University News
കോ​ള​ജ് മാ​റ്റ​ത്തി​ന് അ​പേ​ക്ഷി​ക്കാം
2019 20 അ​ക്കാ​ഡ​മി​ക് വ​ർ​ഷ​ത്തി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് (സി​ബി​സി​എ​സ്എ​സ്) കോ​ഴ്സു​ക​ളു​ടെ കോ​ള​ജ് മാ​റ്റ​ത്തി​ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള​ള അ​വ​സാ​ന തീ​യ​തി 27 വ​രെ നീ​ട്ടി. നി​ശ്ചി​ത തീ​യ​തി​യ്ക്കു​ശേ​ഷം ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ നി​ര​സി​ക്കും.

പ​രീ​ക്ഷാ​ഫീ​സ്

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ജൂ​ണ്‍ 19ന് ​ആ​രം​ഭി​ക്കു​ന്ന ബി​എ​ൽ​ഐ​എ​സ്‌​സി, എ​സ്ഡി​ഇ ആ​ന്വ​ൽ സ്കീം, ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് 27 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 29 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ 31 വ​രെ​യും അ​പേ​ക്ഷി​ക്കാം. പ​രീ​ക്ഷാ​ഫീ​സി​ന് പു​റ​മെ സി.​വി ക്യാ​ന്പ് ഫീ​സാ​യ 200 രൂ​പ​യും ആ​കെ ഫീ​സി​ന്‍റെ അ​ഞ്ച് ശ​ത​മാ​നം തു​ക​യും അ​ധി​ക​മാ​യി അ​ട​യ്ക്ക​ണം.

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ജൂ​ണ്‍ 19ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ ബി​എ​ൽ​ഐ​എ​സ്‌​സി, എ​സ്ഡി​ഇ (2017 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ൾ​ക്ക് 28 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 30 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ ജൂ​ണ്‍ ഒ​ന്നു​വ​രെ​യും അ​പേ​ക്ഷി​ക്കാം. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. പ​രീ​ക്ഷാ​ഫീ​സി​ന് പു​റ​മെ സി.​വി ക്യാ​ന്പ് ഫീ​സാ​യ 200 രൂ​പ​യും ആ​കെ ഫീ​സി​ന്‍റെ അ​ഞ്ച് ശ​ത​മാ​നം തു​ക​യും അ​ധി​ക​മാ​യി അ​ട​യ്ക്ക​ണം.

2019 ജൂ​ണി​ൽ ആ​രം​ഭി​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക്ക് (2013 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. പി​ഴ കൂ​ടാ​തെ 27 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ29 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ 31 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ര​ണ്ടാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് ഫ​സ്റ്റ് ഡി​ഗ്രി പ്രോ​ഗ്രാം ബി​എ/​ബി​എ​സ്‌​സി/​ബി​കോം/​ബി​ബി​എ/​ബി​സി​എ/​ബി​പി​എ/​ബി​എ​സ്ഡ​ബ്ല്യൂ/​ബി​വോ​ക് മേ​യ് 2019 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് 27 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 28 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ 29 വ​രെ​യും അ​പേ​ക്ഷി​ക്കാം.

2019 മേ​യി​ൽ ന​ട​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​എ/​ബി​എ​സ്‌​സി/​ബി​കോം (2017 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്, 2013 & 2016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ​ക്ക് 27 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ28 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ 29 വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ്രാ​ക്ടി​ക്ക​ൽ

ബി​ടെ​ക് മൂ​ന്നാം സെ​മ​സ്റ്റ​ർ (2008 സ്കീം) ​ഫെ​ബ്രു​വ​രി/​മാ​ർ​ച്ച് 2019 (സ​പ്ലി​മെ​ന്‍റ​റി) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നി​യ​റിം​ഗ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി ബ്രാ​ഞ്ചു​ക​ളു​ടെ പ്രോ​ഗ്രാ​മിം​ഗ് ലാ​ബ് 24ന് ​ശ്രീ.​ചി​ത്തി​ര തി​രു​നാ​ൾ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് പാ​പ്പ​നം​കോ​ടും യൂ​നു​സ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി കൊ​ല്ല​ത്തും ന​ട​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2018 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി (സി​ബി​സി​എ​സ്) 2016 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2015 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്, 2014, 2013 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ജൂ​ണ്‍ 10 വ​രെ അ​പേ​ക്ഷി​ക്കാം.

