University News
ഒ​ന്നാം വ​ർ​ഷ ബി​പി​എ കോ​ഴ്‌​സി​ന് അ​പേ​ക്ഷി​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ്രീ​​​സ്വാ​​​തി തി​​​രു​​​നാ​​​ൾ സ​​​ർ​​​ക്കാ​​​ർ സം​​​ഗീ​​​ത കോ​​​ള​​​ജി​​​ലെ 201920 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തേ​​​ക്കു​​​ള്ള ഒ​​​ന്നാം വ​​​ർ​​​ഷ ബി​​​പി​​​എ ഡി​​​ഗ്രി വി​​​ഭാ​​​ഗ​​​ത്തി​​​ൽ വോ​​​ക്ക​​​ൽ, വീ​​​ണ, വ​​​യ​​​ലി​​​ൻ, മൃ​​​ദം​​​ഗം, ഡാ​​​ൻ​​​സ് എ​​​ന്നീ കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​​യ്ക്ക് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള അ​​​പേ​​​ക്ഷാ ഫോ​​​റം കോ​​​ള​​​ജ് ഓ​​​ഫീ​​​സി​​​ൽ നി​​​ന്നും ജൂ​​​ൺ 10വ​​​രെ എ​​​ല്ലാ പ്ര​​​വൃ​​​ത്തി ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും രാ​​​വി​​​ലെ പ​​​ത്തു മു​​​ത​​​ൽ ര​​​ണ്ടു​​​വ​​​രെ ല​​​ഭി​​​ക്കും. അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി ജൂ​​​ൺ 10നു ​​​വൈ​​​കു​​​ന്നേ​​​രം 4.30. അ​​​പേ​​​ക്ഷാ ഫോ​​​റം ത​​​പാ​​​ൽ മാ​​​ർ​​​ഗം ആ​​​വ​​​ശ്യ​​​മു​​​ള്ള​​​വ​​​ർ 80/ രൂ​​​പ മ​​​ണി ഓ​​​ർ​​​ഡ​​​റാ​​​യി പ്രി​​​ൻ​​​സി​​​പ്പ​​​ൽ, ശ്രീ ​​​സ്വാ​​​തി തി​​​രു​​​നാ​​​ൾ സ​​​ർ​​​ക്കാ​​​ർ സം​​​ഗീ​​​ത കോ​​​ള​​​ജ്, തൈ​​​ക്കാ​​​ട് പി.​​​ഒ., തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം14 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ അ​​​യ​​​ക്ക​​​ണം.
More News