University News
ബി​എ ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​ര്‍​ക്ക് ശി​ല്‍​പ്പ​ശാ​ല
2019 അ​ധ്യ​യ​ന വ​ര്‍​ഷം മു​ത​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന പ​രി​ഷ്ക​രി​ച്ച ബി​എ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ര്‍ സി​ല​ബ​സ് രൂ​പ​ക​ല്‍​പ​ന ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ധ്യാ​പ​ക​ര്‍​ക്ക് ശി​ല്‍​പ്പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്നു. ജൂ​ണ്‍ 12ന് ​സ​ര്‍​വ​ക​ലാ​ശാ​ലാ ടാ​ഗോ​ര്‍ നി​കേ​ത​ന്‍ ഹാ​ളി​ലാ​ണ് പ​രി​പാ​ടി. ഒ​രു കോ​ള​ജി​ല്‍ നി​ന്ന് ബ​ന്ധ​പ്പെ​ട്ട വി​ഷ​യം പ​ഠി​പ്പി​ക്കു​ന്ന ഒ​രു അ​ധ്യാ​പ​ക​ന്‍ പ​ങ്കെ​ടു​ക്ക​ണം.

എം​ഫി​ല്‍ മാ​ത്ത​മാ​റ്റി​ക്സ് പ്ര​വേ​ശ​നം

ഗ​ണി​ത ശാ​സ്ത്ര പ​ഠ​ന​വ​കു​പ്പി​ലെ എം​ഫി​ല്‍ മാ​ത്ത​മാ​റ്റി​ക്സ് പ്ര​വേ​ശ​ന റാ​ങ്ക് ലി​സ്റ്റ് വെ​ബ്സൈ​റ്റി​ല്‍. വി​വി​ധ കാ​റ്റ​ഗ​റി​ക​ളി​ല്‍ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഷു​വ​ര്‍ ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​ര്‍ 29ന് 11 ​മ​ണി​ക്കും, വെ​യി​റ്റിം​ഗ് ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​ര്‍ 2.30നും ​പ​ഠ​ന​വ​കു​പ്പി​ല്‍ രേ​ഖ​ക​ള്‍ സ​ഹി​തം ഹാ​ജ​രാ​ക​ണം. വി​വ​ര​ങ്ങ​ള്‍​ക്ക്: 0494 2407428.

എം​ഫി​ല്‍ ജേ​ര്‍​ണ​ലി​സം പ്ര​വേ​ശ​നം

എം​ഫി​ല്‍ ജേ​ര്‍​ണ​ലി​സം പ്ര​വേ​ശ​ന റാ​ങ്ക് ലി​സ്റ്റ് വെ​ബ്സൈ​റ്റി​ൽ. ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​ര്‍ രേ​ഖ​ക​ള്‍ സ​ഹി​തം ‌24ന് 10.30​ന് പ​ഠ​ന​വ​കു​പ്പി​ല്‍ ഹാ​ജ​രാ​ക​ണം.

എം​ഫി​ല്‍ ഹി​ന്ദി പ്ര​വേ​ശ​നം

എം​ഫി​ല്‍ ഹി​ന്ദി പ്ര​വേ​ശ​ന റാ​ങ്ക് ലി​സ്റ്റ് വെ​ബ്സൈ​റ്റി​ൽ. പ്ര​വേ​ശ​ന മെ​മോ അ​യ​ച്ചി​ട്ടു​ണ്ട്. എ​ല്ലാ രേ​ഖ​ക​ളും സ​ഹി​തം നാ​ളെ10.30​ന് പ​ഠ​ന​വ​കു​പ്പി​ല്‍ ഹാ​ജ​രാ​ക​ണം.

നാ​ലാം സെ​മ​സ്റ്റ​ര്‍ യു​ജി ഹാ​ള്‍​ടി​ക്ക​റ്റ്

27ന് ​ആ​രം​ഭി​ക്കു​ന്ന വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം നാ​ലാം സെ​മ​സ്റ്റ​ര്‍ (സി​യു​സി​ബി​സി​എ​സ് ) ബി​കോം/​ബി​ബി​എ റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യു​ടെ ഹാ​ള്‍​ടി​ക്ക​റ്റ് വെ​ബ്സൈ​റ്റി​ൽ. വി​ദേ​ശ/​കേ​ര​ള​ത്തി​ന് പു​റ​ത്തെ കേ​ന്ദ്ര​ങ്ങ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഹാ​ള്‍​ടി​ക്ക​റ്റും ടൈം​ടേ​ബി​ളും വെ​ബ്സൈ​റ്റി​ല്‍.

പ​രീ​ക്ഷാ​ഫ​ലം

2018 ഡി​സം​ബ​റി​ല്‍ ന​ട​ത്തി​യ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി ‌ഇ​ല​ക്ട്രോ​ണി​ക്സ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ജൂ​ണ്‍ ഒ​ന്ന് വ​രെ അ​പേ​ക്ഷി​ക്കാം.
More News