2018 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് ബി​കോം ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ 138 2 (യ) (2016 ​അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2015, 2014 & 2013 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) കോ​ഴ്സി​ന്‍റെ പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ജൂ​ണ്‍ നാ​ലു​വ​രെ അ​പേ​ക്ഷി​ക്കാം.

2018 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് ബി​എ ക​മ്മ്യൂ​ണി​ക്കേ​റ്റീ​വ് അ​റ​ബി​ക് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ജൂ​ണ്‍ നാ​ലു​വ​രെ അ​പേ​ക്ഷി​ക്കാം.

2018 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ബി​എ 2016 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2015, 2014, 2013 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ണ്‍​ലൈ​നാ​യി ജൂ​ണ്‍ നാ​ലു​വ​രെ അ​പേ​ക്ഷി​ക്കാം.

വൈ​വാ വോ​സി

ബി​എ ആ​ന്വ​ൽ സ്കീം ​പാ​ർ​ട്ട് മൂ​ന്ന് ഇം​ഗ്ലീ​ഷ് പ​രീ​ക്ഷ​യു​ടെ (ഏ​പ്രി​ൽ/​മേ​യ് 2019) വൈ​വാ വോ​സി പ​രീ​ക്ഷ​ക​ൾ 27, 28 തീ​യ​തി​ക​ളി​ൽ എ​സ്ഡി കോ​ള​ജ് ആ​ല​പ്പു​ഴ​യി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ

27 ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നും ര​ണ്ടും മൂ​ന്നും വ​ർ​ഷ ബി​കോം വി​ത്ത് ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ് (ത്രീ ​മെ​യി​ൻ) ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് ചേ​ർ​ത്ത​ല സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ത്ത​ല എ​സ്.​എ​ൻ കോ​ള​ജി​ലും, പു​ന​ലൂ​ർ എ​സ്എ​ൻ കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളും കൊ​ല്ലം ടി​കെ​എം കോ​ള​ജി​ലും പ​രീ​ക്ഷ എ​ഴു​ത​ണം.

