University News
അ​ഭി​രു​ചി പ​രീ​ക്ഷ 25ന്
കൊ​​​ച്ചി: തേ​​​വ​​​ര സേ​​​ക്ര​​​ഡ് ഹാ​​​ര്‍​ട്ട് കോ​​​ള​​​ജി​​​ലെ മാ​​​ധ്യ​​​മ​​​പ​​​ഠ​​​ന വി​​​ഭാ​​​ഗ​​​മാ​​​യ സ്‌​​​കൂ​​​ള്‍ ഓ​​​ഫ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​നി​​​ലെ വി​​​വി​​​ധ പി​​​ജി പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ലേ​​​ക്ക് പ്ര​​​വേ​​​ശ​​​നം നേ​​​ടു​​​ന്ന​​​തി​​​നു​​​ള്ള ഈ ​​​വ​​​ര്‍​ഷ​​​ത്തെ അ​​​വ​​​സാ​​​ന അ​​​ഭി​​​രു​​​ചി പ​​​രീ​​​ക്ഷ 25ന് ​​​ന​​​ട​​​ക്കും.

എം​​​എ ഡി​​​ജി​​​റ്റ​​​ല്‍ ആ​​​നി​​​മേ​​​ഷ​​​ന്‍, എം​​​എ ഗ്രാ​​​ഫി​​​ക് ഡി​​​സൈ​​​ന്‍, മാ​​​സ്റ്റ​​​ര്‍ ഓ​​​ഫ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ന്‍ ആ​​​ന്‍​ഡ് ജേ​​​ര്‍​ണ​​​ലി​​​സം (എം​​​സി​​​ജെ), എം​​​എ സി​​​നി​​​മ ആ​​​ന്‍​ഡ് ടെ​​​ലി​​​വി​​​ഷ​​​ന്‍ എ​​​ന്നീ കോ​​​ഴ്‌​​​സു​​​ക​​​ള്‍​ക്കാ​​​ണ് പ​​​രീ​​​ക്ഷ.

എ​​​ല്ലാ കോ​​​ഴ്‌​​​സു​​​ക​​​ളും കോ​​​ട്ട​​​യം മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി​​​യു​​​മാ​​​യി അ​​​ഫി​​​ലി​​​യേ​​​റ്റ് ചെ​​​യ്തി​​​ട്ടു​​​ള്ള​​​വ​​​യാ​​​ണ്. താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ര്‍ ഓ​​​ഫീ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ക. വി​​വ​​ര​​ങ്ങ​​ൾ​​ക്ക് ഫോ​​​ണ്‍: 9895995356, 04842870611, 9575736897.
More News