പ്ര​​​​വേ​​​​ശ​​​​നം; ഇ​​​​ന്നു​​​​കൂ​​​​ടി അ​​​​പേ​​​​ക്ഷി​​​​ക്കാം
നാ​​ലാം സെ​​മ​​സ്റ്റ​​ർ ത്രി​​വ​​ത്സ​​ര എ​​ൽ​​എ​​ൽ​​ബി പ​​രീ​​ക്ഷ സ​​മ​​യം പു​​ന​​:ക്ര​​മീ​​ക​​രി​​ച്ചു
കാ​​റ്റ് എം​​ജി​​യു 2019; എ​​ൻ​​ട്ര​​ൻ​​സ് ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.