സീ​റ്റ് ഒ​ഴി​വ്

സ​ർ​വ​ക​ലാ​ശാ​ല​യി​ലെ സെ​ന്‍റ​ർ ഫോ​ർ ട്രാ​ൻ​സ്ലേ​ഷ​ൻ ആ​ൻ​ഡ് ട്രാ​ൻ​സ്ലേ​ഷ​ൻ സ്റ്റ​ഡീ​സ് ’ ന​ട​ത്തു​ന്ന ഒ​രു വ​ർ​ഷ ന്ധ​ഡി​പ്ലോ​മ ഇ​ൻ ട്രാ​ൻ​സ്ലേ​ഷ​ൻ സ്റ്റ​ഡീ​സ് ’ കോ​ഴ്സി​ന് (ര​ണ്ട് സെ​മ​സ്റ്റ​ർ) സീ​റ്റ് ഒ​ഴി​വു​ണ്ട്. താ​ല്പ​ര്യ​മു​ള​ള​വ​ർ അ​പേ​ക്ഷാ​ഫീ​സാ​യ 200 രൂ​പ​യും ഒ​ന്നാം സെ​മ​സ്റ്റ​ർ ഫീ​സാ​യ 6200 രൂ​പ​യും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും മാ​ർ​ക്ക് ലി​സ്റ്റു​ക​ളു​മാ​യി (കോ​പ്പി​ക​ൾ സ​ഹി​തം) നേ​രി​ട്ട് സെ​ന്‍റ​ർ ഫോ​ർ ട്രാ​ൻ​സ്ലേ​ഷ​ൻ സ്റ്റ​ഡീ​സ്, ARTS Block II (കാ​ര്യ​വ​ട്ടം കാ​ന്പ​സ്) ൽ ​ജൂ​ണ്‍ 29 ന് ​രാ​വി​ലെ 11ന് ​ഹാ​ജ​രാ​ക​ണം. യോ​ഗ്യ​ത: ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ​യു​ള​ള അം​ഗീ​കൃ​ത ബി​രു​ദം. അ​തോ​ടൊ​പ്പം അ​പേ​ക്ഷ​ക​ർ ഹി​ന്ദി ഐ​ച്ഛി​ക​മാ​യി പ​ഠി​ച്ചി​ട്ടു​ള്ള​വ​രോ, ഹി​ന്ദി മാ​തൃ​ഭാ​ഷ​യാ​യി​ട്ടു​ള്ള​വ​രോ, പ്ല​സ്ടു ത​ല​ത്തി​ലോ മു​ക​ളി​ലോ ഹി​ന്ദി​മാ​ധ്യ​മ​ത്തി​ൽ പ​ഠി​ച്ചി​ട്ടു​ള്ള​വ​രോ, ഹി​ന്ദി​പ്ര​ചാ​ര​സ​ഭ പോ​ലു​ള​ള അം​ഗീ​കൃ​ത​സ്ഥാ​പ​ന​ത്തി​ൽ നി​ന്നും സ​ർ​ട്ടി​ഫി​ക്ക​റ്റ്/​ഡി​പ്ലോ​മ ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ള​ള​വ​രോ, ബി​രു​ദ ത​ല​ത്തി​ൽ ഹി​ന്ദി ര​ണ്ടാം​ഭാ​ഷ​യാ​യി പ​ഠി​ച്ചി​ട്ടു​ള​ള​വ​രോ ആ​യി​രി​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: Hon.Director, Centre for Translation and Translation Studies (Mob: 9207639544, 9349439544)

ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം 2019

സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള​ള ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ലെ ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള​ള ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ പു​രോ​ഗ​മി​ക്കു​ന്നു. അ​വ​സാ​ന തീ​യ​തി ജൂ​ണ്‍ മൂ​ന്ന്. പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന വി​വി​ധ വി​ഭാ​ഗ​ത്തി​ലി​ൽ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ നി​ശ്ചി​ത തീ​യ​തി​ക്ക് മു​ൻ​പ് ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കാ​ൻ അ​റി​യി​ക്കു​ന്നു. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യാ​ത്ത ആ​രെ​യും അ​ലോ​ട്ട്മെ​ന്‍റി​ന് പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. ഇ​ത്ത​ര​ത്തി​ൽ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക് മാ​ത്ര​മേ സ്പോ​ർ​ട്സ് ക്വാ​ട്ട​യി​ലേ​യ്ക്കും, ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട​യി​ലേ​യ്ക്കും അ​പേ​ക്ഷി​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ. എ​സ്ഇ​ബി​സി സം​വ​ര​ണ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും നോ​ണ്‍ ക്രി​മി​ല​യ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങി വ​യ്ക്ക​ണം. എ​സ്‌​സി/​എ​സ്ടി വി​ദ്യാ​ർ​ഥി​ക​ൾ ജാ​തി തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ക​രു​തി​വ​യ്ക്ക​ണം. മേ​ൽ​പ്പ​റ​ഞ്ഞ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ പ്ര​വേ​ശ​ന സ​മ​യ​ത്ത് ബ​ന്ധ​പ്പെ​ട്ട കോ​ള​ജു​ക​ളി​ൽ ഹാ​ജ​രാ​ക്ക​ണം. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ബി​രു​ദ​ത്തി​ന് ചേ​രു​ക​യും ഇ​ട​യ്ക്ക് വെ​ച്ച് പ​ഠ​നം നി​ർ​ത്തു​ക​യും ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ ഈ ​വ​ർ​ഷം വീ​ണ്ടും ഒ​ന്നാം വ​ർ​ഷ ബി​രു​ദ​ത്തി​നും അ​പേ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ മു​ൻ​പ് പ​ഠി​ച്ച വി​ഷ​യം ക്യാ​ൻ​സ​ൽ ചെ​യ്ത സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നും നേ​ടി, പ്ര​വേ​ശ​ന​സ​മ​യ​ത്ത് ഹാ​ജ​രാ​ക്ക​ണം.

