University News
കു​സാ​റ്റി​ൽ നാളത്തെപ​രീ​ക്ഷ​ക​ള്‍​ക്ക് മാ​റ്റ​മി​ല്ല
ക​​​ള​​​മ​​​ശേ​​​രി: ലോ​​​ക്‌​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ വോ​​​ട്ടെ​​​ണ്ണ​​​ല്‍ പ്ര​​​മാ​​​ണി​​​ച്ച് നാ​​ളെ ​കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല സ്‌​​​കൂ​​​ള്‍ ഓ​​​ഫ് എ​​​ൻ​​​ജി​​​നി​​യ​​​റിം​​​ഗി​​​ന് (എ​​​സ്ഒ​​​ഇ) ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍ അ​​​വ​​​ധി പ്ര​​​ഖ്യാ​​​പി​​​ച്ചു. എ​​​ന്നാ​​​ല്‍ അ​​​ന്നേ ദി​​​വ​​​സം എ​​​സ്ഒ​​​ഇ​​​യി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ബി​​​ടെ​​​ക് പ​​​രീ​​​ക്ഷ​​​ക​​​ള്‍ക്കു മാ​​റ്റ​​മി​​ല്ലെ​​ന്ന് പ്രി​​​ന്‍​സി​​​പ്പ​​​ല്‍ അ​​​റി​​​യി​​​ച്ചു.​​​എ​​​സ്ഒ​​​ഇ പ​​​ഴ​​​യ കെ​​​ട്ടി​​​ട​​​ത്തി​​​ലാ​​​യി​​​രി​​​ക്കും പ​​​രീ​​​ക്ഷ​. സ​​​മ​​​യ​​​ത്തി​​​ലും മാ​​​റ്റ​​​മി​​​ല്ല.
More News