മെ​ഡി​ക്ക​ൽ ജോ​ബ് പ്ലേ​സ്മെ​ന്‍റ് ഡ്രൈ​വ്

യൂ​ണി​വേ​ഴ്സി​റ്റി എം​പ്ലോ​യ്മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ബ്യൂ​റോ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന, കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ സം​യു​ക്ത സം​രം​ഭ​മാ​യ മോ​ഡ​ൽ ക​രി​യ​ർ സെ​ന്‍റ​ർ 27 നു ​രാ​വി​ലെ 09.30 മു​ത​ൽ തി​രു​വ​ന​ന്ത​പു​രം പി​എം​ജി യി​ലു​ള​ള സ്റ്റു​ഡ​ൻ​സ് സെ​ന്‍റ​റി​ലെ യൂ​ണി​വേ​ഴ്സി​റ്റി എം​പ്ലോ​യ്മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ബ്യൂ​റോ​യി​ൽ ഒ​രു സൗ​ജ​ന്യ പ്ലേ​സ്മെ​ന്‍റ് ഡ്രൈ​വ് സം​ഘ​ടി​പ്പി​ക്കു​ന്നു. ചെ​ന്നൈ ആ​സ്ഥാ​ന​മാ​യു​ള​ല അ​മേ​രി​ക്ക​ൻ ക​ന്പ​നി Episource India Private Ltd ലേ​യ്ക്ക്, 2012 ന് ​ശേ​ഷം Diploma in Nursing/BSc Nursing/MSc Nursing/Post Basic BSc. (PBBSc.) in Nursing, BPT or MPT, BDS, BAMS, BHMS, BNYS, BSMS, BUMS, BOT or MOT, BPharm/Mpharm, തു​ട​ങ്ങി​യ മെ​ഡി​ക്ക​ൽ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അം​ഗീ​കൃ​ത ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര, ഡി​പ്ലോ​മ യോ​ഗ്യ​ത​യു​ള​ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. വാ​ർ​ഷി​ക ശ​ന്പ​ളം മൂ​ന്നു മു​ത​ൽ നാ​ല് ല​ക്ഷം വ​രെ ല​ഭി​ക്കു​ന്ന വി​വി​ധ ത​സ്തി​ക​ക​ളി​ലാ​യി 330 ഒ​ഴി​വു​ക​ളി​ലേ​യ്ക്കാ​ണ് പ്ലേ​സ്മെ​ന്‍റ് ഡ്രൈ​വ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ്ലേ​സ്മെ​ന്‍റ് ഡ്രൈ​വി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ഈ ​മാ​സം 24നു ​രാ​ത്രി 12നു ​മു​ൻ​പാ​യി എ​ന്ന വെ​ബ്സൈ​റ്റി​ൽ ലോ​ഗി​ൻ ചെ​യ്ത് Job Fair/Event ക​ല​ണ്ട​റി​ൽ 27 ൽ ​കാ​ണു​ന്ന Medical Drive at Kerala എ​ന്ന ലി​ങ്ക് വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് www.facebook.com/MCCTVM സ​ന്ദ​ർ​ശി​ക്കു​ക. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: 0471 2304577 എ​ന്ന ന​ന്പ​റി​ൽ ഓ​ഫീ​സ് പ്ര​വ​ർ​ത്തി സ​മ​യ​ത്ത് ബ​ന്ധ​പ്പെ​ടു​ക.

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ ബി​രു​ദ ബി​രു​ദാ​ന​ന്ത​ര പ്രോ​ഗ്രാ​മു​ക​ൾ​ക്ക് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം

സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ ബി​രു​ദ ബി​രു​ദാ​ന​ന്ത​ര പ്രോ​ഗ്രാ​മു​ക​ൾ​ക്ക് 27 മു​ത​ൽ ഓ​ണ്‍​ലൈ​നാ​യി www.sde.keralauniversity.ac.in എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി അ​പേ​ക്ഷി​ക്കാം. ബി​എ (ഇ​ക്ക​ണോ​മി​ക്സ്, ഇം​ഗ്ലീ​ഷ്, ഹി​സ്റ്റ​റി, മ​ല​യാ​ളം, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, സോ​ഷ്യോ​ള​ജി, ഹി​ന്ദി), ബാ​ച്ചി​ല​ർ ഓ​ഫ് ബി​സി​ന​സ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ (ബി​ബി​എ), ബി​എ​സ്‌​സി (ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ്, മാ​ത്ത​മാ​റ്റി​ക്സ്), ബാ​ച്ചി​ല​ർ ഓ​ഫ് ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ (ബി​സി​എ), ബി​കോം, ബി​എ​ൽ​ഐ​എ​സ്‌​സി, എം​എ (ഇ​ക്ക​ണോ​മി​ക്സ്, ഇം​ഗ്ലീ​ഷ്, ഹി​സ്റ്റ​റി, മ​ല​യാ​ളം, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, സോ​ഷ്യോ​ള​ജി, ഹി​ന്ദി, പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ), എം​കോം, എം​എ​സ്‌​സി (ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ്, മാ​ത്ത​മാ​റ്റി​ക്സ്), എം​എ​ൽ​ഐ​എ​സ്‌​സി, എം​ബി​എ എ​ന്നി​വ​യാ​ണ് 2019 20 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലേ​യ്ക്ക് അ​പേ​ക്ഷി​ക്കാ​വു​ന്ന പ്രോ​ഗ്രാ​മു​ക​ൾ.

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ റെ​ഗു​ല​ർ കോ​ഴ്സു​ക​ളു​ടെ അ​തേ സി​ല​ബ​സു ത​ന്നെ​യാ​യി​രി​ക്കും വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കോ​ഴ്സു​ക​ൾ​ക്കും. ഓ​ണ്‍​ലൈ​നാ​യി ആ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. ഓ​ണ്‍​ലൈ​നാ​യി ഫീ​സ​ട​യ്ക്കാ​നു​ള​ള സൗ​ക​ര്യ​വും ഉ​ണ്ടാ​യി​രി​ക്കും. അ​പേ​ക്ഷ ന​ൽ​കാ​നു​ള​ള അ​വ​സാ​ന തീ​യ​തി ഓ​ഗ​സ്റ്റ് 31. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ ശ​രി​പ്പ​ക​ർ​പ്പും മ​റ്റ് അ​നു​ബ​ന്ധ രേ​ഖ​ക​ളും അ​ഞ്ച് ദി​വ​സ​ത്തി​ന​കം എ​സ്ഡി​ഇ​യു​ടെ ഓ​ഫീ​സി​ൽ എ​ത്തി​ക്ക​ണം. യു​ജി​സി നി​ർ​ദേ​ശ പ്ര​കാ​രം ഈ ​തീ​യ​തി​യ്ക്ക് ശേ​ഷം പ്ര​വേ​ശ​നം സാ​ധ്യ​മാ​കു​ന്ന​ത​ല്ല. പ്ര​വേ​ശ​ന യോ​ഗ്യ​താ മാ​ന​ദ​ണ്ഡ​ങ്ങ​ൾ വ്യ​ക്ത​മാ​യി പ​രി​ശോ​ധി​ച്ച​തി​നും ശേ​ഷം മാ​ത്രം ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യ​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് www.ideku.net എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.